Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഏഷ്യന്‍ ഗെയിംസ് : പുരുഷന്മാരുടെ തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാന്‍ വെങ്കല മെഡല്‍

25 SEPTEMBER 2014 09:02 AM IST
മലയാളി വാര്‍ത്ത.

 പുരുഷന്മാരുടെ തുഴച്ചില്‍ ലൈറ്റ്വെയ്റ്റ് സിംഗ്ള്‍സ് സ്കള്‍സ് ഫൈനലില്‍ ദുഷ്യന്ത് ചൗഹാന്‍ വെങ്കല മെഡല്‍ നേടി ഗെയിംസിന്റെ അഞ്ചാംദിനം ഇന്ത്യയുടെ അഭിമാനം കാത്തു. അവസാന കുതിപ്പില്‍ പിഴച്ചില്ലായിരുന്നെങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടേണ്ടിയിരുന്ന പ്രകടനമാണ് ഇഞ്ചിയോണിലെ റോവിങ് സെന്‍ററായ ചുങ്ജു ടാങ്ഗേം തടാകത്തില്‍ ദുഷ്യന്ത് നടത്തിയത്.
 2000 മീറ്റര്‍ മത്സരം ഏഴു മിനിറ്റ് 26.57 സെക്കഡില്‍ ഇന്ത്യന്‍ താരം പൂര്‍ത്തിയാക്കി. ഹോങ്കോങ്ങിന്റെ ഹൊയ് ക്വാന്‍ ലോക് സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണ കൊറിയയുടെ ഹക്ബിയോം ലീ വെള്ളി സ്വന്തമാക്കി. സ്വന്തം ഭാരം 78 കിലോഗ്രാമില്‍നിന്ന് 72 ആക്കി കുറച്ചാണ് ദുഷ്യന്ത് ലൈറ്റ്വെയ്റ്റ് ഇനത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യ 500 മീറ്ററുകള്‍ക്കു ശേഷം ക്വാന്‍ ലോകിന് പിന്നില്‍ 1.57 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം.
തുടര്‍ന്ന്, 1000 മീറ്ററിലത്തെിയപ്പോഴേക്കും മുന്നേറിയ ദുഷ്യന്ത് 1.21 സെക്കന്‍ഡിന്റെ ലീഡ് പിടിച്ചു. എന്നാല്‍, അടുത്ത 500 മീറ്ററില്‍ ഇന്ത്യന്‍ താരത്തിന്റെ ലീഡിന് പിന്നാലെ തുഴയെറിഞ്ഞ ഹോങ്കോങ് താരം വ്യത്യാസം 0.64 സെക്കന്‍ഡായി കുറച്ചു.
അപ്പോഴും മൂന്നാം സ്ഥാനത്തായിരുന്ന ലീയില്‍നിന്ന് 2.21 സെക്കന്‍ഡിന് മുന്നിലായിരുന്നു ദുഷ്യന്ത്.
എന്നാല്‍, തുടര്‍ന്ന്  മത്സരനിയന്ത്രണം നഷ്ടമായ ഇന്ത്യന്‍ താരത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മറ്റു രണ്ടു പേരും ആദ്യ മെഡലുകളിലേക്ക് ഫിനിഷ് ചെയ്തു.
സ്വര്‍ണം നേടാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും തന്റെ ലെയ്നിനെ പ്രധാനമായും ബാധിച്ച കനത്ത കാറ്റ് തടസ്സമാകുകയായിരുന്നെന്ന് മത്സരശേഷം ദുഷ്യന്ത് വ്യക്തമാക്കി. വെങ്കല മെഡല്‍ നേട്ടത്തില്‍ സന്തുഷ്ടനാണെന്നും താരം പറഞ്ഞു.
ഇഞ്ചിയോണ്‍ ഗെയിംസില്‍ ഇന്ത്യക്ക് തുഴച്ചിലില്‍ ലഭിക്കുന്ന ആദ്യ മെഡലാണിത്. 2010ല്‍ ഗ്വാങ്ചോയില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ സമാനതകളില്ലാത്ത പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (22 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (29 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (35 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (43 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (50 minutes ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (59 minutes ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (1 hour ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (3 hours ago)

Malayali Vartha Recommends