Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഫൈവ് സ്റ്റാർ ട്രീഹൗസുകൾ

22 NOVEMBER 2016 05:13 PM IST
മലയാളി വാര്‍ത്ത

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? ഓരോ യാത്രയിലും ഭാവിയിൽ ഓർത്തുരസിക്കാനുള്ള എന്തെങ്കിലുമൊക്കെ ഉണ്ടാകും .അതാണ് യാത്രയുടെ വിജയവും .അങ്ങിനെ ഒരനുഭവത്തിനായി രൂപ കല്പന ചെയ്തെടുത്തവയാണ് ട്രീ ഹട്ടുകൾ. ഇവയിലെ താമസം കാലമെത്ര കഴിഞ്ഞാലും ഓർമയിൽ താങ്ങി നിൽക്കും. ചില ട്രീ ഹൗസ് റിസോർട്ടുകൾ പരിചയപ്പെടാം.
1. ട്രീ ഹൗസ് റിസോർട്ട് ജയ്‌പൂർ - രാജസ്ഥാൻ
കീക്കർ മരങ്ങളുടെ ചില്ലയിലാണ് ജയ്‌പൂരിലെ ട്രീ ഹൗസ് റിസോർട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത് .ദി നെസ്റ്റ്സ് എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. എ സി, വാട്ടർ ഹീറ്റർ, ടി വി, കോഫീ മെയ്ക്കർ, എന്തിനേറെ വൈ ഫൈ സൗകര്യം വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ൫ മുറികളുള്ള ഈ ട്രീ ഹൗസിന്റെ ഓരോ റൂമിനും ഓരോ പക്ഷിയുടെ പേരാണ് കൊടുത്തിട്ടുള്ളത്. ഇവിടെ ഒരു രാത്രി താങ്ങാൻ 7000 രൂപയാണ് വാടക

2. ട്രീ ഹൗസ് ഹൈഡ് എവേ, ബാന്ധവഗഢ്, മധ്യപ്രദേശ്

കടുവകൾക്ക് പേരുകേട്ട ബാന്ധവഗഢ് നാഷണൽ ‌പാർക്കി‌‌ന് അരിക് ചേർന്ന് 21 ഏക്കറിലായി നിരന്ന് നിൽക്കുന്ന മരക്കൂട്ട‌ങ്ങ‌ൾക്ക് മുകളിലായി നിർമ്മിച്ചിരിക്കുന്ന 5 ട്രീ ഹൗസുകൾ നിങ്ങളെ അതിശയിപ്പിക്കാതിരിക്കില്ല. ട്രീ ഹൗസിലെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ താഴെ മരങ്ങൾക്കിടയിലൂടെ കടുവകളും മാനുകളും വിഹരിക്കുന്നത് കാണാം. തികഞ്ഞ സ്വകാര്യത ഉറപ്പു നൽകുന്ന ഇവിടെ ഒരുദിവസം താമസിക്കുന്നതിന് 16000 രൂപ മുതൽ ആണ് ചെലവ്.
3. ദി മച്ചാൻ, ലോണാവ്‌ല, മഹാരാഷ്ട്ര


ലോണാവാല എന്നും അറിയപ്പെടുന്ന മഹാരാഷ്ട്രയിലെ ലോണാവ്‌ലയ്ക്ക് സമീപത്തുള്ള ജംബു‌ലനെയിലാണ് ആഢംബരത്തിനും പരിസ്ഥിതി സൗഹൃദത്തിനും ഒട്ടും കുറവ് വരുത്താത്ത ഈ ട്രീ ഹൗസ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.മുംബൈ,പൂനെ എന്നീ സ്ഥലങ്ങളിൽ താമസിക്കുന്നവർ വീക്കൻഡ് ചെലവഴിക്കാൻ തെരഞ്ഞെടുക്കുന്നത് ഈ റിസോർട്ടാണ്. തറ നിരപ്പിൽ നിന്ന് 55 അടി ഉയരത്തിലായാണ് ട്രീ ഹൗസുകൾ നിർമ്മിച്ചിരിക്കുന്നത്.
പക്ഷി നിരീക്ഷണം, ട്രെക്കിംഗ്, സമീപ ഗ്രാമങ്ങളിലേക്കു‌ള്ള സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ താമസക്കാർക്കായി ഇവിടെ നടത്തുന്നുണ്ട്. ഒരു രാ‌ത്രി തങ്ങാൻ 10,000 രൂപയാണ് ഇവിടുത്തെ നിരക്ക്.

4. ദി ഹിമാലയൻ വില്ലേജ്, കാസോൾ, ഹിമാചൽ പ്രദേശ്


ട്രീ ഹൗസ് എന്ന വാക്കിന് പുതിയ അർത്ഥം നൽകുന്നതാണ് ഹിമാചൽ പ്രദേശിലെ കസോളിൽ മലാന ഗ്രാമത്തിന്റെ അതിർ‌ത്തിയിൽ ഡിയോഡർ മരങ്ങളുടെ നടുവിൽ നിർമ്മിച്ചിരിക്കുന്ന ദി ഹിമാലയൻ വില്ലേജ് എന്ന റിസോർട്ട്. ഈ ട്രീ ഹൗസുകൾ മരത്തിനു മുകളിലല്ല, തറനിരപ്പിൽ നിന്ന് 60 അടി ഉയരത്തിലായി കാതുകുനിയ ശൈലിയിൽ നിർമ്മിച്ച കോട്ടേജുകൾ ആണ് ഇവ.പതിനായിരം രൂപ മുതലാണ് ഇവിടെ ഒരാൾക്ക് രാത്രി തങ്ങാനുള്ള നിരക്കുകൾ ആരംഭിക്കുന്നത്.
5. മണാ‌ലി ട്രീ ഹൗസ് കോട്ടേജ്, ഹിമാചൽ പ്രദേശ്


ഈ ട്രീ ഹൌസ് തികച്ചും വ്യത്യസ്തമാണ്. ഓക്ക് മരത്തിന് മുകളിലുള്ള ട്രീ ഹൗസ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ കോട്ടേജുകൾ, സ്വിസ് ടെന്റ് എന്നിവിടങ്ങളിലും താമസിക്കാൻ അവസരമുണ്ട്. മണാ‌ലിയിലെ ഒരു ഫാമിലിയാണ് ഈ റിസോർട്ട് നടത്തുന്നത്. അതിനാൽ തികച്ചും ഗൃഹാന്തരീക്ഷമായിരിക്കും ഇവിടെ. 3000 രൂപ മുതലാണ് ഇവിടെ വാടക ഈടാക്കുന്നത്. താമസം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (5 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (6 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (6 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (6 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (7 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (7 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (8 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (8 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (8 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (8 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (9 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (9 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (9 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (9 hours ago)

Malayali Vartha Recommends