Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

21 ദ്വീപുകൾക്ക് പേരിടൽ ചടങ്ങ് ഉടൻ.. ഈ ദ്വീപുകൾ അറിയപ്പെടുന്നത് ഇനി മുതൽ ഇങ്ങനെ...യാത്ര തിരിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം.

22 JANUARY 2023 02:03 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23-ന് ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പേരിടുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.പേരില്ലാത്ത 21 ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകൾ നൽകും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നാമത്തിലുളള ദ്വീപിൽ നിർമ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയുടെ അനച്ഛാദന കർമം നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്ര പ്രധാന്യവും നേതാജിയുടെ സ്മരണയും കണക്കിലെടുത്ത് 2018-ൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഈ അവസരത്തിൽ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു. നെയിൽ അയലന്റ്, ഹാവ്‌ലോക്ക് അയലന്റ് എന്നിവ പുനർനാമകരണം ചെയ്ത് ഷഹീദ് ദ്വീപ്, എന്നിങ്ങനെ നാമകരണം നടത്തി.

 

 

 

 

ദ്വീപുകൾക്ക് നൽകാൻ ഉദ്ദേശിച്ചിരിക്കുന്ന മറ്റ് നാമങ്ങൾ:
മേജർ സോമന്ത് ശർമ, സുബേദാറും ഓണററി ക്യാപ്റ്റൻ കരം സിംഗ്, സെക്കൻ് ലെഫ്റ്റനന്റ്, രാമ രഘോബ റാണെ, നായിക് ജാദുനാഥ് സിംഗ്, കമ്പനി ഹവിൽദാർ, മേജർ പിരു സിംഗ്, ക്യാപ്റ്റൻ ജി എസ് സലാരിയ, ലെഫ്റ്റനന്റ് കേണൽ ധൻ സിംഗ് ഥാപ്പ, സുബേദാർ ജോഗീന്ദർ സിംഗ്, മേജർ ഷൈതാൻ സിംഗ്, കമ്പനി ക്വാർട്ടമാസ്റ്റർ ഹവീൽദർ അബ്ദുൽ ഹമീദ്, ലഫ്റ്റനന്റ് കേണൽ അർദേശിൽ ബർസോർജി താരാപൂർ, ലാൻസ് നായിക് ആൽബർട്ട് എക്ക, മേജർ ഹോഷിയാർ സിംഗ്, സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേത്രപാൽ, ഫ്‌ളൈയിംഗ് ഓഫീസർ നിർമ്മൽജിത് സിംഗ്, സെഖോൺ, മേജർ രാമസ്വാമി പരമേശ്വരൻ, നായിബ് സുബേദാർ ബാന സിംഗ്, ക്യാപ്റ്റൻ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് കുമാർ, പാണ്ഡെ, സുബേദാർ മേജർ സഞ്ജയ് കുമാർ, റിട്ട.സുബേദാർ മേജർ യോഗേന്ദ്ര സിംഗ്.

 

 

രാജ്യത്തിന്റെ ധീരന്മാർക്കുളള എക്കാലത്തെയും ആദരാവായിരിക്കും ഇത്. രാജ്യത്തിന്റെ നായകന്മാർ എന്നും ഓർമ്മിക്കപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (2 hours ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (2 hours ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (2 hours ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (2 hours ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (2 hours ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (2 hours ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (3 hours ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (3 hours ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (3 hours ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (3 hours ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (3 hours ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (4 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (4 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (4 hours ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (4 hours ago)

Malayali Vartha Recommends