Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാര്യങ്ങള്‍ മാറുന്നു... നമ്മുടെ കമ്യൂണിസ്റ്റ് ആരോഗ്യങ്ങള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? കോടിയേരിയുടെ വിധിയിലേക്കാണോ പിണറായി വിജയന്റെയും ശ്രീരാമകൃഷ്ണന്റെയും യാത്രകള്‍? ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേരളത്തിന് ലഭിക്കും


മകന് പിന്നാലെ അമ്മയും അകത്താകാന്‍ സാധ്യത? സ്വപ്നയ്ക്ക് ബിനീഷുമായി അടുത്ത ബന്ധം... ഫോണ്‍ വിനോദിനിക്ക് നല്‍കിയത് ബിനീഷ്? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയുടെ അടിവേരിളക്കാൻ തത്രപ്പാടിലെന്ന് അണികൾ....


തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്ന് പിജെ ആര്‍മി; പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞ് അമ്പാടിമുക്കിലെ സാക്ഷാല്‍ കണ്ണന്‍ പി ജയരാജന്‍


ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി ജയന്റെ ജീവിതത്തില്‍ സംഭവിച്ചത്...


എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അന്ന് അങ്ങനെ പറഞ്ഞു നടന്നു... എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ; ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ട് ആറ് വര്‍ഷം.... തന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് നടി ഇന്ദുലേഖ

ഹോക്കിയില്‍ ഇന്ത്യക്ക്‌ തോല്‍വി

25 SEPTEMBER 2014 04:45 PM IST
മലയാളി വാര്‍ത്ത.

More Stories...

സ്വി​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈ​ന​ലി​ല്‍; ഡെ​ന്മാ​ര്‍​ക്കി​ന്റെ മി​യ ബ്ലി​ച്ച്‌ഫെ​ല്‍​ഡി​നെ കീ​ഴ​ട​ക്കി​യത് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക്

ദക്ഷിണമേഖലാ ജൂനിയർ അത്‌ലറ്റിക്‌സ്; കേരളത്തിന് രണ്ടാം സ്ഥാനം: തമിഴ്‌നാട് ജേതാക്കൾ

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ നോവാക് ജോക്കോവിച്ച്‌ ചാംപ്യന്‍; റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

ഇരുപത്തിനാലാം ഗ്രാന്‍സ്ലാം കിരീടം; സെറീന വില്ല്യംസിന്റെ സ്വപ്‌നം തകർത്ത് നവോമി ഒസാക്ക

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം അക്തര്‍ അലി അന്തരിച്ചു...

ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ ഗ്രൂപ്പ്‌ ബിയിലെ മല്‍സരത്തില്‍ പാക്കിസ്‌ഥാനെതിരെ ഇന്ത്യക്ക്‌ തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്‌ ഇന്ത്യ തോറ്റത്‌. ഗ്രൂപ്പ്‌ ബിയിലെ മല്‍സരത്തില്‍ പാക്കിസ്‌ഥാനാണ്‌ ആദ്യം സ്‌കോര്‍ ചെയ്‌തത്‌. ഇന്ത്യ ആദ്യം സമനിലയില്‍ തുടര്‍ന്നെങ്കിലും പാക്കിസ്‌ഥാന്‍ ഗോള്‍ നേടുകയായിരുന്നു.
പത്തു മാസത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ഹോക്കിയില്‍ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മില്‍ ഏറ്റുമുട്ടിയത്‌. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കളാണ്‌ പാക്കിസ്‌ഥാന്‍.
ഗ്രൂപ്പ്‌ ബിയില്‍ ഇന്ത്യയുടെ ആദ്യ പരാജയമാണിത്‌. നേരത്തെ നടന്ന മല്‍സരങ്ങളില്‍ ഇന്ത്യ 8-0ത്തിന്‌ ശ്രീലങ്കയേയും 7-0ത്തിന്‌ ഒമാനെയും തോല്‍പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനം...  (3 minutes ago)

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ആരംഭിക്കും  (5 minutes ago)

കാര്യങ്ങള്‍ മാറുന്നു... നമ്മുടെ കമ്യൂണിസ്റ്റ് ആരോഗ്യങ്ങള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? കോടിയേരിയുടെ വിധിയിലേക്കാണോ പിണറായി വിജയന്റെയും ശ്രീരാമകൃഷ്ണന്റെയും യാത്രകള്‍? ഏതാനും ദിവസങ്ങള്‍ക്കു  (12 minutes ago)

ഒരു ഇലക്ഷനില് പോലും ഇടതുമുന്നണി അധികാരത്തില് വരണമെന്ന് ഏതെങ്കിലും സ്വാര്ത്ഥതയുടെ ഭാഗമായി ആഗ്രഹിച്ചിട്ടില്ല . പക്ഷെ ഈ തെരഞ്ഞെടുപ്പില് എന്റെ മകന് വേണ്ടി ഞാന് അത് ആഗ്രഹിക്കുന്നുണ്ട്....വൈറലായി കുറിപ്പ്  (17 minutes ago)

മകന് പിന്നാലെ അമ്മയും അകത്താകാന്‍ സാധ്യത? സ്വപ്നയ്ക്ക് ബിനീഷുമായി അടുത്ത ബന്ധം... ഫോണ്‍ വിനോദിനിക്ക് നല്‍കിയത് ബിനീഷ്? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയുടെ അടിവേരിളക്കാൻ തത്രപ്പാടിലെന്ന് അണികൾ....  (22 minutes ago)

തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന ന  (51 minutes ago)

ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി  (1 hour ago)

വായ്പ തട്ടിപ്പ് കേസിൽ സരിതാ നായർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു... പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും...  (1 hour ago)

തലസ്ഥാന ജില്ലയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു.... സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വാക്സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും  (1 hour ago)

എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അന്ന് അങ്ങനെ പറഞ്ഞു നടന്നു... എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ; ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ട്  (1 hour ago)

പ്രവാസിയെ കെട്ടിയിട്ട് മർദിച്ച ശേഷം ഭാര്യയും കാമുകനും കവർച്ച നടത്തി...  (1 hour ago)

ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ  (1 hour ago)

ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്... അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്! അന്ന് സംഭവിച്  (1 hour ago)

ആദ്യ ഷോട്ടിന് വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍.. പക്ഷെ എനിക്ക് സംഭവിച്ചത് എന്റെ മകൾക്ക് സംഭവിക്കാൻ പാടില്ല! അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നൈനികയ്ക്ക് അ  (2 hours ago)

Malayali Vartha Recommends