Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അഴിമതി നടത്തി പണമുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല, ആദരിക്കേണ്ട, അപമാനിക്കരുത്: അഞ്ജു ബോബി ജോര്‍ജ്

09 JUNE 2016 11:18 AM IST
മലയാളി വാര്‍ത്ത.

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ് പദവി ഞാന്‍ ഏറ്റെടുത്തത് ഇവിടുത്തെ കായികതാരങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ മാത്രമാണ്. അതിനു വേണ്ടി എനിക്കാവും വിധം ഞാന്‍ പരിശ്രമിച്ചിട്ടുമുണ്ട്. എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന കായിക താരങ്ങളില്‍ ഒരാളായ എസ് ശ്രീജേഷ് നിലവില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനാണ്. ഇന്ത്യക്ക് വേണ്ടി റിയോ ഒളിമ്പിക്‌സില്‍ മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ പ്രീജാ ശ്രീധരനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വോളിബോള്‍ താരം ടോം ജോസഫുമാണ് മറ്റുള്ള രണ്ടു പേര്‍.

ഞങ്ങളാരും തന്നെ പണത്തിന് വേണ്ടി കായിക രംഗത്തെ വഞ്ചിക്കുന്നവരല്ല. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ മന്ത്രിമാര്‍ ആദരപൂര്‍വ്വം സ്വീകരിക്കുന്നത് കണ്ടിരുന്നു. ക്രിക്കറ്റ് പോലെ സമ്പന്നമായ ഗെയിം അല്ലെങ്കിലും പാവപ്പെട്ടവരുടെ കായിക ഇനമായ അത്‌ലറ്റിക്‌സിന്റെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ് ഞാന്‍. വേള്‍ഡ് അത്‌ലറ്റിക്‌സ് ഫൈനലില്‍ ചാമ്പ്യനുമായിട്ടുണ്ട്. എന്നെ ബഹുമാനിക്കണമെന്ന് ഞാന്‍ പറയുന്നില്ല. അപമാനിക്കരുതെന്ന അപേക്ഷയുണ്ട്.

ഇന്ത്യയില്‍ എവിടെ പോയാലും സാധാരണ ജനങ്ങള്‍ സ്‌നേഹത്തോടെ, ആദരവോടെയാണ് എന്നോട് പെരുമാറുന്നത്. രാജ്യത്തിന് വേണ്ടി ഞാന്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണിത്. അതില്‍ എനിക്ക് അഭിമാനവുമുണ്ട്. സ്‌പോര്‍ടിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാാന്‍ കൂടുതല്‍ അര്‍ഹത അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ കായിക താരങ്ങള്‍ക്കാണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാരവാഹിത്വം ഞാന്‍ ഏറ്റെടുത്തത്.

ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായല്ല ഞാന്‍ ഈ സ്ഥാനത്തേക്ക് എത്തിയത്. ഈ പദവി ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. സ്‌പോര്‍ട്‌സിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. ആ നിലയില്‍ മഹത്തായ കായിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയും ഉണ്ട്. സ്‌പോര്‍ട്‌സില്‍ അഴിമതി നടത്തി പണമുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല. കായിക താരങ്ങളുടെ അന്തസ്സിനെതിരെ ഭീഷണി ഉയര്‍ന്നാല്‍ തീര്‍ച്ചയായും അതിനെതിരെ പ്രതികരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (3 minutes ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (26 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (38 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (3 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (3 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

Malayali Vartha Recommends