Widgets Magazine
01
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്.. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെ കുളിക്കാനിറങ്ങി! നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയതോടെ ശക്തമായ തിരയില്‍പ്പെട്ടു.. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല! ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി...


കേരളക്കരയെ വിറപ്പിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലം മാറ്റം; കർണാടകയിലെ കേഡറിലേക്കാണ് പുതിയ ഡ്യൂട്ടി, സ്ഥലമാറ്റം ചോദിച്ചു വാങ്ങിയതായും സൂചനകൾ


അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...


2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...

ബാസ്‌കറ്റ്‌ ടീമിനെ സ്‌മൃതി നയിക്കും

13 SEPTEMBER 2014 12:16 PM IST
മലയാളി വാര്‍ത്ത.

ഏഷ്യന്‍ ഗെയിംസ്‌ ബാസ്‌കറ്റ്‌ബോളില്‍ ഇന്ത്യന്‍ വനിതാ ടീമിനെ സെന്‍ട്രല്‍ റെയില്‍വേയുടെ മലയാളിതാരം സ്‌മൃതി രാധകൃഷ്‌ണന്‍ നയിക്കും. പുരുഷ ടീമിനെ ഒഎന്‍ജിസിയുടെ അമൃതപാല്‍ നയിക്കും. കെ.എസ്‌. പൂജാമോള്‍, ജീന സ്‌കറിയ, സ്റ്റൈഫി നിക്‌സണ്‍ എന്നീ മലയാളിതാരങ്ങള്‍ വനിതാ ടീമിലുണ്ട്‌. എന്നാല്‍ പുരുഷന്മാരുടെ ടീമില്‍ കേരളതാരങ്ങളില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകാന്‍ വിലക്ക്  (42 minutes ago)

കുവൈത്തില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു  (48 minutes ago)

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് മുല്ലപ്പള്ളി  (58 minutes ago)

ബംഗാളില്‍ ബിജെപിയെ തടയാന്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്...  (1 hour ago)

സഹപ്രവർത്തകയായ വനിതാ ഐപിഎസ് ഓഫിസറെ ഡിജിപി പീഡിപ്പിക്കാൻ ശ്രമിച്ചു... ഡിജിപിക്കെരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു...  (1 hour ago)

നൃത്തം ചെയ്തും കായികാഭ്യാസം നടത്തിയും വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ ​ഗാന്ധി...  (1 hour ago)

സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കിലോ​ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ... താമരശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്...  (1 hour ago)

ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  (1 hour ago)

വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി നായര്‍ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു  (1 hour ago)

ബ്രിട്ടനില്‍ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു  (1 hour ago)

ഇത് പാരയാകുമോ... ഉറപ്പല്ല, അറപ്പാണ് എല്‍ഡിഎഫ് എന്ന് പരിഹസിച്ച് കെ സുരേന്ദ്രന്‍  (1 hour ago)

കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ അബോധാവസ്ഥയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത  (2 hours ago)

നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതി വാറണ്ട് പുറപ്പെടുവിച്ചു...  (2 hours ago)

ട്വിസ്റ്റടിച്ച് രഞ്ജിത്ത്; മത്സരിക്കാനില്ലെന് പറഞ്ഞ സംവിധായകൻ കോഴിക്കോട് നോർത്തിൽ ഇടതിന് വേണ്ടി മത്സരിക്കും  (2 hours ago)

Malayali Vartha Recommends