Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എവിടെ പോയാലും ആ പെണ്‍കുട്ടിയെ അവിടെ ഞാൻ കാണും; ഞാൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നി, ആ പെണ്കുട്ടിയെപ്പറ്റിയുള്ള ദുൽഖറിന്റെ വെളിപ്പെടുത്തൽ

15 APRIL 2020 03:32 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയ ക്യൂട്ട് കപ്പിള്‍സാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും എന്നത് ഏവർക്കും അറിയാമല്ലോ. അങ്ങനെ 2011 ഡിസംബര്‍ 22-ന് ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശികൂടിയായ അമാൽ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് പ്രവേശിച്ചത്. 2017 മേയ് അഞ്ചിന്‌ ഇരുവര്‍ക്കും മറിയം അമീറ സല്‍മാന്‍ എന്ന ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്.

എന്നാലിതാ ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ദുൽഖർ സൽമാൻ. ഒരഭിമുഖത്തിലൂടെയാണ് ദുൽഖർ തന്റെ മനസ്സ് തുറന്നത്. തന്റേത് വിട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയവിവാഹമായിരുന്നുവെന്നാണ് ദുൽഖർ വെളിപ്പെടുത്തിയത്.

അമേരിക്കയിൽനിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷംവിവാഹം ആലോചിക്കാൻ തുടങ്ങിയിരുന്നു. എല്ലാവരും എനിക്ക് ചേരുന്ന പെൺകുട്ടിക്കുള്ള തിരിച്ചിൽ ആയിരുന്നു നടത്തിയിരുന്നത്. ഇതേതുടർന്ന് സ്കൂളിൽ തന്നേക്കാൾ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും സൂചിപ്പിക്കുകയുണ്ടായി എന്നും ദുൽഖർ പറയുകയുണ്ടായി.

തന്റെ സുഹൃത്തുക്കൾ ആ കുട്ടിയുടെയും തന്റെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തവും നോക്കി. എന്നാൽ പിന്നീട് സംഭവിച്ചത്, എവിടെ പോയാലും ആ പെണ്‍കുട്ടിയെ അവിടെ കാണുമായിരുന്നു. സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് ഉണ്ടാകും. എന്നാൽ താൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നിയിരുന്നുവെന്ന് ദുൽഖർ പറയുകയുണ്ടായി. 'അന്ന് ഞാൻ മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത്'- ദുൽഖർ പറഞ്ഞു.

എന്നാൽ അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിക്കയുണ്ടായി. തുടർന്ന് എല്ലാം പെട്ടന്നായിരുന്നു. വീട്ടിൽ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു. തങ്ങളുടെ കുഞ്ഞ് അവൾ വളരേയധികം സംസാരിക്കുന്ന കൂട്ടത്തിലാണ്.എന്നും ദുൽഖറെ പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (59 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (2 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends