ആ കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി ഞാനാണ്! വൈറലായി ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്

യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിക്കുകയും ലാപ്ടോപ്പ് മൊബൈല്‍ എന്നിവ മോഷ്ടിക്കുകയും ചെയ്ത വിഷയത്തില്‍ ആക്ടിവിസ്റ്റുകളായ ഭാഗ്യ ലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നലിപ്പോഴിതാ ചര്‍ച്ചയാകുന്നത് ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റാണ്.
കുറിപ്പ് ഇങ്ങനെ...
കൃഷി എന്ന പരുപാടിയോട് എനിക്കൊരിക്കലും intrest തോന്നിയിട്ടേ ഇല്ല.
കാരണം ആവശ്യത്തിന് പച്ചക്കറി മേടിച്ച് തിന്നുകയാണ് ഈ മടിച്ചി ആയി ഞാന്‍ ചെയ്യുന്നത്. പക്ഷേ ഈ ലോക്ക്ഡൗണില്‍ അപ്രതീക്ഷിതമായാണ് വീടിന്റെ മുറ്റത്ത് ഒരു ചെടി കണ്ടത്.
അതിന്റെ ഇല ഒടിച്ച് മുഖത്ത് വെച്ച് നോക്കിയപ്പോ നല്ല തണുപ്പും വഴുവഴപ്പും.
അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്.
സ്വന്തം വീട്ടില്‍ ഈ ഒരു ചെടി ഉണ്ടെങ്കില്‍ ഇനി സൂപ്പറാണല്ലൊ തുപ്പലിന് പകരം ഇത് ഉപയോഗിക്കാമല്ലോ എന്ന്.
അങ്ങനെ ആ ചെടി പറിച്ച് ഒരു ചട്ടിയിലാക്കി ഞാന്‍ വളര്‍ത്തുകയാണ് സുഹുര്‍ത്തുക്കളേ…
വളര്‍ത്തുകയാണ്.
ഇനി അതിന് നല്ല ഹെല്‍തി ഇല വന്നിട്ട് വേണം പറിച്ച് പൊട്ടിച്ച് ഒരച്ച് നോക്കാന്‍.
Health hazards ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതായിരിക്കുന്നു.
I love my aloevera plant…
#myFirstകൃഷി藍
എല്ലാര്‍ക്കും ഹാവ് എ പൊളി മാസ്റ്റര്‍ബേഷന്‍.
എന്ന് മാസ്റ്റര്‍ബേറ്റ് ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി.
https://www.facebook.com/Malayalivartha