Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

യാത്ര പോകാൻ ഒരുങ്ങുകയാണോ ? ഈ കാര്യങ്ങൾ എടുക്കാൻ മറക്കല്ലേ! നിങ്ങളുടെ യാത്രകൾ കൂടുതൽ മനോഹരമാക്കാൻ ഇവ നിങ്ങളെ സഹായിക്കും

04 JANUARY 2023 01:56 PM IST
മലയാളി വാര്‍ത്ത

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. യാത്രകൾ എന്നും നമുക്ക് നൽകുന്നത് മനോഹരമായ ഓർമ്മകളാണ്. ഒരു യാത്രയ്ക്ക് പോകുമ്പോൾ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങൾ നമ്മളൊരു യാത്രയ്ക്ക് തിരിക്കുമ്പോൾ കയ്യിൽ കരുതിയിരിക്കണം. പലപ്പോഴും യാത്രയ്ക്ക് തിരിക്കുമ്പോൾ പലതും നമ്മൾ എടുക്കാറില്ല പക്ഷേ ഒരു യാത്ര പോകുമ്പോൾ നമ്മൾ ഇതൊക്കെ തീർച്ചയായിട്ടും നമ്മുടെ കയ്യിൽ കരുതിയിരിക്കണം. ഇല്ലെങ്കിൽ നമ്മൾക്ക് മുട്ടൻ പണി കിട്ടും. അത് എന്തൊക്കെയാണെന്ന് നോക്കാം;-

കുടിവെള്ളം

യാത്രയ്ക്ക് പോകുമ്പോൾ കയ്യിൽ കരുത്തേണ്ടുന്ന ഒന്നാണ് കുടിവെള്ളം. കാരണം എപ്പോഴാണ് നമുക്ക് ദാഹിക്കുന്നത് എന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഒരു ബോട്ടിലും അതിൽ നിറയെ വെള്ളവും നമ്മൾ കയ്യിൽ കരുതിയിരിക്കുക തന്നെ വേണം. നമ്മൾ വെള്ളം വാങ്ങിക്കുമ്പോൾ നമുക്ക് കുടിക്കാൻ പറ്റുന്നത് തന്നെയാണോ എന്നൊക്കെ നോക്കി വേണം വെള്ളം വാങ്ങിക്കാനും അത് കുടിക്കാനും.

കുരുമുളക് സ്പ്രേ

കുരുമുളക് സ്പ്രേ കയ്യിൽ വച്ചിരിക്കണം. കാരണം സ്ത്രീകളാണ് യാത്ര ചെയ്യുന്നതെങ്കിൽ തീർച്ചയായിട്ടും ഇതിന്റെ ആവശ്യമുണ്ട്. നമ്മുടെ രാജ്യത്ത് നമുക്ക് അറിയാം വളരെ പീഡനങ്ങൾ അരങ്ങേറുന്നുണ്ട്. അപ്പോൾ അത്തരത്തിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടായാൽ അവരെ നേരിടാൻ തീർച്ചയായിട്ടും നമ്മുടെ കയ്യിൽ കുരുമുളക് സ്പ്രേ ഉണ്ടായിരിക്കുന്നതാണ് നന്നായിരിക്കും.

മൊസ്‌ക്വിറ്റോ റിപ്പല്ലന്റ്

തീർച്ചയായും നമ്മൾ യാത്ര ചെയ്യുമ്പോൾ കൊതുക് വലയും കൊണ്ട് നടക്കാൻ കഴിയില്ല. നമുക്ക് അറിയാം കൊതുക് അപകടകാരിയാണ്. പലയിടങ്ങളിലൂടെ കൊതുക് എന്തൊക്കെ രോഗങ്ങളാണ് നമ്മുക്ക് പകർത്തി തരുക എന്ന് പറയാനാകില്ല അതുകൊണ്ടു തന്നെ ഒരു മൊസ്‌ക്വിറ്റോ റിപ്പല്ലന്റ് കരുതണം.

സൺസ്‌ക്രീൻ

ഉറപ്പായിട്ടും സൺസ്‌ക്രീനും കയ്യിൽ കരുതണം. കാരണം സൂര്യന്റെ വെട്ടമൊക്കെ അടിച്ച് നമ്മുടെ ചർമ്മത്തിന് വളരെയധികം ദോഷങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾസൺസ്‌ക്രീൻ മുഖത്തും കൈകളിലും ഒക്കെ പുരട്ടുക. യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച് അത് ചെയ്യുക.

മാസ്‌ക്,സാനിറ്റൈസർ

തീർച്ചയായിട്ടും ഇന്നത്തെ സമൂഹത്തിൽ കൊറോണ വലിയൊരു വെല്ലുവിളിയാണ് അതുകൊണ്ടുതന്നെ മാസ്കും സാനിറ്റൈസറും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിനുള്ള പണം കയ്യിൽ കരുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (23 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (33 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (45 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (9 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (10 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (10 hours ago)

Malayali Vartha Recommends