Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..

ധോണിയെ മറികടന്ന് കോഹ്ലി: സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും പ്രശസ്തിയുള്ള ഇന്ത്യന്‍ കായിക താരം കോഹ്ലി

04 APRIL 2016 06:29 AM IST
മലയാളി വാര്‍ത്ത.

More Stories...

അയർലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടം വിജയിച്ച് അഫ്​ഗാനിസ്ഥാൻ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിനു നേരിട്ട് യോ​ഗ്യത ഉറപ്പാക്കി....

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

പരസ്യവിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന ബാറ്റ്‌സ്മന്‍ എന്ന നേട്ടം ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ മറികടന്ന് കോഹ്ലി നേടിയിരുന്നു. ഇപ്പോള്‍ അതിന് പിന്നാലെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും പ്രശസ്തിയുള്ള ഇന്ത്യന്‍ കായിക താരം എന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്.
മാര്‍ച്ചില്‍ 12 ലക്ഷം സംസാരങ്ങളാണ് കോഹ്ലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. ധോണിയുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷവുമാണിത്. സോഷ്യല്‍ മീഡിയ ട്രാക്കര്‍ ഓട്മം വേള്‍ഡ്‌വൈഡാണ് ഇക്കാര്യം പുറത്ത് വിട്ടത്.
സാധാരണ ഗതിയില്‍ ഇന്ത്യയില്‍ ഇത്തരം സംസാരങ്ങള്‍ 1.5 ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് ഉണ്ടാവുക. എന്നാല്‍ ഇതാദ്യമായാണ് ഇത് 1012 ലക്ഷത്തിലേക്ക് ചാടിക്കയറുന്നത്. ഇപ്പോള്‍ കോഹ്ലിക്ക് ഇതില്‍ കൃത്യമായ മുന്‍തൂക്കമുണ്ട് ഓട്മം വേള്‍ഡ് വൈഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനുഷ ഷെട്ടി പറഞ്ഞു.
എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന സോഷ്യല്‍ ലോകമാണിത്. ഇീ ചര്‍ച്ചകളില്‍ കളിയിലെ മികവിലും സൗകാര്യ ജീവതവു മൊക്കെയായി കോഹ്ലിയാണ് ഈ വര്‍ഷം സോഷ്യല്‍മീഡിയകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഈ വര്‍ഷം ട്വന്റി20 ലോകകപ്പ് സമയത്താണ് കോഹ്ലി വ്യക്തമായ നേട്ടം കൈവരിച്ചത്.
കോഹ്ലിയും ധോണിയും ബ്രാണ്ട് അംബാസിഡര്‍മാരാണെങ്കിലും സമ്മര്‍ കാമ്പയിന്റെ ഭാഗമായി കോഹ്ലിയെ മാത്രമാണ് പെപ്‌സി പരിഗണിച്ചത്. ഇപ്പോഴുള്ള ഇമോജി പരസ്യത്തില്‍ കോഹ്ലിയും റണ്‍ബീര്‍ കപൂറുമാണുള്ളത്. ധോണിയെ സമ്മര്‍ കാമ്പയിന് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് പെപ്‌സി കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യോടെ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഇടുക്കി ജി​ല്ല ഭ​ര​ണ​കൂ​ടം  (7 minutes ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (23 minutes ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (1 hour ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (1 hour ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (2 hours ago)

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...  (2 hours ago)

വീട്ടുവളപ്പിൽ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം‌  (3 hours ago)

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (3 hours ago)

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (4 hours ago)

Malayali Vartha Recommends