Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാ ലിഗയില്‍ കരുത്തരായ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം

22 NOVEMBER 2021 10:50 AM IST
മലയാളി വാര്‍ത്ത

ലാ ലിഗയില്‍ കരുത്തരായ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. ഗ്രനാഡയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് റയല്‍ കീഴടക്കിയത്. റയലിന് വേണ്ടി മാര്‍ക്കോ അലോണ്‍സോ, നാച്ചോ, വിനീഷ്യസ് ജൂനിയര്‍, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗ്രനാഡയ്ക്ക് വേണ്ടി ലൂയിസ് സുവാരസ് ആശ്വാസ ഗോള്‍ നേടി.

67-ാം മിനിട്ടില്‍ ഗ്രനാഡയുടെ മോന്‍ചു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് കനത്ത പ്രഹരമായി. മത്സരത്തില്‍ റയലിന്റെ ടോണി ക്രൂസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

 



മറ്റുമത്സരങ്ങളില്‍ റയല്‍ സോസിഡാഡിനെ വലന്‍സിയ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ റയല്‍ ബെറ്റിസ് എല്‍ഷെയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്തു.

ഈ വിജയത്തോടെ റയല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 13 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയങ്ങളുടെ അകമ്പടിയോടെ 30 പോയന്റാണ് റയലിനുള്ളത്.

 



14 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുള്ള റയല്‍ സോസിഡാഡ് രണ്ടാം സ്ഥാനത്തും 13 മത്സരങ്ങളില്‍ നിന്ന് 28 പോയന്റുള്ള സെവിയ്യ മൂന്നാമതും നില്‍ക്കുന്നു. അത്ലറ്റിക്കോ മഡ്രിഡ്, റയല്‍ ബെറ്റിസ് എന്നീ ടീമുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ബാഴ്സലോണ ആറാമതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (15 minutes ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (22 minutes ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (45 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (1 hour ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (10 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (12 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

Malayali Vartha Recommends