സ്വര്‍ണവിലയില്‍ കുറവ്, പവന് 23,480 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.
പവന് 23,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha