Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന കിടുക്കാച്ചി സ്ഥലം; അടുത്ത ടൂർ ലഡാക്കിലേക്ക് ആയാലോ? കാണാൻ ഒരുപാടുണ്ട് ഇവിടെ

18 FEBRUARY 2023 04:16 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്കുള്ളിലെ പ്രദേശങ്ങളിൽ ടൂർ പോകാൻ ആഗ്രഹിക്കുന്നവരാണോ? ഒരു കിടിലൻ സ്പോട്ട് ഉണ്ട് ലഡാക്ക്. ഇന്ന് നമ്മൾ അറിയാൻ പോകുന്നത് ലഡാക്കിന്റെ വിശേഷങ്ങൾ ആണ്. 

ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന കിടുക്കാച്ചി സ്ഥലം. ഇവിടെ താസിക്കുന്നത് ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌. ഇവിടുത്തെ ജനങ്ങൾ ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌.

ഇന്ത്യയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. അതോടെ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി മാറി.

സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ലഡാക്കില്‍ ഒരുപാട് സ്ഥലങ്ങളുണ്ട്. സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. ലേയ്ക്ക് സമീപത്തുള്ള ബുദ്ധവിഹാരങ്ങള്‍ മുതല്‍ അഞ്ച് ദിവസം ട്രെക്കിംഗ് ചെയ്ത് എത്തിച്ചേരാവുന്ന അല്‍ചി, പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി നടന്നാല്‍ എത്തിച്ചേരാവുന്ന സന്‍സ്കാര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് പോകാം. സ്പിടുക് ഗോമ്പ, കാര്‍ഗില്‍, മാഗ്നറ്റ് ഹില്‍, ഷേ ഗോമ്പ, സാന്‍സ്കാര്‍, പാങ്കോങ്ങ് സോ, തടാകം ഇനിഇവയൊക്കെ സഞ്ചാരിക്കാം. അപ്പോൾ പോരുകയല്ലേ ലഡാക്കിലേക്ക് ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (9 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (23 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (39 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (3 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends