Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണാലിയിലെ തണുപ്പില്‍ ഒരു മഞ്ഞ് വീട്

15 FEBRUARY 2017 03:14 PM IST
മലയാളി വാര്‍ത്ത

മണാലിയിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് ഇനി മഞ്ഞ് വീട്ടില്‍ താമസിക്കാം. ഇതിന്റെ നിര്‍മ്മാണത്തിന് തടിയോ മറ്റുവസ്തുക്കളോ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. പ്രകൃതിദത്തമാണ് ഈ മഞ്ഞ് വീട്. ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ ഭവനമാണിത്. ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വേറിട്ട ഒരു അനുഭവമാണ് ഇഗഌ നല്‍കുന്നത്. 

വൈദ്യുത വിളക്കുകള്‍, മേശ, കസേരകള്‍ എന്നീ സൗകര്യങ്ങളോടുകൂടിയ രണ്ട് മഞ്ഞ് വീടുകളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ താമസിക്കാനെത്തുന്നവര്‍ക്ക് ആഹാരം, തണുപ്പിനെ അതിജീവിക്കുന്ന പ്രത്യേക വസ്ത്രങ്ങള്‍, സ്‌കീയിങ് കിറ്റ് എന്നിവയും നല്‍കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് സ്വന്തമായി മഞ്ഞ് വീട് നിര്‍മ്മിക്കാനുളള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇഗ്ലൂവില്‍ താമസിക്കുന്നവര്‍ക്ക് പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവമാണ് ലഭിക്കുന്നത്. 

പ്രിനിയിലെ സേഥാന്‍ ഗ്രാമത്തിലാണ് ഈ മഞ്ഞ് വീട്(ഇഗ്‌ളൂ) സ്ഥിതി ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ നടത്തിവരുന്ന ഈ ആശയം ഇന്ത്യയിലെത്തിച്ചത് പ്രദേശവാസികളായ താഷിയും വികാസ് കുമാറും ചേര്‍ന്നാണ്. കാലാവസ്ഥ അനുകൂലമായപ്പോഴാണ് വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. രണ്ട് ഇഗഌകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചത്. സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ വിനോദസഞ്ചാര വകുപ്പിന്റെ അനുമതിയോടെ കൂടുതല്‍ ഇഗ്ലൂ നിര്‍മ്മിക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (26 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (39 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (48 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends