FOOD
നഷ്ടപ്പെടുമോ ആ തനത് രുചി.... മുംബൈയുടെ പ്രിയപ്പെട്ട പാവ് ; പരിസ്ഥിതി സൗഹൃദ ബദലുകൾക്കായി നിർദ്ദേശം
സൂക്ഷിക്കുക ഭഷ്യവിഷ ബാധ എന്ന ബാധയെ ; ഈ കാര്യങ്ങൾ അറിയുക
13 September 2019
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണ്. വീട്ടിൽ നമ്മുടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന് പകരം വയ്ക്കാൻ ലോകത്തെ ഒരു ഭക്ഷണങ്ങൾക്കും കഴിയില്ല. എന്നാലും പഠനം, ജോലി, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കാ...
ഈ ആഹാരങ്ങൾ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? കാന്സറിന് വരെ കാരണമാകും ; ശാസ്ത്ര ലോകത്തിന്റെ ഞെട്ടിക്കുന്ന പഠനം
04 September 2019
നമ്മുടെ വീട്ടിൽ ഒരിക്കൽ പാകം ചെയ്ത ആഹാരം വീണ്ടും ചൂടാക്കി നാം കഴിക്കാറുണ്ട്. ഉണ്ടാക്കി ബാക്കി വന്ന ആഹാരം കളയാനുള്ള മടി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടുമാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാൽ ഈ ശീലം ഉള്...
ആഹാരം കഴിക്കുമ്പോള്‍ ഇടയ്ക്ക് വെള്ളം കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്...
30 August 2019
ആഹാരം കഴിക്കുമ്പോള്‍ ഇടയ്ക്ക് വെള്ളം കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. അത് സാധാരാണവും അനിവാര്യവുമാണ്. എന്നാല്‍ ശരീരം ആവശ്യപ്പെടാതെ വെ...
പ്രായത്തെ തോല്‍പ്പിക്കാനും നിത്യ യൗവ്വനത്തിനും ഈ ജ്യൂസ് സ്റ്റാറാണ്!! ആയുസ്സ് കൂട്ടുമെന്നുള്ളതും മറ്റൊരു സവിശേഷത; മാതളനാരങ്ങ ജ്യൂസിൽ ഒളിഞ്ഞിരിക്കുന്നത്!! ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍
29 August 2019
ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഫലങ്ങളില്‍ ഏറ്റവും മികച്ചതാണ് മാതളം. സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ്മകാന്തിക്കും മാതളനാരങ്ങ മികച്ചതാണ്. ക്യാന്‍സറിനു സാധ്യതയുള്ള മുഴകളുടെ വളര്‍ച്ച കുറയ്ക്കാനും ക്യാന്‍...
വളരെ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് കീറ്റോ ഡയറ്റ് . അരി, ഗോതമ്പു, രാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങ് , ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വർഗങ്ങൾ, മധുരമുള്ള പഴങ്ങൾ, പഞ്ചസാര തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം
27 August 2019
അമിതവണ്ണം കുറച്ചു സൗന്ദര്യം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും താൽപ്പര്യമാണ്. എന്നാൽ അതിനായി പട്ടിണി കിടക്കാനും ഡയറ്റ് നോക്കാനും പലർക്കും മടിയാണ്. അങ്ങനെ ഉള്ളവർക്ക് പറ്റിയ രീതിയാണ് കീറ്റോ ഡയറ്റ്.. ആവശ്യത്...
പല്ലു തേക്കാൻ മാത്രമല്ല ടൂത്ത്‌പേസ്റ്റ് ......ടൂത്ത്‌പേസ്റ്റിന്റെ ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ല...
14 August 2019
പണ്ട് മാവിലയും ഉമിക്കരിയുമാണ് പല്ലു വെളുപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നീടത് പല്‍പ്പൊടിയിലേക്കും പല ഫ്ലേവറിലുള്ള ടൂത്ത് പേസ്റ്റുകളിലേയ്ക്കും വഴിമാറി..പല്ലിനു തിളക്കം വർധിപ്പിക്കാൻ മാത്രമല്ല മറ്റ...
വെള്ളരിക്ക വേവിച്ചു കഴിക്കുന്നവർ ഇതറിയാതിരിക്കരുത്; വെള്ളരിക്ക പ്രിയരേ ഇത് അറിയൂ
06 August 2019
വെള്ളരിക്ക ഇഷ്ടമില്ലാത്തവരായി വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകുകയുള്ളൂ. കറി വച്ച് മാത്രമല്ല പച്ചയ്ക്കും ജ്യൂസായും വെള്ളരി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന...
ഇനി ആഹാരത്തിൽ ചുവന്ന തക്കാളിക്ക് പച്ച കൊടി; തക്കാളി കഴിക്കാം മിതമായി; തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ
02 August 2019
പച്ചക്കറികൾ കഴിക്കാൻ പൊതുവേ എല്ലാവർക്കും മടിയാണ്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ചില്ലറയല്ല. പ്രകൃതിയിൽ നിന്നും വിളയിച്ചെടുക്കുന്ന പച്ചക്കറികൾ ആരോഗ്യത്തെ കാക്കുന്നവയാണ്. എന്നാൽ മനസ്സറിഞ്ഞ...
ആരോഗ്യത്തിന്റെ കാര്യത്തിൽ 916 ക്യാരറ്റാ ഈ കാരറ്റ്; കാരറ്റ് കഴിക്കുന്നവർ അറിയേണ്ടുന്നത്
01 August 2019
പച്ചക്കറികളിൽ പച്ചക്കും കറി വച്ചുമൊക്കെ കഴിക്കാൻ നാം ഇഷ്ടപ്പെടുന്ന ഒന്നാണ് കാരറ്റ്. തോരൻ വച്ചും ജ്യൂസ് രൂപത്തിലും വഴറ്റിയുമൊക്കെ കാരറ്റിനെ നാം അകത്താക്കാറുണ്ട്. ഈ കാരറ്റിന്റെ ആരോഗ്യ ഗുണങ്ങളും അതിൽ അടക...
ഇനി കുറ്റബോധമില്ലാതെ ചിയേഴ്‌സ് പറയാം ഇതാ ബിയറിന്റെ മാസ്മരിക ഗുണങ്ങള്‍
27 July 2019
മദ്യപിക്കാൻ മലയാളിക്ക് ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട്.. മദ്യപാനം ദോഷമാണ് എന്നതിൽ രണ്ട് അഭിപ്രായമില്ല. എന്നാല്‍ മദ്യത്തിന്‍റെ ഗണത്തില്‍ വരുന്ന എല്ലാത്തിനെയും അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ് ഡോക്‍ടര്‍മാര...
ദാഹിക്കുന്നുവോ ? വെള്ളം ആർത്തിയോടെ കുടിക്കാൻ വരട്ടെ; കുടിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിയൂ
26 July 2019
ആഹാരം കഴിക്കാതെ ദിവസങ്ങൾ ഇരിയ്ക്കാൻ നമ്മുക്ക് കഴിഞ്ഞേക്കാം. എന്നാൽ വെള്ളം കുടിക്കാതെ ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ പോലും നമ്മുക്ക് കഴിയില്ലായിരിക്കും അല്ലേ ? ദാഹിക്കുമ്പോഴൊക്കെ ഓടി ചെന്ന് വെള്ളം കുടി...
മുട്ട പുഴുങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം സംഭവിച്ചേക്കാം. മുട്ട പുഴുങ്ങാന്‍ അടുപ്പത്ത് വച്ചിട്ട് സമയം നോക്കാതെ എപ്പോഴെങ്കിലും പോയി അത് ഓഫ് ചെയ്യുന്ന സ്വഭാവക്കാരാണ് വീട്ടമ്മമാരിൽ അധികവും. എന്നാൽ ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും
17 July 2019
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഒത്തിണങ്ങിയതാണ് മുട്ടയെന്നു പറയാം. എന്നാൽ ഇത് പാകം ചെയുമ്പോൾ അ...
ദിവസവും ഒരു ഗ്ലാസ് തൈര് കുടിക്കു; ആരോഗ്യം നേടൂ
13 July 2019
ഒരു ദിവസം ഒരു ഗ്ലാസ് പാല് നമ്മളിൽ പലരും കുടിക്കാറുണ്ട്. അത് പോലെ തന്നെ ഒരു ഗ്ലാസ് തൈരും ദിവസവും കുടിക്കുന്നത് നല്ലതാണ്. തൈരിനു നിരവധി ഗുണങ്ങളാണ് ഉള്ളത്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം വരുത്തുവാൻ ത...
ആരോഗ്യകരമായ ഉറക്കത്തിനു ആരോഗ്യകരമായ ആഹാരം
07 July 2019
നല്ല ഉറക്കം ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. പകലുറക്കം ഉച്ചയുറക്കം യാത്രയ്ക്ക് ഇടയിലെ ഉറക്കം എന്നിങ്ങനെ പല തരത്തിലുള്ള ഉറക്ക നാം ഉറങ്ങാറുണ്ട്. പകലിലെ അധ്വാനവും യാത്രയും ജോലികളും തിരക്കും ഒക്കെ കഴിഞ്ഞ...
കുസൃതികുരുന്നുകൾക്ക് ആരോഗ്യവും ബുദ്ധിയും വർധിക്കാൻ ഈ ഭക്ഷണങ്ങൾ കൊടുക്കാം
02 July 2019
കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ നാം ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. പൊതുവെ കുട്ടികൾ തനിയെ ഭക്ഷണം കഴിയ്ക്കാന്‍ മടി കാണിയ്ക്കുന്നവരാകും . മാത്രമല്ല, തങ്ങള്‍ക്കു ഗുണകരമായ ഭക്ഷണം എന്താണെന്നു തിരിച്ചറിവും ഇവര്...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
