Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....

ആര്‍ത്രൈറ്റിസിൽ നിന്ന് രക്ഷ നേടാം

04 SEPTEMBER 2016 12:09 PM IST
മലയാളി വാര്‍ത്ത

ആര്‍ത്രൈറ്റിസ് ഉണ്ടാക്കുന്ന വേദനയും വിഷമവും അത് അനുഭവിച്ചവര്‍ക്ക് നല്ലതു പോലെ അറിയാം. എന്നാല്‍ ആര്‍ത്രൈറ്റിസിനെ നിങ്ങള്‍ പേടിക്കണോ? ഭാവിയില്‍ നിങ്ങള്‍ക്ക് ആര്‍ത്രൈറ്റിസ് ഉണ്ടാവുമോ ഇല്ലയോ എന്ന് നമുക്ക് മുന്‍കൂട്ടി അറിയാം. ഇനി ഭാവിയില്‍ ആര്‍ത്രൈറ്റിസ് സാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. vപലപ്പോഴും വയസ്സായവര്‍ക്ക് വരുന്ന അസുഖമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാര്‍ക്കും ആര്‍ത്രൈറ്റിസ് ഉണ്ടാവും എന്നതാണ് സത്യം. മാറി വരുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും. മുന്‍കൂട്ടി മനസ്സിലാക്കാവുന്ന ചില സൂചനകള്‍.
പാരമ്പര്യം പലര്‍ക്കും പാരമ്പര്യമായി ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അച്ഛനോ അമ്മയ്‌ക്കോ ആര്‍ത്രൈറ്റിസ് സാധ്യത ഉണ്ടെങ്കില്‍ 60 ശതമാനം സാധ്യതയാണ് ആര്‍ത്രൈറ്റിസ് ഉണ്ടാവാന്‍.
അമിതഭാരം ശരീരത്തിന്റെ ഭാരം അമിതമാവുന്നവര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം അമിതഭാരം ഉണ്ടാവുന്നത് പലപ്പോഴും ആര്‍ത്രൈറ്റിസ് ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
രാവിലെയുള്ള അസ്വസ്ഥതകള്‍ രാവിലെയുള്ള ശാരീരിക അസ്വസ്ഥതകള്‍ പലപ്പോഴും ആര്‍ത്രൈറ്റിസ്ഭാവിയില്‍ സാധ്യത ഉണ്ടെന്നതിന്റെ തെളിവാണ്. ഛര്‍ദ്ദിക്കാന്‍ വരവും തലകറക്കവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നവര്‍ ശ്രദ്ധിക്കുക. സന്ധികളിലെ വേദന സന്ധികളില്‍ സ്ഥിരമായി വേദന ഉണ്ടാവുന്നതിനേയും ശ്രദ്ധിക്കാം. നടക്കുമ്പോഴോ കുനിയുമ്പോഴെ ഇത്തരം വേദനകള്‍ അധികമായാല്‍ അത് ആര്‍ത്രൈറ്റിസ് ഭാവിയില്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ്. അമിത ക്ഷീണം എപ്പോഴും ക്ഷീണം തോന്നുന്നതും പലപ്പോഴും ഭാവിയിലെ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളില്‍ മുഖ്യമാണ്. മാത്രമല്ല എല്ലുകള്‍ക്കിടയില്‍ പലപ്പോഴും വേദന അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ഗോ റോപ്‌വേ ട്രോളി കേബിളുകള്‍ പൊട്ടി ആറുപേര്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

മുംബയില്‍ സ്‌ഫോടന ഭീഷണി സന്ദേശമയച്ച 50 വയസ്സുകാരന്‍ പിടിയില്‍  (50 minutes ago)

തട്ടികൊണ്ട് പോയ 17കാരി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

യാത്രയ്ക്കിടെ കാറില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

മദ്യ ലഹരിയില്‍ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍  (3 hours ago)

പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദന കേസില്‍ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം  (3 hours ago)

ഓച്ചിറയില്‍ അമ്മയെയും മകനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

17 കാരിക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം  (4 hours ago)

വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണ് പത്തുപേര്‍ക്ക് പരിക്ക്  (6 hours ago)

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്  (6 hours ago)

മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ സദ്യ കഴിച്ചതിനെ വിമര്‍ശിച്ച് കെ സുധാകരന്‍  (7 hours ago)

കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്  (7 hours ago)

കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ് : കേരളം വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം  (7 hours ago)

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

Malayali Vartha Recommends