സ്വര്‍ണ്ണം പവന് 19320 രൂപ

സ്വര്‍ണ്ണ വില പവന് 19320 രൂപ. ഗ്രാമിന് 2415 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 3 ദിവസമായും പവന് 19320 രൂപയാണ് സ്വര്‍ണ്ണത്തിന്. ഈ മാസം പവന് 18960 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha