Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

കാമസൂത്രയില്‍ അഭിനയിച്ചതിനെ കുറിച്ച് ശ്വേത മനസ്സു തുറക്കുന്നു

12 JULY 2018 11:16 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ശ്വേത മേനോന്‍ ഇപ്പോള്‍ ബിഗ് ബോസിലാണ്. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും താരത്തെ ബാധിക്കാറില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം താരം കൃത്യമായ നിലപാട് അറിയിക്കാറുണ്ട്. ബിഗ് ബോസില്‍ ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍ ശ്വേതയായിരുന്നു. സാബുവിനും പേളിക്കുമൊപ്പം ഇരിക്കുന്നതിനിടയിലാണ് താരം കാമസൂത്ര അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

1996-97 കാലഘട്ടത്തിലായിരുന്നു ആ സംഭവം. അന്ന് യെലോ ജേണലിസം ഇത്രയധികം പോപ്പുലറായിരുന്നില്ല. ശ്വേത പറഞ്ഞുതുടങ്ങുന്നതിനിടയില്‍ത്തന്നെ സാബു ഇടയില്‍ക്കേറി ഈ വാദത്തെ എതിര്‍ക്കുന്നു. അന്ന് മഞ്ഞപ്പത്രം ഇല്ലെന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ ഇന്നത്തെപ്പോലെ അത് പരസ്യമായി വായിക്കുമെന്ന് സമ്മതിക്കാനോ ചര്‍ച്ച ചെയ്യാനോ ആളുണ്ടായിരുന്നില്ല. ഇതിനിടയില്‍ ഞാനൊന്ന് പറഞ്ഞോട്ടെയെന്ന് ശ്വേത ചോദിച്ചപ്പോഴാണ് സാബു സംസാരം നിര്‍ത്തിയത്.

അന്ന് അച്ഛനും അമ്മയോടും അഭിമുഖത്തിനിടയില്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഏതായിരുന്നു ആ മാധ്യമമെന്ന് താന്‍ ഓര്‍ത്തിരിക്കുന്നില്ല. മലയാളി പെണ്‍കുട്ടി ഇങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ എന്ന് ചോദിച്ചപ്പോള്‍ അവള്‍ അവളുടെ ജോലി ചെയ്‌തെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അപ്പോഴാണ് മലയാളികളുടെ സംസ്‌കാരത്തെക്കുറിച്ച് ചോദിച്ചത്. അപ്പോള്‍ ഇത് ഉപയോഗിക്കാത്തതാണോ മലയാളി സംസ്‌കാരം എന്ന് അച്ഛന്‍ തിരിച്ചുചോദിക്കുകയും ചെയ്തുവെന്ന് താരം പറയുന്നു.

മലയാളി പെണ്‍കുട്ടി കാമസൂത്രയില്‍ അഭിനയിച്ചുവെന്ന് പറഞ്ഞ് ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു അന്ന്. അതിന് മുന്‍പ് നാല് സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. മിസ്സ് ഇന്ത്യയായതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും ഇത്രയും ശ്രദ്ധ നേടിയിരുന്നില്ല. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും മലയാളത്തില്‍ മിസ്സ് ഇന്ത്യ വാര്‍ത്ത വന്നിരുന്നില്ലെന്നും താരം പറയുന്നു.

മിസ്സ് ഇന്ത്യയായിരുന്ന സമയത്ത് തന്നെയാരും തിരിച്ചറിഞ്ഞിരുന്നില്ല. കോഴിക്കോടൊക്കെ വന്ന സമയത്ത് ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. കാമസൂത്രയുടെ പരസ്യം വന്നതിന് ശേഷമാണ് രണ്ട് വര്‍ഷം മിസ്സ് ഇന്ത്യയായിരുന്നുവെന്ന് പലരും അറിഞ്ഞത് തന്നെയെന്നും താരം പറയുമ്‌ബോള്‍ താല്‍പര്യത്തോടെ കേട്ടിരിക്കുകയാണ് പേളി മാണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (19 minutes ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (32 minutes ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (41 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (58 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (1 hour ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (1 hour ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (8 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (8 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (9 hours ago)

Malayali Vartha Recommends