Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

നരേന്ദ്രമോദിയും ദേശീയതയും പിന്നെ സ്‌കോര്‍പിയയും

02 DECEMBER 2016 03:50 PM IST
മലയാളി വാര്‍ത്ത

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഇന്ത്യന്‍ നിര്‍മിത മഹീന്ദ്ര സ്‌കോര്‍പിയോ എസ്യുവി ഉപയോഗിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി പദത്തില്‍ ആരോഹിക്കപ്പെട്ടപ്പോള്‍ വിദേശ കാറായ ബിഎംഡബ്ല്യൂവിലായി ഔദ്യോഗിക യാത്രകള്‍. നിരവധി ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ഉണ്ടായിരുന്നിട്ടും എന്നും ദേശീയത മുറുകെ പിടിക്കുന്ന മോദി എന്തുകൊണ്ട് വിദേശ നിര്‍മിത കാര്‍ ഔദ്യോഗികമായി തിരഞ്ഞെടുത്തു എന്നാണു വിമര്‍ശകരുടെ ചോദ്യം.

പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത വാഹനമായ സ്‌കോര്‍പിയോ ഉപയോഗിച്ചിരുന്നെങ്കില്‍ മോഡിയുടെ സ്വദേശി പ്രതിച്ഛായ കൂട്ടുവാന്‍ ഇതു കൂടുതല്‍ സഹായിച്ചേനെ. കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളൊരുക്കി സ്‌കോര്‍പ്പിയോ കസ്റ്റമൈസ് ചെയ്ത് നല്‍കാമെന്ന് മഹീന്ദ്ര ഏറ്റിട്ടുകൂടിയും ബിഎംഡബ്ല്യൂ തിരഞ്ഞെടുക്കുന്നു എന്നുള്ള മോദിയുടെ നയം കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നരേന്ദ്ര മോദി സ്‌കോര്‍പിയോയില്‍ തന്നെ തന്റെ യാത്ര തുടരണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് മഹീന്ദ്ര് ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വിഭാഗം തലവന്‍ പവന്‍ ഗോയങ്ക മോദിയോട് ആവശ്യപ്പെട്ടിരുന്നു. മോഡിയുടെ ദേശീയവാദത്തില്‍ വിശ്വാസമര്‍പ്പിച്ച മഹീന്ദ്രയും കുറച്ചൊക്കെ പ്രതീക്ഷിക്കുകയുമുണ്ടായി.

മഹീന്ദ്രയുടെ സ്‌കോര്‍പിയോ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു സഞ്ചരിക്കാന്‍ പറ്റിയ വാഹനമാണെന്ന് ആനന്ദ് മഹീന്ദ്രയ്ക്കുപോലും അഭിപ്രായമുണ്ടാവില്ല. ഇനി അതിനായി പാകപ്പെടുത്തിയെടുക്കാമെന്നു വെച്ചാല്‍ തന്നെയും വന്‍ തോതിലുള്ള മോഡിഫിക്കേഷന്‍ ആവശ്യമായി വരും.

പ്രായോഗികബുദ്ധി കൂടുതലായി ഉപയോഗിക്കുന്ന മോദി ഇതിനെല്ലാം മെനക്കെടാതെ സുരക്ഷാ ഒടുവില്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ള ബിഎംഡബ്ല്യു 7 സീരീസ് സെഡാന്‍ തന്റെ ഔദ്യോഗിക വാഹനമായി തിരഞ്ഞെടുത്തു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പ്രധാനമന്ത്രിക്കല്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ മോദിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുടെ വാഹനത്തിനാവശ്യമായ സുരക്ഷ വാഗ്ദാനം ചെയ്യാന്‍ സ്‌കോര്‍പിയോയ്ക്ക് കഴിയില്ലെന്നായിരുന്നു മോദിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) കണ്ടെത്തിയ കാരണം.

അതുകൊണ്ട് മോദിയുടെ ഔദ്യോഗിക യാത്രകള്‍ ബിഎംഡബ്ല്യൂവില്‍ തന്നെ തുടരുമെന്നുള്ള തീരുമാനമായിരുന്നു എസ്പിജി കൈകൊണ്ടത്. ലോകത്തിലെ നിരവധി ദേശീയനേതാക്കള്‍ ബിഎംഡബ്ല്യുവിന്റെ ആമേഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

വിശ്വാസ്യത തെളിയിച്ച ബിഎംഡബ്ല്യു വാഹനത്തില്‍ നിന്ന് മഹീന്ദ്ര സ്‌കോര്‍പിയോയിലേക്കു മാറുവാന്‍ ചില സങ്കുചിതമായ വൈകാരികതകളല്ലാതെ മറ്റൊരു കാരണവും എസ്പിജിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

സ്‌കോര്‍പിയോ ഉപയോഗിക്കുന്നതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളും എസ്പിജിക്കുണ്ടായിരുന്നു. ഒന്നാമതായി വാഹനത്തിന്റെ ഉയരമാണ് പ്രശ്നം. അക്രമികള്‍ക്ക് ദൂരെ നിന്നു ടാര്‍ഗറ്റ് ചെയ്യുവാന്‍ ഇത് സൗകര്യം കൂട്ടുന്നു.

7 സീരീസ് സെഡാന്‍ വളരെ ഉയരം കുറഞ്ഞ വാഹനമാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് കുറവായതു കൊണ്ടുതന്നെ ദൂരെ നിന്ന് വാഹനത്തെ ടാര്‍ഗെറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. മാത്രമല്ല സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് ചലിക്കാനുള്ള ശേഷിയും ഗ്രൗണ്ട് ക്ലിയറന്‍സ് കുറവുള്ള വാഹനങ്ങള്‍ക്ക് കൂടുതലാണ്. ഈ സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ടു തന്നെയാണ് എസ്പിജി ബിഎംഡബ്ല്യു സെവന്‍ സീരീസ് സെഡാന്‍ തന്നെ തിരഞ്ഞെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (5 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (18 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (36 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends