Widgets Magazine
12
Apr / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ


പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്കിയതിനാല്‍ രക്ഷയായി; ആര്‍ക്കും ഒന്നും പറ്റാത്തത് ദൈവത്തിന്റെ അത്ഭുതകരമായ കരം


വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛന്‍ ആശുപത്രിയില്‍


ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെ നിന്നു, അയ്യപ്പദര്‍ശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങള്‍ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം


ഭർത്താവിന്റെ വിയോഗം തളർത്തികളഞ്ഞെങ്കിലും അവൾ ആശ്വസിച്ചത് കുഞ്ഞുങ്ങളെയോർത്ത് മാത്രമായിരുന്നു... കളിച്ചിരികളാൽ നിറഞ്ഞ ആ വീട്ടുമുറ്റത്ത് നിശ്ചലമായ അമ്മയുടെ വെള്ളപുതച്ച ശരീരം കണ്ട് അലറിവിളിച്ച് ആ കുരുന്നുകൾ! കണ്ണുകൾ നിറഞ്ഞുപോയ കാഴ്ച്ചയിൽ നാട്ടുകാർക്ക് പോലും അവരെ ആശ്വസിപ്പിക്കാനായില്ല; സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര... ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംകൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ...

25 FEBRUARY 2021 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ

ആ പാട്ടിനു പിന്നിൽ പ്രതിഷേധമുണ്ട്, സംസ്‌കാരമുണ്ട്, ജീവിതമുണ്ട്, ഒപ്പം ഭാ​ഷ​യും​ ​ദേ​ശ​വും​ ​മ​നു​ഷ്യ​രും​ തീർത്ത​ ​അ​തി​ർ​ത്തി​ക​ൾ​ ​വെ​ട്ടി​ മു​റി​ച്ച് ​സ്വീകാ​ര്യ​ത​യു​ടെ​ ​പുതു തരംഗമായി മാറുന്ന എൻജോയ് എൻജാമി ലോകം ഏറ്റുപാടുമ്പോൾ, പുഞ്ചിരിക്കുന്നു വള്ളിയമ്മയും പേരമകനും,

'ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്...' വൈറലായി കുറിപ്പ്

മൂ​ന്ന​ര കി​ലോ​ഗ്രാ​മൊ​ക്കെ​യു​ള്ള കു​ട്ടി​ക​ൾ ജ​നിച്ചാൽ തന്നെ ​ ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ പ​റ​യും ന​ല്ല തൂ​ക്ക​മു​ള്ള കു​ട്ടി​യാ​ണെ​ന്ന്.... അപ്പോൾ പിന്നെ ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച ഈ ​ഗു​ണ്ടു​മ​ണി കു​ഞ്ഞി​ന്‍റെ ഭാ​രം കേ​ട്ടാ​ൽ ന​മ്മു​ടെ നാ​ട്ടി​ലെ അ​മ്മ​മാ​ർ ത​ല​യി​ൽ കൈ​വ​യ്ക്കും....6.38 കി​ലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വാങ്ങിയത് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത... 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മറ്റൊരു പുരുഷനൊപ്പം ഭാര്യയെ കണ്ട ഭര്‍ത്താവ് ശ്വാസംമുട്ടിച്ച്‌ ഭാര്യയെ കൊലപ്പെടുത്തി. ശേഷം മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ഇരുന്ന പ്രതി പിന്നീട് പൊലീസിന് കീഴടങ്ങി.

ഉത്തര്‍പ്രദേശിലെ ഗ്രേ‌റ്റര്‍ നോയ്‌ഡയിലാണ് സംഭവം. 28 വയസുകാരനായ യുവ എഞ്ചിനീയറാണ് ഗര്‍ഭിണിയായ 25കാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊന്ന ശേഷം ഒപ്പമിരുന്നത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ. പത്ത് മാസം മുന്‍പാണ് എഞ്ചിനീയറായ രജനീകാന്ത് ദീക്ഷിത് 25കാരിയായ ഖുഷിയെ വിവാഹം ചെയ്‌തത്. ശേഷം ഗ്രേ‌റ്റര്‍ നോയിഡയില്‍ താമസിച്ചുവരികയായിരുന്നു.

ഇതിനിടെ ഖുശി ഗര്‍ഭിണിയായി. ഒരിക്കല്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ രജനീകാന്ത് ഭാര്യയ്‌ക്കൊപ്പം മ‌റ്റൊരു പുരുഷനെ കണ്ടു. വൈകാതെ ഇരുവരും തമ്മില്‍ ഇതേചൊല്ലി തര്‍ക്കമുണ്ടായി.

പി‌റ്റേ ദിവസവും ഇക്കാര്യത്തില്‍ വഴക്കുണ്ടാകുകയും ഇതിനിടെ കഴുത്ത് ഞെരിച്ച്‌ ഖുഷിയെ രജനീകാന്ത് കൊലപ്പെടുത്തി.

കൊലയ്‌ക്ക് ശേഷം മൃതദേഹം ഉപേക്ഷിക്കാനും മറവ് ചെയ്യാനും വഴികള്‍ തേടിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാ‌റ്റി.

മരിച്ച പെണ്‍കുട്ടിക്ക് രജനീകാന്തിനെ പരിചയപ്പെടും മുന്‍പ് ഹരിയാന സ്വദേശിയായ മ‌റ്റൊരാളുമായി ബന്ധമുണ്ടായതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തത  (8 minutes ago)

സദാചാര പോലീസിന്റെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം... ഒളിവില്‍ പോയ യുവാക്കളായ 4 പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാ  (23 minutes ago)

പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്ക  (33 minutes ago)

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജ്യോതിപ്രകാശ് അന്തരിച്ചു  (37 minutes ago)

ഉത്തരാഖണ്ഡലിലെ ഹരിദ്വാറില്‍ കുംഭമേള നടക്കാനിരിക്കെ കോവിഡ് വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.... കുംഭമേള കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്ന ആശങ്കയില്‍ അധികൃതര്‍  (50 minutes ago)

ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു  (54 minutes ago)

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു... മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സാഹസികമായി പ്രതിയെ പിടികൂടി  (1 hour ago)

സംസ്ഥാനം കോവിഡ് ആശങ്കയില്‍.... കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു... ഷോപ്പുകള്‍ മാളുകള്‍ അടക്കം ജനങ്ങല്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയ  (1 hour ago)

കൂട്ടുകാരോടൊപ്പം നീന്തല്‍കുളത്തില്‍ ഉല്ലാസത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്... ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛ  (2 hours ago)

ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈ  (2 hours ago)

രാജ്യത്ത് കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു  (11 hours ago)

ഇന്ത്യയെ ഹിന്ദുരാഷട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ്  (11 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നസ്രിയ ഫഹദ് ചിത്രം...  (11 hours ago)

Malayali Vartha Recommends