Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം


മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കു തർക്കം...നി‍ർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു... കെഎസ്ആ‌ർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്...


എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി; നിര്‍ണായക യോഗം ഇന്ന്


സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനം


ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ജഡേജയ്ക്ക് ഭാവി അമ്മായി അച്ഛന്റെ വക സമ്മാനമായി 97 ലക്ഷത്തിന്റെ ഔഡി ക്യു7 കാര്‍

06 APRIL 2016 01:09 AM IST
മലയാളി വാര്‍ത്ത.

More Stories...

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്

ഒന്നര പതിറ്റാണ്ടോളം വോളിബാള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ

ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം..

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഭാവി അമ്മായി അച്ഛന്റെ വക സമ്മാനം. 97 ലക്ഷത്തിന്റെ ഔഡി ക്യു7 കാറാണ് താരത്തിന് ഭാര്യ പിതാവ് വിവാഹത്തിന് മുന്നോടിയായി നല്‍കിയത്. വരുന്ന 17നാണ് ജഡേജയുടെയും റിവാബ സൊലാങ്കിയുടെയും വിവാഹം.
ഫെബ്രുവരി ഏഴിനാണ് ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. മെക്കാനിക്കല്‍ എഞ്ചിനിയറാണ് റിവാബ. തിങ്കളാഴ്ച രാജ്‌കോട്ടിലെ ഷോറൂമില്‍ നിന്നും ജഡേജയും റിവാബയും ചേര്‍ന്ന് ഏറ്റ് വാങ്ങി.
ഹര്‍ദേവ്‌സിംഹ് സൊളങ്കിയുടെയും പ്രഫുല്ലബ സൊളങ്കി ദമ്പതികളുടെ ഒറ്റ മകളാണ് റിവാബ. രാജ്‌കോട്ടില്‍ രണ്ട് സ്വകാര്യ സ്‌കൂളുകളും മൊര്‍ബിയില്‍ ഒരു വേ ബ്രിഡ്ജും നടത്തി വരികയാണ് ഹര്‍ദേവ്‌സിംഹ്. ഇന്ത്യന്‍ റയില്‍വേയില്‍ അക്കൗണ്ടന്റ് വിഭാഗത്തിലെ ജോലിക്കാരിയാണ് പ്രഫുല്ലവ.
സിറ്റിയിലെ ജഡേജയുടെ വില്ലേജില്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവാഹ ചടങ്ങുകളാകും നടക്കുക എന്നാണ് വിവരം. വിവാഹത്തിന് തലേ ദിവസം തന്റെ സഹതാരങ്ങള്‍ക്കായി ജഡേജ വന്‍ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ല  (8 minutes ago)

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു.... ചെന്നൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം  (23 minutes ago)

പരാതി നൽകി കെഎസ്ആർടിസി എംഡി  (25 minutes ago)

തൃശൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു  (41 minutes ago)

എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം  (1 hour ago)

സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും ത  (1 hour ago)

ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്  (1 hour ago)

അതു കണ്ടു നില്‍ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്‌സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്  (2 hours ago)

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക  (2 hours ago)

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു  (2 hours ago)

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (3 hours ago)

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്... സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്, ടെസ  (3 hours ago)

അതി കഠിനമായ ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  (4 hours ago)

എറണാകുളം ആലുവയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends