Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ആദ്യമായി ഒരു പുരുഷനെ കാണുന്ന സ്ത്രീ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കും: ഇതാ... പുരുഷൻ അറിയാതെ സ്ത്രീ തെരയുന്ന ഏഴു കാര്യങ്ങൾ!!

20 SEPTEMBER 2021 08:57 PM IST
മലയാളി വാര്‍ത്ത

ആദ്യമായി ഒരു പുരുഷനെ കാണുമ്പോൾ സ്ത്രീകൾ എന്തൊക്കെ ആയിരിക്കും നോക്കുന്നത് ഒട്ടു മിക്ക പുരുഷന്മാരും ഇത് ചിന്തിക്കുന്നുണ്ടാകും. എന്തായാലും ഒരു പുരുഷന്‍ ചിന്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കും അത്.

ശാസ്ത്രീയമായി വലിയ അടിത്തറയൊന്നും അവകാശപ്പെടാനില്ലാത്ത വേറെയും പല വാദങ്ങളും ഈ വിഷയത്തിലുണ്ട്. എങ്കിലും ഭൂരിപക്ഷ സ്ത്രീ മനശാസ്ത്രം വച്ച് ചില ഘടകങ്ങളെ എല്ലാവരും ഒരുപോലെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇത് എത്രമാത്രം കൃത്യമാണെന്ന് ആര്‍ക്കും പറയാനാകില്ല.

സ്ത്രീ പുരുഷനിൽ ശ്രദ്ധിക്കുന്ന ഏഴു കാര്യങ്ങൾ എന്തൊക്കെ എന്നാണെന്ന് ഒന്ന് നോക്കിയാലോ...

1. സ്ത്രീകൾ ആദ്യം ശ്രദിക്കുന്നത് പുരുഷന്‍ ധരിച്ചിരിക്കുന്ന ചെരുപ്പാണെന്നാണ് ഒട്ടു മിക്ക പഠനങ്ങളിലും പറയുന്നത്. ഷൂവാണോ, ചെരുപ്പാണോ, ചെരുപ്പാണെങ്കില്‍ അതെങ്ങനെയുള്ളതാണ് എന്നെല്ലാം ഇവര്‍ ശ്രദ്ധിക്കുമത്രേ. ഇനി ഇതിലൂടെ ഒരു താല്‍പര്യം ഉണ്ടാകുന്ന കാര്യമൊക്കെ അവരുടെ കാഴ്ചപ്പാടിന് അനുസരിച്ചിരിക്കും.

2. എങ്ങനെയാണ് തന്നെ ആദ്യമായി ഇയാള്‍ സ്വീകരിക്കുന്നത്, അല്ലെങ്കില്‍ സ്വാഗതം ചെയ്യുന്നത് എന്ന് സ്ത്രീകള്‍ കാര്യമായി നിരീക്ഷിക്കുമത്രേ. ചിരി, ഷേക്ക് ഹാന്‍ഡ്, മറ്റ് ഉപചാരങ്ങള്‍ അങ്ങനെ, ഏത് രീതിയിലാണ് ആദ്യത്തെ ഇടപെടല്‍ എന്നത് അവര്‍ നിങ്ങളെ വിലയിരുത്താനുള്ള ആദ്യ മാര്‍ഗങ്ങളില്‍ ഒന്നായി കരുതും.

3. ആദ്യ കൂടിക്കഴ്ചയില്‍ പുരുഷന്റെ കൈകള്‍ നിരീക്ഷിക്കുന്ന സ്ത്രീകളും ധാരാളമത്രേ. ഇതിന് പിന്നിലെ മനശാസ്ത്രമെന്തെന്ന് വ്യക്തമല്ല. എങ്കിലും കൈകള്‍ പ്രധാനം തന്നെയെന്ന് മനസിലാക്കാം.

4. പുരുഷന്മാര്‍ സാധാരണഗതിയില്‍ അണിയാറുള്ള ഒന്നാണ് വാച്ച്. പുതിയ തലമുറയ്ക്ക് ഈ ശീലം കുറവാണ്. എങ്കിലും വാച്ച് ധരിച്ചിട്ടുണ്ടെങ്കില്‍ ആദ്യകാഴ്ചയില്‍ തന്നെ സ്ത്രീകള്‍ അത് ശ്രദ്ധിക്കും. ഇതുവച്ച് ആളിന്റെ സ്വഭാവമോ സാമ്പത്തികാവസ്ഥയോ ഒക്കെ മനസിലാക്കുകയെന്നതായിരിക്കും ലക്ഷ്യം!

5. പുരുഷന്റെ ആകെയുള്ള ‘ലുക്ക്’, ‘ആറ്റിറ്റ്യൂഡ് എന്നിവയും സ്ത്രീകളെ സംബന്ധിച്ച് പ്രധാനമാണ്. വസ്ത്രം, എത്രത്തോളം ആ വസ്ത്രം ഇണങ്ങുന്നുണ്ട്, അതിന്റെ നിറം, മണം, കാഴ്ചയിലുള്ള വൃത്തി, ബ്രാന്‍ഡ് ഇതെല്ലാം സ്ത്രീകള്‍ ആദ്യകാഴ്ചയില്‍ തന്നെ നിരീക്ഷിച്ചേക്കാം.

6. മിക്ക സ്ത്രീകളും പുരുഷന്‍ എങ്ങനെയാണ് സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കും. വിക്കും തടവുമില്ലാതെ സംസാരിക്കുന്നുണ്ടോ, അതോ സംസാരിക്കാന്‍ പ്രയാസമാണോ, അല്ലെങ്കില്‍ ഉച്ചാരണത്തില്‍ പ്രശ്‌നമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അവര്‍ വിലയിരുത്തും.

7. ഏഴാമത്തെ സംഗതി, വളരെ പ്രധാനമാണ്. മറ്റൊന്നുമല്ല. പുരുഷന്റെ തലമുടിയാണ് ഈ ഏഴാമത്തെ ഘടകം. ആദ്യകാഴ്ചയില്‍ ഒരുപക്ഷേ, നേരത്തേ പറഞ്ഞ സംഗതികളെല്ലാം നോക്കുന്നതിന് മുമ്പേ തന്നെ സ്ത്രീ നിരീക്ഷിക്കുക പുരുഷന്റെ തലമുടിയാകാനാണ് സാധ്യത. അത്രമാത്രം അത് സ്ത്രീകള്‍ക്ക് പ്രധാനമാണത്രേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (2 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (2 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (4 hours ago)

Malayali Vartha Recommends