Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

ചിലകാര്യങ്ങൾ ചെയ്യാൻ തോന്നിയാൽ പിന്നെ മറിച്ചൊന്നും ആലോചിക്കാതെ ചെയ്യുന്ന മനുഷ്യരുണ്ട്... അങ്ങനെ ഒരു മനുഷ്യനാണ് കിം ജെഹിയോൻ എന്ന ദക്ഷിണകൊറിയക്കാരൻ... വിമാനം പിടിച്ച് ഇൻഡ്യയിൽ വന്ന് കരിൻപിൻ ജ്യൂസ് കുടിക്കണമെങ്കിൽ എത്രത്തോളം താൽപര്യവും നിഷ്ചയദാർഷ്ഠ്യവും ഉണ്ടായിരിക്കും? കിം ന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയെ...

31 JANUARY 2023 04:53 PM IST
മലയാളി വാര്‍ത്ത

 ജ്യൂസ് കുടിക്കാൻ വേണ്ടി മാത്രം ഇൻഡ്യയിലേക്ക് വിമാനം കയറിയ കിം ഒരു ഫുഡ് വ്ലോഗറാണ്. കരിൻപിൻ ജ്യൂസാണ് കിം ജെഹിയോന്റെ മനംകവർന്നത്. ഇൻഡ്യയിൽ പറന്നിറങ്ങിയ ഉടൻ ചെയ്ത കാര്യം എന്ന തലക്കെട്ടോടെ ചിത്രങ്ങളും വീഡിയോയും അടക്കം കിം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ദക്ഷിണകൊറിയയിൽ നിന്ന് കരിൻപിൻ ജ്യൂസ് കുടിക്കുക എന്ന ലക്ഷ്യത്തോടെ  മാത്രം പുറപ്പെട്ട കിം, യാത്ര പുറപ്പെടുന്നതുമുതലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ ചെയ്തിട്ടുണ്ട്. വിമാന യാത്ര മുതലുള്ള ഓരൊ കാഴ്ചകളും നിറഞ്ഞ ഷോര്‍ട്ട് വീഡിയോയാണ് യുവാവ് പങ്കുവച്ചത്.

 

 

 

 

വിമാനമിറങ്ങി കുറച്ചുദൂരം ബസ്സിലും കുറച്ചു ദൂരം  ബൈക്കിലും സഞ്ചരിച്ചാണ് മഹാരാഷ്ട്രയിലെ ഒരു ജ്യൂസ് കടയിലെത്തിയത്. കടക്കാരന്‍ ഒരു ഗ്ലാസ് നിറയെ കരിമ്പിന്‍ ജ്യൂസ് യുവാവിന് നല്‍കി. ഒറ്റയടിക്ക് ജ്യൂസ് അകത്താക്കുകയായിരുന്നു യുവാവ്. പിന്നാലെ ഒരു കരിമ്പിന്‍ കഷ്ണം കടിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. അതും യുവാവിന് ഇഷ്ടമാണത്രേ. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നോ നാലോ തവണയായി കരിൻപിനെക്കുറിച്ചും കരിൻപിൻ ജ്യൂസിനെക്കുറിച്ചും കിം തന്റെ വ്ലോഗുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.

 

 

 

 

അന്നേ കരിമ്പിനോടുള്ള ഇഷ്ടവും വ്ലോഗ് ആരാധകർക്ക് മനസ്സിലായിരുന്നു എന്ന് പല കമന്റുകളും കാണുമ്പോൾ നമുക്ക് മനസിലാവും. മറ്റ് പല ഇൻഡ്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ സ്ഥലങ്ങളിൽ ലഭിക്കുന്ന രുചിയരമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് നിരത്തി കിം നെ അവിടേക്ക് സ്വഗതം ചെയ്യുക കൂടി ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ വന്നിട്ട് ഇതൊക്കെ കഴിക്കാതെ പോയോ എന്നു ചോദിച്ചുകൊണ്ട്, അവിടത്തെ ആഹാരങ്ങൾ പറഞ്ഞുകൊടുക്കുന്നു ചിലർ. ഏതായാലും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്ര ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതുവരെ  ലഭിച്ചിരിക്കുന്നത്. പലപ്പോഴും വഴിയോരങ്ങളിലും കാർണിവൻ മൈതാനങ്ങളിലും മറ്റും കരിൻപിൻ കൂമ്പാരവും, കരിമ്പ് ചതച്ച് നീരെയുക്കാൻ അടുത്തൊരു മെഷീനും കാണാറുണ്ടെങ്കിലും കിംന്റെ വീഡിയോയോടുകൂടി കരിൻപിൻ ജ്യൂസിന്റെ തലവര മാറി എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. കരിമ്പിന്‍ ജ്യൂസ് പ്രേമികള്‍ ആണ് ആദ്യം തന്നെ  വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുള്ളത്.

 

 

 

 

 

കരിമ്പിന്‍ ജ്യൂസിനെ കുറിച്ചുള്ള ഗുണങ്ങളാണ് പലരും കമന്‍റ് ബോക്സിലൂടെ പങ്കുവച്ചത്.
ദാഹം മാറ്റാന്‍ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. രുചികരവും പോഷകസമ്പുഷ്ടവുമായ കരിമ്പിന്‍ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു.  മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്.
കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല.  സ്വാഭാവികമായ മധുരം ഉള്ളതുകൊണ്ട്  കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പില്‍  ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട്  ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇതൊക്കെയായിട്ടും നാരങ്ങാവെള്ളത്തോളം കരിമ്പിന് പോപ്പുലാരിറ്റി ഇല്ലെന്നത് വാസ്തവം എന്നാണ് ചിലരുടെ കമന്റ്. പക്ഷേ ഇനിയങ്ങോട്ട് കരിമ്പിന്റെ തലവര മാറുമെന്ന് തന്നെയാണ് കരുതുന്നത്. നിരവധി ഫോളോവേഴ്സുള്ള കിംന്റെ കരിമ്പിൻ ജ്യൂസ് പ്രേമം തന്നെ കാരണം.
ന്യൂസ് ഡെയ്ക്
മലയാളിവാർത്ത

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (33 minutes ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (1 hour ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (1 hour ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (1 hour ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (2 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (2 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (2 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (2 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (2 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (2 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (2 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (3 hours ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (3 hours ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (5 hours ago)

Malayali Vartha Recommends