Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്പോഴാണ് രഹസ്യം മനസ്സിലായത്....അതോടെ റിമിയെ വിലയില്ലാതായി...ഗായികയെ സംബന്ധിച്ച പരാമർശവുമായി നടി കൃഷ്ണപ്രഭ ..അമ്പരന്ന് പ്രേക്ഷകർ

14 MARCH 2020 04:57 PM IST
മലയാളി വാര്‍ത്ത

ഗായികയും അവതാരികയുമായ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച താരമാണ് റിമി ടോമി. കുട്ടിത്തവും വളരെയധികം പ്രസന്നതായും നിറഞ്ഞ അവതരണ ശൈലിയിലൂടെ അവതരണത്തിൽ വേറിട്ടൊരു രീതിക്ക് തുടക്കം കുറിച്ചതും റിമി ടോമി തന്നെയായിരുന്നു. അതുവരെയുണ്ടായിരുന്ന അവതരണ രീതിയെ പൊളിച്ചടുക്കുന്നതായിരുന്നു റിമിയുടെ പുതിയ ശൈലി. താരത്തെക്കുറിച്ചുള്ള നടി കൃഷണപ്രഭയുടെ പരാമർശം ഇപ്പോൾ തരംഗമാകുകയാണ്.മികച്ചൊരു അഭിനേത്രി മാത്രമല്ല നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കൃഷ്ണപ്രഭ തുറന്നുപറഞ്ഞത്.

ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു. നിരവധി പേരായിരുന്നു നേരത്തെ ഈ സംശയം ഉന്നയിച്ചത്. എന്നാല്‍ ആ രഹസ്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും അത് മനസ്സിലാക്കിയതിന് ശേഷമാണ് റിമിയെ വലിയ വിലയില്ലാതായതെന്നും ആണ് താരം പറഞ്ഞത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. റിമി ടോമി ആണ് പരിപാടിയുടെ അവതാരതക. അടുത്തിടെ ഈ പരിപാടിയിലേക്ക് അതിഥിയായി എത്തിയപ്പോഴാണ് കൃഷ്ണപ്രഭ റിമിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

സമദിനെ നായകനാക്കിയൊരുക്കുന്ന വര്‍ക്കി എന്ന സിനിമയുടെ വിശേഷങ്ങളും ഇവര്‍ പരിപാടിക്കിടെ പങ്കുവെച്ചിരുന്നു. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും കൃഷ്ണപ്രഭ തെളിയിക്കുകയായിരുന്നു. റിമിയുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് പറഞ്ഞതിന് പിന്നാലെയായാണ് താരം പാട്ടുപാടിയത്. ഇടയ്ക്കിടയ്ക്ക് ഞെട്ടിപ്പിക്കുന്ന മേക്കോവറുകളുമായും താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു കൃഷ്ണപ്രഭ തല മൊട്ടയടിച്ച് പ്രേക്ഷകരെ ഞെട്ടിച്ചത്.

ക്രിസ്ജ്ഞപ്രഭയും റിമിയുടെ അമ്മയുമായുള്ള ബന്ധത്തെപ്പറ്റിയും റിമി പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു .കഴിഞ്ഞ ദിവസം താൻ അമ്മയെ കാണാനുള്ള മോഹവുമായി വീട്ടിൽ എത്തി. അപ്പോൾ അമ്മ, കൃഷ്ണ പ്രഭയുടെ 'ജനിക' എന്ന ഡാൻസ് സ്കൂളിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. തന്റെ അമ്മയുടെ ഡാൻസോടെയാണ് പരിപാടി ആരംഭിക്കുന്നത്. അതിനു വേണ്ടി കൃഷ്ണ, അമ്മയെ വിളിച്ചു കൊണ്ടു പോയി. കൃഷ്ണയാണ് തന്റെ അമ്മയെ ഇത്ര വഷളാക്കുന്നതെന്നും റിമി തമാശയായി പറയുന്നു. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അമ്മമാർ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് വളരെ നല്ലതാണ് എന്നും റിമി അഭിപ്രായപ്പെടുന്നു . . അമ്മ പിന്നെ ഓരോന്ന് ഓർത്ത് സങ്കടപ്പെട്ടിരിക്കും എന്നും . അമ്മയ്ക്ക് താൻ ആവശ്യത്തിനു സങ്കടം കൊടുക്കുന്നുണ്ട് എന്നതും അതുകൊണ്ടുതന്നെ വിഷമങ്ങളിൽ നിന്നൊക്കെ അവരെ മാറ്റിയെടുക്കാൻ ഇത്തരം മാർഗങ്ങൾ ആവശ്യമാണെന്നും റിമി പറഞ്ഞു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends