Widgets Magazine
23
Jan / 2022
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,00,735 സാമ്പിളുകൾ; 443 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 21,324 പേര്‍ രോഗമുക്തി നേടി; ഇന്ന് 70 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 51,739 ആയി


കല്യാണം കഴിഞ്ഞെന്നൊക്കെ പലരും പറഞ്ഞു!! കരഞ്ഞു തളർന്നിട്ടുണ്ട് ആ അവസരങ്ങളിൽ: എന്നെ ബാധിക്കാത്ത കമന്റുകളോട് പ്രതികരിക്കാറില്ല, കേസ് കൊടുത്തത് മോർഫിംങ് വിഡിയോക്കെതിരെ; വിധിച്ചതേ കിട്ടു എന്ന് ചിന്തിക്കാന്‍ എനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് ജൂഹി


മകൻ മാത്രമല്ല ഒരു മകൾ കൂടെയുണ്ട്!! പ്രിയപ്പെട്ട മകളെ പരിചയപ്പെടുത്തി ബീന ആന്റണി: തൂവൽസ്പർശം താരത്തെകണ്ട് അന്തംവിട്ട് ആരാധകർ


നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ളുടെ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കാതെ ഹൈക്കോടതി.. ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി


പ്രചാരണങ്ങളെ തൂത്തെറിഞ്ഞ് കെ.എസ് ചിത്രയുടെ ഭർത്താവ്, തന്റെയും ഭാര്യയുടെ പേരും അനാവശ്യമായി ഈ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചു, പ്രമോദ് എന്ന വ്യക്തിക്കെരിരേയും...വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും, കേരളത്തിന്റെ വാനമ്പാടിയേയും ഭർത്താവിനേയും കരിവാരിത്തേയ്ക്കാൻ ശ്രമിച്ചവർ ഉടൻ കുടുങ്ങും...!!!

ആശുപത്രിയിൽ വെച്ച് ആ ആഗ്രഹം പ്രകടിപ്പിച്ചു! വീട്ടിൽ എത്തിയതിന് പിന്നാലെ ഇടയ്ക്ക് ബോധം നഷ്ടപ്പെടുന്നു.. നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? വേദനയോടെ ആരാധകർ

25 NOVEMBER 2021 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം നിങ്ങളെ അനുവദിക്കുന്നു! എന്റേത്'... പ്രിയതമനെക്കുറിച്ച് ഭാവന; കുറിപ്പ് ഏറ്റെടുത്ത് ആരാധകർ...

ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി! കേസ് അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി... ദിലീപിനെ കസ്റ്റഡിയില്‍ വേണ്ടെന്ന് നിങ്ങള്‍ എങ്ങനെ പറയും? പ്രതിഭാഗത്തോട് ആഞ്ഞടിച്ച് കോടതി

20 സാക്ഷികൾ കൂറുമാറിയത് ദിലീപ് സ്വാധീനിച്ചതുകൊണ്ട്.. നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ കേസിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും പ്രതി നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം

ദിലീപിന്റെ വീട്ടിലേക്ക് ശരത് എത്തിയതും പൊലീസിനെ വെട്ടിച്ച് സുനി കടന്നതും ആലപ്പുഴയിൽ! ചീറിപാഞ്ഞ് അന്വേഷണം സംഘം, ആലപ്പുഴയിൽ നിന്നും പൊക്കും! ദൈവം ബാക്കിവെച്ച് തെളിവ്... ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് ഉറപ്പ്! വിധി ദിലീപിന് അനുകൂലമായാൽ വിളിച്ചുവരുത്തി ചോദ്യംചെയ്യും...

നിയന്ത്രണങ്ങളിലെ ഭേദഗതി സി പി എമ്മിനെ സഹായിക്കാനാണ്.. പാർട്ടി സമ്മേളനങ്ങൾക്കായി കൊവിഡ് ചട്ടം അട്ടിമറിക്കുകയാണ്! സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വി ഡി സതീശൻ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളത്തിലെ മുതിർന്ന നടിയും സംഗീത നാടക അക്കാഡമി പ്രസിഡന്റുമായ കെ.പി.എ.സി ലളിതയെ എങ്കക്കാട്ടെ വീട്ടിൽ എത്തിച്ചു. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയാണിത്. ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിച്ചു.

ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്നുണ്ട്. മകൾ ശ്രീക്കുട്ടിയും മകൻ സിദ്ധാർത്ഥ് ഭരതനും അടുത്ത ബന്ധുക്കളുമാണ് വീട്ടിലുള്ളത്. സന്ദർശകരെ അനുവദിക്കില്ല.

കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ നിന്ന് കെപിഎസി ലളിതയെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മരുന്നുകൾ കൊണ്ട് മുന്നോട്ട്‌ പോകാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ് തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 24നാണ് ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

നടിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നടിയ്ക്കനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

 

 

കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചിരുന്നു. ചികിത്സാ സഹായം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ സുരേഷ് ഗോപി എംപി, ഗെബി ഗണേഷ് കുമാര്‍ എംഎല്‍എ, പിടി തോമസ് എംഎല്‍എ എഴുത്തുകാരി ശാരദക്കുട്ടിയും എന്നിവര്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടി ശിശു മരണങ്ങളില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; 23 കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക  (4 hours ago)

നടന്‍ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു.... ഞാനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരോട് ഐസൊലേഷനില്‍ പ്രവേശിക്കാനും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കാനും അഭ്യര്‍ത്ഥിക്കുന്നു  (5 hours ago)

അമ്മയായ സന്തോഷമറിയിച്ച് നടി പ്രിയങ്കാ ചോപ്ര...വാടകഗര്‍ഭധാരണത്തിലൂടെ അമ്മയായി പ്രിയങ്ക ചോപ്ര  (5 hours ago)

ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം... പെണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിതാവ് വെടിവെച്ചുകൊന്നു  (6 hours ago)

മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍... മൃതദേഹത്തിന് ചുറ്റും കിടന്നിരുന്ന ജീവികളെ കണ്ട് ഞെട്ടി പോലീസുകാര്‍  (7 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പിന്‍ ചോദ്യംചെയ്യലിന് ഹാജരാകണം  (7 hours ago)

18 വയസുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ വെച്ച് ഒരു സംവിധായകന്‍ വളരെ മോശമായി സംസാരിച്ചു: 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സംഘടനയില്‍ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ട്, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വര  (8 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസിന്റെ സാഹസികമായ സ്വര്‍ണവേട്ട; പിടികൂടിയത് കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വര്‍ണ മിശ്രിതം  (8 hours ago)

കല്യാണം കഴിഞ്ഞെന്നൊക്കെ പലരും പറഞ്ഞു!! കരഞ്ഞു തളർന്നിട്ടുണ്ട് ആ അവസരങ്ങളിൽ: എന്നെ ബാധിക്കാത്ത കമന്റുകളോട് പ്രതികരിക്കാറില്ല, കേസ് കൊടുത്തത് മോർഫിംങ് വിഡിയോക്കെതിരെ; വിധിച്ചതേ കിട്ടു എന്ന് ചിന്തിക്കാന്  (9 hours ago)

മകൻ മാത്രമല്ല ഒരു മകൾ കൂടെയുണ്ട്!! പ്രിയപ്പെട്ട മകളെ പരിചയപ്പെടുത്തി ബീന ആന്റണി: തൂവൽസ്പർശം താരത്തെകണ്ട് അന്തംവിട്ട് ആരാധകർ  (9 hours ago)

കോൺ​ഗ്രസിന്റെ വാതിൽ ബിജെപിക്ക് മുന്നിൽ അടച്ചിട്ടിരിക്കുകയാണ്; ബിജെപിയല്ലാത്ത ആരുമായും കോൺ​ഗ്രസ് സഖ്യത്തിന് തയ്യാർ: പ്രിയങ്ക ​ഗാന്ധി  (9 hours ago)

ട്രെയിനിൽ ഇതൊന്നും ഇനി നടക്കില്ല....!! യാത്ര സുഗമമാക്കാൻ ഇത്തരം കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി റെയിൽവേ, നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കടുത്ത നടപടി  (9 hours ago)

നീണ്ട നാളുകൾക്ക് ശേഷം അമ്മയറിയാതെ വീണ്ടും ട്വിസ്റ്റിലേക്ക്...?? പ്രിയതമയെ കാണാൻ മാസ് എൻട്രിയുമായി അമ്പാടി: ശത്രുക്കൾ കൊല്ലാൻ പ്ലാനിടുമ്പോൾ, ചാകാതിരിക്കാൻ അമ്പാടി  (9 hours ago)

പാമ്പാടി വെള്ളൂരിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ ഇടവഴിയിൽ തടഞ്ഞു നിർത്തി പതിനാലുകാരിയെ പീഡിപ്പിച്ചു; പാൽക്കാരനായ മധ്യവയസ്‌കൻ പോക്‌സോ കേസിൽ പിടിയിൽ  (9 hours ago)

Malayali Vartha Recommends