Widgets Magazine
25
Feb / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്


അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!


ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംകൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ...


അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം അമ്മാവന്റെ വീട്ടിലെത്തി... അമ്മാവനും ഭാര്യയ്ക്കും ഭക്ഷണം നല്‍കാനുള്ള നീക്കം പാളിയതോടെ അമ്മാവനേയും നാല് വയസ്സുള്ള മകളെയും കൊലപ്പെടുത്തി! മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


തിരുവല്ലയിലെ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നും 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായി! തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് കയ്യോടെ പൊക്കി... പിന്നാലെ പുറത്ത് വരുന്നത്...

ഏഷ്യന്‍ ഗെയിംസ്‌: 10 മീറ്റര്‍ എയര്‍റൈഫിളില്‍ ബിന്ദ്രയ്‌ക്ക്‌ വെങ്കലം

23 SEPTEMBER 2014 10:15 AM IST
മലയാളി വാര്‍ത്ത.

ഇഞ്ചോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ വെങ്കലം. ഈ ഇനത്തിലെ സ്വര്‍ണവും വെങ്കലവും ചൈനീസ്‌ താരങ്ങള്‍ സ്വന്തമാക്കി. ഇതോടെ ഇന്ത്യ ഇന്ന്‌ രണ്ടു വെങ്കലങ്ങള്‍ സ്വന്തമാക്കി. രാവിലെ നടന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലും ഇന്ത്യയുടെ അഭിനവ്‌ ബിന്ദ്ര, സഞ്‌ജീവ്‌ രജ്‌പുത്‌, രവികുമാര്‍ എന്നിവരടങ്ങി#ോ ടീം വെങ്കലം നേടിയിരുന്നു.
മെഡല്‍ നിലയില്‍ ചൈനയാണ്‌ ഒന്നാംസ്ഥാനത്ത്‌. രണ്ടാം സ്ഥാനത്ത്‌ ദക്ഷിണകൊറിയയാണ്‌ . ഇന്ത്യ പതിമൂന്നാം സ്ഥാനത്തായി .ബിന്ദ്രയുടെ വിടവാങ്ങല്‍ മത്സരമാണിത്‌. ഏഷ്യന്‍ ഗെയിംസിനു ശേഷം പ്രൊഫഷനല്‍ ഷൂട്ടിങ്ങില്‍ നിന്നു വിരമിക്കുമെന്ന്‌ ഒളിംപിക്‌ സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ്‌ ബിന്ദ്ര പറഞ്ഞിരുന്നു. എന്നാല്‍ 2016 റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുമെന്നും ബിന്ദ്ര ഉറപ്പു നല്‍കിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിക്ക് തിരിച്ചടി; ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 145 റൺസിന് പുറത്ത്  (8 minutes ago)

കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാർ, അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ല, ഈ മേക്കോവര്‍ നേരെത്തെ ചെയ്തിട്ടുള്ളതാണ് സ്വാസിക; താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ  (23 minutes ago)

രണ്ടാം ട്വന്റി ട്വന്റിയിലും ന്യൂസീലാൻഡിന് ജയം; പരമ്പരയിൽ 2-0ന് മുന്നിൽ  (26 minutes ago)

അത്തരത്തില്‍ ഒരു മന്ത്രാലയം നിലവിലുള്ളത് അദ്ദേഹത്തിന് അറിയില്ലെന്ന വിവരം തന്നെ ഞെട്ടിച്ചു; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (54 minutes ago)

ഇതുകൊണ്ടൊന്നും തീരാൻ പോകുന്നില്ല..പാചകവാതക വില വീണ്ടും കൂട്ടി കേന്ദസർക്കാർ  (1 hour ago)

'അപരിചിതന്, സമാന ചിന്താഗതിക്കാരന്, സുഹൃത്തിന്, പങ്കാളിക്ക് ഒക്കെ നമ്മുടെ വൈകാരികതയിലേക്കും, സ്വകര്യതയിലേക്കും ഇറങ്ങി വരുവാൻ അദൃശ്യ അതിർ വരമ്പുകൾ കൃത്യമായി വേണം...' പേഴ്‌സണൽ സ്പേസും ഇമോഷണൽ സ്പേസും എന്ന  (1 hour ago)

പ്രശസ്തകവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു  (1 hour ago)

കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്‌ആര്‍ടിസി ബസ് തട്ടിക്കൊണ്ടു പോയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു  (1 hour ago)

ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്  (1 hour ago)

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്.അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമി  (1 hour ago)

ലോകത്തിലെ ഏറ്റവും മൂല്യമേറിയ 5 സ്‌ട്രൈക്കർമാർ  (1 hour ago)

ബംഗാളില്‍ ബി ജെ പി രണ്ടക്കം കടക്കാന്‍ വിയര്‍ക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ഇപ്പോള്‍ ഒരക്ഷരവും മിണ്ടാന്‍ കൂടി കഴിയുന്നില്ല, തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആളൊഴിഞ്ഞ അരങ്  (1 hour ago)

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന കാലം വിദൂരമല്ല; ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇപ്പോൾ നടക്കുന്നു  (1 hour ago)

അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!  (1 hour ago)

തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന് ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സ്റ്റാലിൻ; ഉമ്മൻ ചാണ്ടി ഇടപെട്ടിട്ടും നിലപാട് കടുപ്പിച്ച്‌ ഡി എം കെ  (1 hour ago)

Malayali Vartha Recommends