Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് അവിശ്വസനീയമായിരുന്നു, പരിചയ സമ്പന്നനായ ഒരു താരത്തിന്‍റെ പക്വത അദ്ദേഹം ക്രീസില്‍ കാണിച്ചു'; ഇന്ത്യന്‍ ടീമിനെയും 'സൂര്യകുമാര്‍ യാദവിനെയും പ്രകീര്‍ത്തിച്ച്‌ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍

22 JULY 2021 05:25 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ ആവേശവിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രകീര്‍ത്തിച്ച്‌ മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. പരമ്ബരയിലെ രണ്ടാം ഏകദിനത്തില്‍ തോല്‍വിയുറപ്പിച്ചിടത്ത് നിന്നാണ് ടീം ഇന്ത്യ വിജയം പിടിച്ചുവാങ്ങിയത്. 276 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 116ന് അഞ്ച് എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് വാലറ്റത്തിന്‍റെ പോരാട്ടമികവില്‍ ടീം മൂന്ന് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുന്നത്.

സൂര്യകുമാര്‍ യാദവിന്‍റെയും ദീപക് ചാഹറിന്‍റെയും അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നെടുന്തൂണായത്. ആവേശപ്പോരാട്ടത്തിനൊടുവില്‍ മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യന്‍ ടീമിനെയും സൂര്യകുമാര്‍ യാദവിനെയും അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍. സൂര്യകുമാറിന്‍റെ ബാറ്റിങ് കാണുമ്ബോള്‍ ഒരുപാട് ഏകദിനങ്ങളുടെ അനുഭവസമ്ബത്തുള്ള ബാറ്റ്സ്മാന്‍ ബാറ്റ് വീശുന്നത് പോലെയാണ് തോന്നിയതെന്നായിരുന്നു കമ്രാന്‍ അക്മലിന്‍റെ പ്രതികരണം. ഇന്ത്യക്കായി കരിയറിലെ തന്‍റെ രണ്ടാം ഏകദിനം മാത്രമാണ് സൂര്യകുമാര്‍ കളിക്കുന്നത്.

 

 

'സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ് അവിശ്വസനീയമായിരുന്നു.. അത്രയും മനോഹരമായാണ് അയാള്‍ ബാറ്റ് വീശിയത്. 70-80 ഏകദിന മത്സരങ്ങള്‍ കളിച്ച പരിചയ സമ്ബന്നനായ ഒരു താരത്തിന്‍റെ പക്വത അദ്ദേഹം ക്രീസില്‍ കാണിച്ചു. ഒരുപാട് ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ആ പരിചയമാണ് അദ്ദേഹത്തിന് ഗുണമായത്. തീര്‍ത്തും ആധികാരികമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്‍റേത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നിര്‍ണായക സമയത്ത് അദ്ദേഹം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തോല്‍വി മുന്നില്‍ കണ്ട മത്സരം തിരിച്ചുപിടിച്ച്‌ ജയിച്ചതിന്‍റെ മുഴുവന്‍ ക്രഡിറ്റും ഇന്ത്യന്‍ ടീമിന് അവകാശപ്പെട്ടതാണ്. തീര്‍ത്തും വ്യതസ്തമായ ടീമുമായാണ് ഇന്ത്യ ലങ്കയിലെത്തിയത്, പുതിയ താരങ്ങള്‍, പുതിയ കോച്ചിംഗ് സ്റ്റാഫ്.. എന്നിട്ടും ലങ്കയെ അവരുടെ നാട്ടില്‍ കീഴ്പ്പെടുത്താനായി. ഈ പരമ്ബരയില്‍ ഇന്ത്യയുടെ കളി മനോഹരമായിരുന്നു. രണ്ടാം ഏകദിനം അതിമനോഹരം. 160 എന്ന സ്കോറെത്തുമ്ബോഴേക്കും ആറ് വിക്കറ്റ് നഷ്ടെപ്പെട്ടിട്ടും ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞു.' അക്മല്‍ പറഞ്ഞു. . തന്‍റെ യുട്യൂബ് ചാനലിലെ പരിപാടിക്കിടെയാണ് അക്മല്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ പുകഴ്ത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (23 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (40 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (47 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends