Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

നീലഗിരി കാഴ്ചകളുടെ സ്വപ്‌നഗിരി

17 MAY 2017 05:42 PM IST
മലയാളി വാര്‍ത്ത

നീലഗിരി കുന്നുകളെക്കുറിച് കേൾക്കാത്തവർ ഉണ്ടാവില്ല. പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. നീലക്കുറിഞ്ഞി പൂക്കുന്നതുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകള്‍ക്ക് നീലഗിരി എന്ന് പേരുവരാന്‍ കാരണം. കേരളത്തില്‍നിന്ന് നാടുകാണിചുരം കയറി ഗൂഡല്ലൂര്‍ വഴിയുള്ള ഊട്ടി യാത്രയില്‍ മികവാര്‍ന്ന കാഴ്ചകളാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. നാടുകാണിപിന്നിട്ട് ഗൂഡല്ലൂര്‍ എത്തുന്നതുവരെ നഗരത്തിന്റെ പിന്നിലായി ആരേയും കൗതുകപ്പെടുത്തുന്ന വലിയ പര്‍വ്വതനിരയുടെ മുകളറ്റമാണ് നീഡില്‍ റോക്ക്.എത്ര ശരീരഭാരമുള്ളവനും കിതയ്ക്കാതെ നീഡില്‍ റോക്ക് കീഴടക്കാമെന്നുള്ളതാണ് പ്രത്യേകത.

 

സമുദ്രനിരപ്പില്‍നിന്ന് 1439 മലയുടെ ഏറ്റവും ഉയരത്തിലുള്ള ശിലാശിഖരങ്ങള്‍ക്ക് വശത്തുകൂടിയാണ് പാത വെട്ടിയിട്ടുള്ളത്. ഏതൊരുസഞ്ചാരിയുടേയും മനം കുളിര്‍പ്പിക്കുന്നതാണ് ഈ പാത. മീറ്റര്‍ ഉയരത്തിലാണ് ഈ വ്യൂ പോയന്റ്. സിമന്റില്‍ തീര്‍ത്ത ഒരു കൂടാരമാണവിടെ കാണാന്‍ കഴിയുക. ചുറ്റിലും ബാല്‍ക്കണി സജ്ജമാക്കിയിട്ടുണ്ട്. അതില്‍ നടന്നു മലയടിവാരം മുഴുവനായി ആസ്വദിക്കാം. കാല്‍തെറ്റിയാല്‍ അനേകം അടി താഴ്ചയിലേക്ക് വീണുപോകും. അതുകൊണ്ട് സാഹസികരെ അല്പമൊന്നു ശ്രദ്ധിച്ചു മുന്നോട്ട് പൊയ്ക്കോളൂ. രണ്ട് വ്യൂ പോയിന്റുകളാണ് നീഡില്‍ റോക്ക് ഹില്‍സിലുള്ളത്.


ഊട്ടിയിലേക്കുള്ള യാത്രയിലെ ഒരു പ്രധാന ആകര്‍ഷണം പൈക്കര ജലാശയമാണ്. ജലാശയത്തിലേക്കെത്തുന്ന പുഴയില്‍ വെള്ളച്ചാട്ടവും വലതുഭാഗത്ത് കാടിന്റെ ഉള്ളിലൂടെയുള്ള പാതയിലൂടെ യാത്ര ചെയ്ത് ബോട്ടിങ്ങും ആസ്വദിക്കാം. ചിലപ്പോളൊക്കെ കാട്ടുമൃഗങ്ങളെയും കാണാന്‍ കഴിയും. ജലാശയത്തിന്റെ പിറകുവശത്തെ പുല്‍മേടുകള്‍ ഊട്ടിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഷൂട്ടിംഗ് സ്‌പോട്ട് എന്നാണ് ഇതറിയപ്പെടുന്നത്.


ഇവിടെ നിന്നും നോക്കിയാൽ പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്. ഊട്ടിയിലേക്കുള്ള യാത്രയില്‍ ഒരുവശത്ത് കാമരാജ്‌സാഗര്‍ ജലാശയവും അണക്കെട്ടും കാണാം. ഈ ജലാശയത്തിന്റെ കരയിലാണ് പ്രസിദ്ധമായ ഊട്ടി പൈന്‍ ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (14 minutes ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (31 minutes ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (44 minutes ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (2 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (2 hours ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (3 hours ago)

മോഹന്‍ ഭാഗവത് എത്തും  (4 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (6 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (6 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (7 hours ago)

Malayali Vartha Recommends