CRICKET
ട്വന്റി20 ലോകകപ്പ് കിരീടം... ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും....
കോഹ്ലിക്കും കൂട്ടര്‍ക്കും നേരെ പരിഹാസവുമായി മൈക്കല്‍ വോണ്‍ രംഗത്ത്; ഒപ്പം ഇന്ത്യന്‍ വനിതാ ടീമിന്റെ ചെറുത്ത് നില്പ്പിന് പ്രശംസയും, ട്വിറ്ററില്‍ വോണിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തി ഇന്ത്യൻ ആരാധകർ
01 July 2021
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യൻ വനിതകള്‍ തോല്‍വിയിലേക്ക് വീണു. പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിന്റെ ചെറുത്ത് നില്പ്പിനെ പ്രശംസിച്ചും കോഹ്ലിയേയും സംഘത്തേയും കുത്തിയും മൈക്കല്‍ വോണ്‍ എത്തി. ഇ...
ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ; കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മത്സരങ്ങൾ യു എ ഇയില്‍ നടത്തുമെന്ന് ഐ സി സി
29 June 2021
ഈവര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയില്‍ നടക്കുമെന്ന് ഐ സി സി അറിയിച്ചു. ഇന്ത്യയില്‍ വച്ച് നടത്താനിരുന്ന മത്സരങ്ങള്‍ രാജ്യത്തെ കൊവിഡ് സാഹചര്യം കാരണം യു എ ഇയിലേക്ക...
ആ രണ്ടു എക്സ്ട്രാ റണ്‍ കൂടി കിട്ടിയിരുന്നില്ലെങ്കില്‍ സ്കോര്‍ ബോര്‍ഡ് മുഴുവന്‍ പൂജ്യം ആയിരുന്നേനെ... കൗണ്ടി ലീഗില്‍ 2 റണ്‍സിന് ആള് ഔട്ടായി ഒരു ടീം; എതിര് ടീമിന് 258 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം; ക്യാപ്റ്റന്റെ വിശദീകരണം ഞെട്ടിച്ചു
22 June 2021
ഒരു ടീമിലെ എല്ലാവരും പൂജ്യത്തിന് ഔട്ടായി. ഭാഗ്യത്തിന് രണ്ടു റണ്‍സ് എതിര് ടീമിന്റെ സഹായം കൊണ്ട് എക്സട്രാസായി സ്കോര്‍ ബോര്‍ഡില്‍ കയറി. അല്ലായിരുന്നുവെങ്കില്‍ ഓവറിന്റെ സ്ഥാനം ഒഴികെ മറ്റെല്ലായിടത്തും പ...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ദിനം മഴമൂലം ഉപേക്ഷിച്ചു
21 June 2021
മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മൂന്നാം ദിനം കളി ഉപേക്ഷിക്കുന്നത്. മത്സരത്തില്‍ ഇത് രണ്ടാം തവണയാണ്...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഒന്നാംഇന്നിംഗ്സില്‍ ഇന്ത്യ 217ന് പുറത്ത്; കൈല്‍ ജാമിസന് അഞ്ചു വിക്കറ്റ്
20 June 2021
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഒന്നാംഇന്നിംഗ്സില്‍ 217ന് പുറത്ത്. 22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ ഇന്നിംഗ്സ് പെ...
എനിക്ക് ലഭിച്ച ആയിരക്കണക്കിന് ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി! നിങ്ങളുടെ സ്നേഹം എന്നെ അദ്ഭുതപ്പെടുത്തി... തിങ്കളാഴ്ച റഷ്യയ്ക്കെതിരായ മത്സരത്തില്‍ ടീമിനായി ആര്‍ത്തുവിളിക്കാന്‍ ഞാനുണ്ടാകും, 'എനിക്ക് കൂട്ടുകാരെ കാണണം' ; ആശുപത്രി വിട്ട എറിക്സന് ടീം ക്യാംപില്‍!
20 June 2021
യൂറോ കപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാര്ക്ക് താരം ക്രിസ്റ്റിയന്‍ എറിക്സണ് ആശുപത്രി വിട്ടശേഷം ആദ്യം ആവശ്യപ്പെട്ടത് എനിക്കു ടീമംഗങ്ങളെ കാണണം എന്നാണ്. എറിക്സന്റെ ആഗ്രഹം പോലെ അതു യാഥാര്...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ കളിക്കുന്ന ഇന്‍ഡ്യന്‍ നായകന് വിരാട് കോഹ്ലിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി
20 June 2021
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ കളിക്കുന്ന ഇന്‍ഡ്യന്‍ നായകന് വിരാട് കോഹ്ലിക്ക് മറ്റൊരു പൊന്‍തൂവല്‍. ടെസ്റ്റ് ക്രികെറ്റില്‍ അതിവേഗം 7500 റണ്‍സ് നേടുന്ന നാലാമത്തെ ഇന്‍ഡ്യന്‍ ബാ...
'മഴ വില്ലനായി'; ഇന്ത്യ-ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു
18 June 2021
സതാംപ്ടണില്‍ മഴ തിമിര്‍ത്തതോടെ മത്സരത്തിന്റെ ടോസ് പോലും ഇടാന്‍ സാധിച്ചിരുന്നില്ല. ലഞ്ച് ബ്രേക്ക് ആയിട്ടും മത്സരം തുടങ്ങാന്‍ കഴിയാതിരുന്നതോടെ ആദ്യ ദിനം ഉപേക്...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഫൈനലിനുള്ള 15-അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു
15 June 2021
ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനുള്ള 15-അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡ് പതിനംഗം ടീമിനെ പ്രഖ്യാപിച്ചതിന് പിന...
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത് വിജയ് ഹസാരെ ട്രോഫിക്കിടെ, മുരളി വിജയ് ആണ് അതെന്ന് അറിഞ്ഞപ്പോള്‍ ദിനേശ് കാര്‍ത്തിക് ഞെട്ടി!! പിന്നീട് അത് വിവാഹമോചനത്തിലേക്ക് നയിച്ചു
13 June 2021
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രണയങ്ങളും കുടുംബ ജീവിതവും സംഭവ ബഹുലമായിരുന്നു. കുട്ടിക്കാലം മുതല്‍ നികിത വന്‍ജരയുമായി അടുപ്പത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്. ഇ...
ലങ്കന്‍ പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ ടീം 14 ദിവസം ക്വാറന്റീനില്‍.... ജൂണ്‍ 28-ന് ടീം കൊളംബോയിലേക്ക്...
13 June 2021
ലങ്കന്‍ പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ ടീം 14 ദിവസം ക്വാറന്റീനില്‍ കഴിയും. ശേഷം ജൂണ്‍ 28-ന് ടീം കൊളംബോയിലേക്ക് പറക്കും. നാളെ ആരംഭിക്കുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം ഹാര്‍ഡ് ക്വാറന്റീനും ഏഴ് ദിവസം സോഫ്റ്റ് ക...
നേട്ടങ്ങളെ അംഗീകരിക്കില്ല, പക്ഷേ ക്യാപ്റ്റന്റെ ഭാര്യയ്ക്ക് കാപ്പി കൊടുത്താല്‍ വിവാദമാക്കും! സെലക്ടര്‍മാര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അംഗീകാരവും പരിഗണനയും അര്‍ഹിക്കുന്നുണ്ട്; എംഎസ്കെ പ്രസാദ്
12 June 2021
വളരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ വിമര്‍ശനം നേരിടേണ്ടി വരുന്ന സെലക്ടര്‍മാര്‍ക്ക് ടീം നല്ല പ്രകടനം നടത്തിയാല്‍ പോലും അഭിനന്ദനങ്ങളോ, അംഗീകാരമോ ലഭിക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ടീം സെ...
'എനിക്കുണ്ടായ ദൗര്‍ഭാഗ്യം നിങ്ങള്‍ക്കുണ്ടാകില്ല, ഒരു മത്സരം പോലും കളിക്കാതെ ആരും മടങ്ങില്ല' ദ്രാവിഡ്
12 June 2021
ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ആത്മ വിശ്വാസമേകുന്ന വാക്കുകളുമായി പരിശീലകന് രാഹുല്‍ ദ്രാവിഡ്. തന്റെയൊപ്പം ലങ്കയിലെത്തുന്ന താരങ്ങള്‍ക്ക് ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില...
ഐ പി എല്ലിന് ഐ സി സിയുടെ വന്‍ തിരിച്ചടി; ഒക്ടോബര്‍ 15ന് ഐ പി എല്‍ ഫൈനല്‍ നടത്തുമെന്ന് സൗരവ് ഗാംഗുലി, എതിര്‍ക്കാന്‍ ഒരുങ്ങി ഐ സി സി
11 June 2021
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമായപ്പോള്‍ നിര്‍ത്തിവച്ച ഐ പി എല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യക്കു പുറത്ത് യു എ ഇയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യ. നിലവിലെ പദ്ധതി പ്രകാരം ഒക്ടോബര്‍...
ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പര... ക്യാപ്റ്റന്‍ ശിഖര്‍ ധവാന്, ടീമില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും
11 June 2021
ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്..വിരാട് കോലിയുടെ നേതൃത്...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...
'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന് വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...
എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ





















