Widgets Magazine
01
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...


ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കും... ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്... എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും... നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം... ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല; അവസാനമായി ആ വീഡിയോ പങ്കുവെച്ച് യുവതിയുടെ ആത്മഹത്യ! ഭര്‍ത്താവിനെതിരേ കേസ്


ഭര്‍ത്താവായി കിട്ടാന്‍ ഞാനാഗ്രഹിച്ചത് 'മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, എന്നിവരെ പോലെയുള്ളൊരു ആളെയായിരുന്നു... കൂടെ അഭിനയിക്കുമ്പോള്‍ അവരുടെ വ്യക്തിത്വം നമ്മളെ ആകര്‍ഷിക്കും.. ഹീറോ ഹീറോയിനായി അഭിനയിക്കുമ്പോള്‍ ഒരിക്കലും ബ്രദര്‍ സിസ്റ്റര്‍ പോലെ തോന്നിലല്ലോ; തുറന്നു പറഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി


അങ്കം കൊഴുക്കുമ്പോള്‍... ഉറപ്പാണ് എല്‍ഡിഎഫ് കത്തിപ്പടരുമ്പോള്‍ ആളിക്കത്തിച്ച് അറപ്പാണ് എല്‍ഡിഎഫുമായി കെ. സുരേന്ദ്രന്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടിപ്പുകാരുടെ പാര്‍ട്ടിയായി; നാല് ഭാഷകളില്‍ ജനങ്ങളെ കൈയ്യിലെടുത്ത് നിര്‍മ്മല സീതാ രാമന്‍; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി


സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഫ്ളക്സുകള്‍ നീക്കം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാർ! സെക്രട്ടറിയേറ്റിന് മുന്നില്‍ ഇനി ശുദ്ധികലശം... ഫ്ളക്സുകള്‍ മാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

ഏഷ്യന്‍ ഗെയിംസ് : സൈനയും സിന്ധുവും പ്രീക്വാര്‍ട്ടറില്‍

24 SEPTEMBER 2014 11:04 AM IST
മലയാളി വാര്‍ത്ത.

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി.സിന്ധുവും പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗം ആദ്യ സിംഗിള്‍സില്‍ മക്കാവുവിന്റെ യു ടെങ് ലോക്കിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21 -10, 21 -8.
രണ്ടാം സിംഗിള്‍സില്‍ മക്കാവുവിന്റെ ലെങ് വോങ് കിറ്റിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21 -7, 21 -8. ഇന്ത്യന്‍ താരങ്ങളുടെ വിജയം അനായാസമായിരുന്നു. ഡബിള്‍സ് ടീമുകളും പ്രീക്വാര്‍ട്ടറില്‍ പ്രവേശനം നേടിയിട്ടുണ്ട്. പുരുഷ ടീം മലേഷ്യയെയും വനിതാ ടീം നേപ്പാളിനെയുമാണ് പരാജയപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്  (4 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ; ടോട്ടൻഹാമിനും ആഴ്സണലിനും തകർപ്പൻ ജയം, യുണൈറ്റഡ്-ചെൽസി മത്സരം ഗോൾരഹിത സമനിലയിൽ  (24 minutes ago)

ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കും... ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്... എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും... നി  (47 minutes ago)

സാധാരണക്കാരന് ഇരുട്ടടി ;പാചക വാതക വിലയിൽ പ്രതിഷേധം കടുക്കുന്നു;സബ്‌സിഡി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാവുന്നില്ല  (50 minutes ago)

ഉദ്യോഗാർത്ഥികൾക്ക് കൊടുത്ത വാക്ക് പാഴ് വാക്കാകുമോ ? മന്ത്രി എ.കെ. ബാലൻ ഫയലിൽ എഴുതുന്നത് ഇത് ?  (58 minutes ago)

കോവിഡ് വ്യാപനം.... തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.... ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശ ലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം  (1 hour ago)

രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണ് ; അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാല്‍ ലോകത്തിലെ മറ്റു കടലുകളില്‍ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടൽ ;രാഹുലിനെ ട്രോളി പിണറായി വിജയൻ  (1 hour ago)

ഭര്‍ത്താവായി കിട്ടാന്‍ ഞാനാഗ്രഹിച്ചത് 'മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, എന്നിവരെ പോലെയുള്ളൊരു ആളെയായിരുന്നു... കൂടെ അഭിനയിക്കുമ്പോള്‍ അവരുടെ വ്യക്തിത്വം നമ്മളെ ആകര്‍ഷിക്കും.. ഹീറോ ഹീറോയിനായി അഭിനയ  (1 hour ago)

കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി സൂചികകള്‍... സെന്‍സെക്സ് 494 പോയന്റ് നേട്ടത്തില്‍ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയര്‍ന്ന് 14,682ലുമാണ് വ്യാപാരം  (1 hour ago)

രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ... രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ, ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്സി എന്നിവരും പണിമുടക്  (1 hour ago)

പ്രമുഖരൊക്കെ ബിജെപിയിലേക്ക്.. ഇന്നലെ മാത്രം ബിജെപിയില്‍ ചേര്‍ന്നത് റിട്ട .ജഡ്ജിമാര്‍ , കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ 50 ഓളം പ്രമുഖര്‍! 'വിജയ യാത്ര കേരളത്തില്‍' ലക്‌ഷ്യം മറ്റൊന്ന്... ഉ  (1 hour ago)

അങ്കം കൊഴുക്കുമ്പോള്‍... ഉറപ്പാണ് എല്‍ഡിഎഫ് കത്തിപ്പടരുമ്പോള്‍ ആളിക്കത്തിച്ച് അറപ്പാണ് എല്‍ഡിഎഫുമായി കെ. സുരേന്ദ്രന്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടിപ്പുകാരുടെ പാര്‍ട്ടിയായി; നാല് ഭാഷകളില്‍ ജനങ്ങളെ കൈയ  (2 hours ago)

മഹാരാഷ്ട്രയില്‍ ടിക്ടോക് താരം പൂജാ ചവാന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വനംമന്ത്രി സഞ്ജയ് റാഥോഡ് രാജിവെച്ചു  (2 hours ago)

ഫെയ്സ് ബുക്ക് മെസഞ്ചർ ഹണി ട്രാപ്പ് (തേൻ കെണി) ബ്ലാക്ക് മെയിലിംഗ് ... നഗ്നചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്തെ യുവാവിൽ നിന്ന് മൊബൈൽ മണി വാലറ്റു വഴി പണം തട്ടിയ കേസ്, രാജസ്ഥാനികളായ നഹർ സ  (2 hours ago)

കേരളത്തിന്റെ ചലച്ചിത്രമഹോത്സവം.... ഇനി അഞ്ചുനാള്‍ പാലക്കാട്ട് സിനിമാക്കാഴ്ചകളുടെ പൂരപ്പൊലിമ, വരുന്ന അഞ്ച് നാളുകള്‍ നഗരം ഇതുവരെ കാണാത്ത ഒരു ചലച്ചിത്രാനുഭവത്തിന് സാക്ഷിയാവുന്നു  (3 hours ago)

Malayali Vartha Recommends