CRICKET
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച
08 December 2021
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച. ആദ്യ സെഷനില്‍ 59 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലീഷുകാര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ റോറി...
ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.... ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് വിജയം
06 December 2021
ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. പരമ്പരയിലെ അവസാന മത്സരത്തില്‍ 372 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്.നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച...
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത് മായങ്ക് അഗര്‍വാള്‍
05 December 2021
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത് മായങ്ക് അഗര്‍വാള്‍. മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന...
ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ്; മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റൺസ്
03 December 2021
ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുബോള്‍ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 ...
'വനിതാ ക്രിക്കറ്റിനെക്കുറിച്ചോ കളിക്കുന്നവരെക്കുറിച്ചോ ഒന്നും അറിയാത്ത ഒരു സമയമുണ്ടായിരുന്നു. അന്നുപോലും ആദ്യം കേട്ട പേരുകളിലൊന്ന് മിതാലി രാജ് എന്നായിരുന്നു. അത് അവരുടെ പ്രഭാവത്തിന് ഒരു ഉദാഹരണം മാത്രമാണ്. ഇന്ന് മിതാലി രാജിൻ്റെ ജന്മദിനമാണെന്ന് പറയുമ്പൊ ഈ കുറിപ്പിന് കിട്ടാൻ പോവുന്ന സ്വീകാര്യത എന്തായിരിക്കുമെന്ന് നല്ല ബോധ്യമുണ്ട്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു
03 December 2021
ഇന്ന് മിതാലി രാജിൻ്റെ ജന്മദിനമാണ്. ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിയും ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ് മിതാലി ഡോറായ് രാജ്. ഗെയിം കളിച്ച ഏറ്റവും മികച്...
ജൂനിയര്‍ ലോകകപ്പ് ഹോക്കി; കരുത്തരായ ബെല്‍ജിയത്തെ തകർത്ത് ഇന്ത്യ സെമിയില്‍ കടന്നു
01 December 2021
ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ ആതിഥേയരായ ഇന്ത്യ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബെല്‍ജിയത്തെയാണ് ഇന്ത്യന്‍ യുവനിര തറപറ്റിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ ശര്‍ദ്ദ നന്ദ തിവാരി നേടിയ ഒരേ...
ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര; കിവീസിനെ 296 റണ്‍സിന് ഓള് ഔട്ടാക്കി; അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ് നേട്ടം
27 November 2021
ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മൂന്നാം ദിനം അക്സര്‍ പട്ടേലിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും തകര്‍പ്പന്‍ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡിനെ ആദ്...
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മികച്ച തുടക്കം
27 November 2021
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്സെടുത്തിട്...
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 345 റണ്‍സിന് പുറത്തായി... അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്
26 November 2021
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 345 റണ്‍സിന് പുറത്തായി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്.ശ്രേ...
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍
26 November 2021
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍. ശ്രേയസ്സിന്റെ ബലത്തില്‍ ഇന്ത്യന്‍ സ്കോര്‍ 300 കടന്നു.നാല് വിക്കറ്റിന് 258 റണ്‍...
ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര; ആദ്യ മത്സരത്തിലെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് നാലിന് 258 റണ്‍സ്; ശ്രേയസ് അയ്യർക്കും രവീന്ദ്ര ജഡേജയ്ക്കും അർധസെഞ്ചുറി
25 November 2021
ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം അവസാനിക്കുമ്ബോള്‍ ഇന്ത്യ നാലിന് 258 റണ്‍സ് എന്ന നിലയില്‍.93 പന്തില്‍ 5 ഫോറും 1 സിക്സുമടക്കം 52 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ...
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ടോസ് ജയിച്ച ഇന്ത്യന്‍ നായകന് അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തു.... ആദ്യ വിക്കറ്റ് നഷ്ടമായി, മായങ്ക് അഗര്‍വാള്‍ പുറത്ത്
25 November 2021
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ടോസ് ജയിച്ച ഇന്ത്യന്‍ നായകന് അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ അരങ്ങേറ്റം കുറിയ്ക്കും. മൂന്ന് സ്പിന്നര്‍മാരും...
'എല്ലാം തികഞ്ഞ മാന്യന്മാരെ നോക്കിയിരുന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് 15 വര്‍ഷം കഴിഞ്ഞാലും ക്യാപ്റ്റനാക്കാന്‍ ആളെ ലഭിക്കുമെന്ന് തോന്നുന്നില്ല'; ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്
24 November 2021
എല്ലാം തികഞ്ഞ മാന്യന്മാരെ നോക്കിയിരുന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അടുത്ത കാലത്തൊന്നും ക്യാപ്റ്റനെ കിട്ടില്ലെന്ന് തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ആഷസിന് മുന്‍പ് ഓസീസ്...
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ അരങ്ങേറ്റം കുറിക്കും; പരമ്പര നഷ്ടമായത് രാഹുലിന് വലിയ തിരിച്ചടിയാണെന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ
24 November 2021
ഇടത് തുടയിലെ പേശി വലിവ് മൂലം ഓപ്പണര്‍ കെ എല്‍ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായതിന് ശേഷം വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മധ്യനിര ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്...
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി ബിസിസിഐ; ബീഫും പന്നിയിറച്ചിയും കഴിക്കരുത്, താരങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനുള്ള ഡയറ്റ് പ്ലാനെന്ന് വിശദീകരണം: യാതൊരുവിധ പ്രതികരണവും രേഖപ്പെടുത്താതെ ബിസിസിഐ
23 November 2021
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി ബിസിസിഐ. കാണ്‍പുരില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം ഏർപ്പെ...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















