Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

വിമാനത്തിനുള്ളില്‍ ഫോണ്‍ ഓഫ് ചെയ്യണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

18 FEBRUARY 2017 02:50 PM IST
മലയാളി വാര്‍ത്ത

വിമാനയാത്രക്കാരോട് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ എയര്‍ഹോസ്റ്റസുമാര്‍ നിര്‍ദേശിയ്ക്കാറുണ്ടല്ലോ .എന്താണ് ഇതിനുപിന്നിൽ കാരണമെന്ന് ആലോചിച്ചിട്ടുണ്ടോ?

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതേക്കുറിച്ച് പറയുന്നതു തികച്ചും ടെക്‌നിക്കലായ കാരണങ്ങള്‍ ആണ്. ഫോൺ പോലുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിയ്ക്കുന്നുണ്ട്. വിമാനത്തിൽ പൈലറ്റും കണ്‍ട്രോള്‍ യൂണിറ്റുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തരംഗങ്ങള്‍ മുഖേനയാണ് നടക്കുന്നത്. ഫോൺ പ്രവർത്തിക്കുമ്പോൾ ഈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തരംഗങ്ങള്‍ തടസപെടാൻ സാധ്യതയുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തരംഗങ്ങള്‍ തടസപ്പെടും..

വിമാനത്തിനുള്ളിലെ റേഡിയോ സംവിധാനത്തേയും ഇത്തരം വികിരണങ്ങള്‍ തടസപ്പെടുത്തും. ഇത് വിമാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം വരുത്തുകയും ചെയ്യും.

വിമാനങ്ങളില്‍ വൈഫൈ സംവിധാനങ്ങള്‍ അനുവദിയ്ക്കാത്തതിന്റെ കാരണവും സുരക്ഷാകാരണങ്ങൾ തന്നെയാണ്.വിമാനം താഴെയിരുന്നുതന്നെ ഹാക്ക് ചെയ്ത് അപകടങ്ങള്‍ സൃഷ്ടിയ്ക്കാന്‍ വൈഫൈ സംവിധാനം കാരണമായേക്കാം . എന്നാല്‍ അടുത്ത കാലത്തായി വിമാനങ്ങളില്‍ വൈഫൈ സൗകര്യം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.

ഫോൺ ഫ്‌ളൈറ്റ് മോഡിലേയ്ക്കു മാറ്റി ഉപയോഗിയ്ക്കാന്‍ ചിലപ്പോള്‍ യാത്രക്കാരെ അനുവദിയ്ക്കാറുണ്ട്. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് ടേക്ക് ഓഫ്, ലാന്റിംഗ് സമയത്ത് ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കാറുണ്ട്.

ടേക്ക് ഓഫ്, ലാന്റിംഗ് സമയത്താണ് വിമാനത്തിന് അപകടസാധ്യത ഏറെ. ഈ സമയത്തു സന്ദേശങ്ങളും സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിയ്ക്കുകയും വേണം. ഇതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാതൊരു കാരണവശാലും ഫോണ്‍ ഉപയോഗിയ്ക്കരുത്.

ഫോണ്‍ ഉപയോഗിയ്ക്കരുതെന്ന വിമാനജീവനക്കാരുടെ നിര്‍ദേശങ്ങളോടു വിരോധം തോന്നാതെ ഇത് നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിത്തന്നെയാണ് പറയുന്നതെന്ന കാര്യം കണക്കിലെടുത്തു പ്രവര്‍ത്തിയ്ക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (9 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (16 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (32 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (57 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

Malayali Vartha Recommends