Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?


ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...


ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍


'ഇഷ്ടം' പോലെ മൊബൈലിൽ കളിച്ചാൽ പണി കിട്ടും..ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ സുവര്‍ണ്ണകാലം അവസാനിക്കുന്നു.. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍


പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി .. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഹെ​ൽ​മ​റ്റ് ധരിക്കണം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിന് ഉജ്വല തുടക്കം

21 OCTOBER 2019 11:15 AM IST
മലയാളി വാര്‍ത്ത

പാട്ടും ഡാന്‍സും താളക്കൊഴുപ്പ് ഏകിയപ്പോള്‍ രസംകൊല്ലിയാകാന്‍ മഴ എത്തിയെങ്കിലും കീഴടങ്ങാന്‍ ആരാധകര്‍ക്ക് ആകുമായിരുന്നില്ല. തുലാ മഴയേക്കാള്‍ ശക്തിയോടെ മഞ്ഞപ്പടയുടെ ആവേശം പെയ്തപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിന് ഉജ്വല തുടക്കമായി.


നിയുക്ത ബി.സി.സി.ഐ. പ്രസിഡന്റും എ.ടി.കെ. സഹ ഉടമയുമായ സൗരവ് ഗാംഗുലി, കേരള ബ്ലാസേ്റ്റഴ്സ് സഹ ഉടമ തെന്നിന്ത്യന്‍ താര രാജാവ് ചിരഞ്ജീവി, റിലയന്‍സ് ഫൗണ്ടേഷന്‍ മേധാവി നിത അംബാനി എന്നിവര്‍ അണിചേര്‍ന്നതോടെ വമ്പന്‍ ആഘോഷമായി. ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം കുട്ടിക്കൊമ്പന്‍ കേശുവും കളിയുടെ വീര്യം പകരാന്‍ നിറഞ്ഞുനിന്നു.

മൈതാനത്ത് ഒരുക്കിയ താത്കാലിക വേദിയിലേക്ക് തോരാതെ പെയ്ത മഴയിലും ഐ.എസ്.എല്‍. ട്രോഫി ആനയിച്ചതോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചു. സൗരവ് ഗാംഗുലിയും എ.ടി.കെ. നായകന്‍ ട്രോഫിയുടെ ഇടതും കേരളാ ബ്ലാസ്റ്റേഴ്സ് നായകന്‍ ബര്‍തലോമി ഒഗ്ബാചെയും ചിരഞ്ജീവിയും വലതും അണിനിരന്നു.

കലാപ്രകടനങ്ങളുടെ തുടക്കം ബോളിവുഡ് താര സുന്ദരി ദിഷ പഠാണിയുടെ നൃത്തച്ചുവടുകളോടെ ആയിരുന്നു. വേള്‍ഡ് ഓഫ് ഡാന്‍സ് എന്ന രാജ്യാന്തര പരിപാടിയില്‍ ചാമ്പ്യന്മാരായി ഇന്ത്യക്ക് അഭിമാനമായ ദി കിങ്സ് യുണൈറ്റഡ് എന്ന നൃത്തസംഘത്തിന്റെ അമ്പരപ്പിക്കുന്ന അതിചടുല നൃത്ത ചുവടുകള്‍ ആരാധകക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി.

തൊട്ടുപിന്നാലെ ബോളിവുഡ് മൈക്കിള്‍ ജാക്സണ്‍ എന്ന് വിളിക്കുന്ന ടൈഗര്‍ ഷ്റോഫും സംഘവും വേദിയിലെത്തി. സ്റ്റണ്ടും ജിംനാസ്റ്റിക്സും അക്രോബാറ്റിക്സും സമന്വയിപ്പിച്ചുള്ള ടൈഗറിന്റെ പ്രകടനം സ്റ്റേഡിയത്തെ ഇളക്കി മറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?  (9 hours ago)

ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...  (9 hours ago)

വേണാടിന്റെ ആധുനിക കോച്ചിലെ സീറ്റുകള്‍ കുത്തിക്കീറിയ നിലയില്‍  (9 hours ago)

ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍  (9 hours ago)

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്‌കരിക്കും  (10 hours ago)

ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഇവര്‍ക്ക് മാത്രം?  (11 hours ago)

കാമുകനൊപ്പം മകള്‍ പോകാതിരിക്കാന്‍ അമ്മ ചെയ്തത്?  (11 hours ago)

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വിഷയത്തിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ !  (12 hours ago)

യാത്രക്കാര്‍ക്ക് അപകട സൂചന നല്‍കാന്‍ ചിന്നപ്പൊണ്ണ്.... റെയില്‍വേ പാളം മുറിച്ചു കടക്കുന്നവരുടേയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരുടെയും നേരെ കുറയ്ക്കുന്ന ഒരു നായ  (12 hours ago)

സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ !  (12 hours ago)

ബംഗാളി നടിയും തൃണമൂൽ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ഉറക്കഗുളിക കഴിച്ചെന്ന് പ്രചാരണം !  (12 hours ago)

രാജ്യത്ത് ‘ഭയത്തിന്റെ കാലാവസ്ഥയെന്ന് മൻമോഹൻ സിങ് !  (12 hours ago)

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് മുൻപ് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് രാഹുല്‍ ദ്രാവിഡ്  (13 hours ago)

സിഐഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; വനിതകള്‍ക്കും അപേക്ഷിക്കാം; . 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം  (13 hours ago)

ഭദ്രന്റെ ജൂതനില്‍ നിന്നും റിമയ്ക്ക് പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ് !  (13 hours ago)

Malayali Vartha Recommends