Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കാണാന്‍ കൊതി തോന്നുന്ന 8 വെള്ളച്ചാട്ടങ്ങള്‍ 

10 JULY 2017 02:18 PM IST
മലയാളി വാര്‍ത്ത

എല്ലാവര്‍ക്കും കേള്‍ക്കാന്‍ ആവില്ലെങ്കിലും ഭൂമിക്ക് ഒരു സംഗീതമുണ്ട്. പ്രകൃതിയുടെ ഓരോ ചലനങ്ങള്‍ക്കും ഒരു താളമുണ്ട്, തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ താളം ജീവതാളം കൂടിയാകുന്നു. കടലും പുഴയും തടാകവും വനവും മലയുമെല്ലാം ആ താളം പങ്കു വയ്ക്കുന്നു. ഏകാന്തതയില്‍ ആ താളം ശ്രവിക്കണമെന്നുണ്ടോ,എങ്കില്‍ ഈ വെളളച്ചാട്ടങ്ങളെ അറിയുക.

1. ജോഗ് വെളളച്ചാട്ടം, കര്‍ണാടക കര്‍ണാടകയിലെ ഷിമോഗയിലാണ് ജോഗ് വെളളച്ചാട്ടം. രാജ, റാണി, റോക്കറ്റ്, റോവര്‍ എന്നീ നാലു അരുവികളുടെ സംഗമസ്ഥാനമാണിവിടം.



2. നോസ്ദിഹയാങ് വെളളച്ചാട്ടം, മേഘാലയ
ഏഴു സഹോദരികള്‍ എന്നറിയപ്പെടുന്ന ഏഴു അരുവികളുടെ സംഗമം. ശൈത്യകാലത്ത് വെളളച്ചാട്ടം നീലയായും വേനല്‍കാലത്ത് പച്ചയായും കാണപ്പെടും.



3. ദൂദ്‌സാഗര്‍ വെളളച്ചാട്ടം, ഗോവ
പാല്‍ക്കടല്‍ എന്നാണ് ദൂദ്‌സാഗര്‍ എന്നതിന്റെ അര്‍ത്ഥം. കാട്ടിനുളളിലൂടെ അതിസാഹസികമായി വേണം ഇവിടെ എത്താന്‍. 310 മീറ്ററാണ് ഈ വെളളച്ചാട്ടം.



4. ഭാഗ്‌സുനാഗ് വെളളച്ചാട്ടം, ഹിമാചല്‍ പ്രദേശ്
മലകള്‍ നിറഞ്ഞ ഹരിതാഭമായ പ്രദേശം. ധര്‍മശാലയില്‍ നിന്ന് ഇവിടെ എത്താന്‍ ഒരു പ്രയാസവുമില്ല.



5. ഹെബ്ബെ വെളളച്ചാട്ടം, കര്‍ണാടക

ഔഷധഗുണമുളള വെളളം. കെമ്മാന്‍ഗുഡി ഹില്‍സ്‌റ്റേഷന് എട്ടു കിലോമീറ്റര്‍ മാത്രം അകലെയാണിവിടം. ചുറ്റും കാപ്പിത്തോട്ടങ്ങള്‍ ആണ്.



6. കെംപ്ടി വെളളച്ചാട്ടം, ഉത്തരാഖണ്ഡ്
സമുദ്രനിരപ്പില്‍ നിന്ന് 1371 മീറ്റര്‍ ഉയരത്തിലുളള വെളളച്ചാട്ടം. വെളളച്ചാട്ടം അഞ്ചു അരുവികളായി മാറുന്നു. ഒരു ചിത്രകഥ പോലെ മനോഹരമായ പ്രദേശമാണിത്.



7. കൂണെ വെളളച്ചാട്ടം, പൂണെ

100 മീറ്റര്‍ വെളളച്ചാട്ടം പിന്നീട് മൂന്നു ഭാഗങ്ങളായി ഒഴുകുന്നു. നിബിഡവനത്തിനുളളിലാണ് വെളളച്ചാട്ടം.



8. അതിരപ്പിളളി വെളളച്ചാട്ടം
ഇത് കേരളത്തിന്റെ സ്വന്തം അതിരപ്പിളളി. ചാലക്കുടിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ ഈ വെളളച്ചാട്ടം. രാജമാതാ ശിവകാമിക്ക് കുഞ്ഞു ബാഹുബലിയെ രക്ഷിക്കാന്‍ അതിരപ്പിളളിയിലെത്തേണ്ടി വന്നു!മനസ്സിലായോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (5 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (13 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (21 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (37 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (59 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (3 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (3 hours ago)

Malayali Vartha Recommends