സോഷ്യല്‍ മീഡിയയെ വട്ടം കറക്കിയ ആ ചിത്രം ഇതാണ്? നീലയും, സ്വര്‍ണ്ണനിറവും, കറുപ്പും എല്ലാം കലര്‍ന്ന നിറത്തിലുള്ള ജീവിയുടെ രണ്ട് കണ്ണുകള്‍ മാത്രം സൂക്ഷിച്ച് നോക്കിയാല്‍ കാര്യം പിടികിട്ടും... ഒളിഞ്ഞിരിക്കുന്ന ചിത്രം കണ്ടെത്താൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെ.കെ. സോണി
കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെ.കെ. സോണിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഇത്തരമൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സൂം ചെയ്ത് ഏത് ജീവിയുടെ ചിത്രമാണെന്ന് കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെ.കെ. സോണിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
രണ്ട് കണ്ണുകള്‍ മാത്രം സൂക്ഷിച്ച് നോക്കിയാല്‍ കൃത്യമായി മനസ്സിലാകും. നീലയും, സ്വര്‍ണ്ണനിറവും, കറുപ്പും എല്ലാം കലര്‍ന്ന നിറത്തിലാണ് ജീവിയുടെ രൂപം. വ്യത്യസ്തങ്ങളായ ഉത്തരങ്ങളുമായി നിരവധി പേര് ചിത്രം പങ്കുവെച്ചതുമുതല്‍ എത്തുന്നുണ്ട്.
അവസാനം കൃത്യമായ ഉത്തരം ജെ.കെ. സോണി തന്നെ പങ്കുവെച്ചിട്ടുണ്ട്. ഒരു മുതലയുടേതാണ് സോഷ്യല്‍ മീഡിയയെ കുഴക്കിയ ഈ ചിത്രം.
ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പുറമേ സൈബര്‍ ലോകത്ത് കൗതുകം നിറഞ്ഞ നിരവധി ഗെയിമുകളും ചര്‍ച്ചയാകാറുണ്ട്.
അറ്റാച്ച് ചെയ്യുന്ന ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളെ കണ്ടെത്താന്‍ ആവശ്യപ്പെടുന്ന നിരവധി പോസ്റ്റുകള്‍ ട്വിറ്ററില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha