Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ആനകൾ വിഹരിക്കുന്ന സ്ഥലം; മയിലുകൾ പീലി നീട്ടി ആടുന്ന സ്ഥലം; യാത്രകളെ സ്നേഹിക്കുന്നവരെ മുതുമല മാടി വിളിക്കുന്നു

05 JANUARY 2020 06:25 PM IST
മലയാളി വാര്‍ത്ത

യാത്രകളെ സ്നേഹിക്കത്തവരായി ആരാണുള്ളത്? യാത്രകളെ ഇഷ്ട്ടപ്പെടുന്നവർ അറിയുക. ലോകപ്രശസ്തമായ മുതുമല .... മുതുമലയുടെ കാഴ്ചകൾ സുന്ദരമാണ്...അതിന്റെ വിശേഷങ്ങൾ അറിയാം .. ഇടതുര്‍ന്ന നീലഗിരി വനങ്ങള്‍ക്കുള്ളിലായി പ്രകൃതിയുടെ സ്വന്തം വിസ്മയക്കൂടെന്ന പോലെ മുതുമല നില കൊള്ളുന്നു. കേരളം,തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനം കൂടിയാണിത്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന്റെ നിറക്കാഴ്ച്ചയെന്നോണം മുതുമല വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. 1940 ലാണ് വന്യജീവി സങ്കേതം ഇവിടെ സ്ഥാപിച്ചത്. വ്യത്യസ്തങ്ങളായ ഒട്ടേറെ സസ്യവര്‍ഗ്ഗങ്ങളുടെയും ജന്തുജീവജാലങ്ങളുടെയും അപൂര്‍വ്വ സംഗമ സ്ഥാനമാണിവിടം.അവിടെ രാത്രി രണ്ടുമണിയോടെ കാട്ടാനകൾ വരും അവ ചെറുതായി ചീറ്റുന്ന ശബ്ദം കേൾക്കാൻ കഴിയും . കുറേനേരം ആനയുടെ ശബ്ദം കേട്ട് ഉറങ്ങാൻ കഴിയില്ല . . മുതുമലയുടെ കാഴ്ചകൾ ഇങ്ങനെയാണ്. അപ്രതീക്ഷിതമായി വന്യമൃഗങ്ങൾ വന്നു പോകും . ഗുഡല്ലൂരിൽ നിന്നുള്ള യാത്രയിൽ തന്നെ ആനകളെ കാണാൻ സാധിക്കും . നിലമ്പൂരിൽ നിന്നു പതിവു വഴിയായ നാടുകാണിച്ചുരം താണ്ടി മുകളിലേക്ക്. എങ്കി മുളകൾ അതിരിടുന്ന സുന്ദരവഴിയെത്തുന്നത് നാടുകാണിയിലാണ് . ഇടത്തോട്ടുപോയാൽ വയനാട്. വലത്തോട്ട് ഗൂഡല്ലൂർ. ഗൂഡല്ലൂരിൽനിന്ന് ആവശ്യത്തിനു പഴവും മറ്റു ലഘുആഹാരങ്ങളും വാങ്ങി കാടുകയറാം . വൈകി, മുതുമല കടുവാസങ്കേതത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന തെപ്പക്കാട്ടിലെത്തിയാൽ അവിടെ കാടിനു നടുവിൽ ഒരു ഓഫീസ് ഉണ്ട് . ഒരു മുക്കവല. വലത്തോട്ട് ഊട്ടിയും മസിനഗുഡിയും.


ഇവിടേയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രാപദ്ധതി ഇങ്ങനെ വേണം തയാറാക്കാൻ.  മൂന്നുദിവസം വേണം ഈ സ്ഥലത്തിന്റെ മനോഹാരിത കണ്ടു ആസ്വദിച്ച് യാത്ര ചെയ്യണമെങ്കിൽ . രാവിലെ എറണാകുളത്തുനിന്ന് ഇറങ്ങിയാൽ പതിനൊന്നു മണിയോടെ നിലമ്പൂരിലെത്തും . ശേഷം മൂന്നുമണിയോടെ മുതുമലയിലെത്തും . വൈകിട്ടത്തെ സഫാരിയിൽപങ്കുചേരാൻ സാധിക്കും . രാത്രിയിൽ ഉറങ്ങാം. അതിരാവിലെ മസിനഗുഡിയിലേക്കും ഗോപാൽസ്വാമിബേട്ടയിലേക്കും പോയിവരാം. നിലമ്പൂരിൽ തിരിച്ച് എത്തുമ്പോൾ രാത്രിയാകും.

-
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (32 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (41 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (54 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends