Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ബ്രിട്ടീഷുകര്‍ക്ക് മരണകാരിയായ വൈറസിനെതിരെ അടിയന്തിര മുന്നറിയിപ്പ് ..മാര്‍ബഗ്, ഓറൊപോച്ച് വൈറസിന്റെ ക്ലെയ്ഡ് വണ്‍ വകഭേദത്തിനെതിരെയാണ് മുന്നറിയിപ്പ്... പതിനേഴ് രാജ്യങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.

27 NOVEMBER 2024 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

പല തരം വൈറസുകൾ മനുഷ്യ ജീവനെ നശിപ്പിക്കാനായിട്ട് വ്യാപിക്കാറുണ്ട് .അത്തരത്തിൽകേരളം അടക്കം കണ്ടു ഭയപ്പെട്ടതാണ് കൊറോണ വൈറസിന്റെ വ്യാപനം . ഇപ്പോഴിതാ മറ്റൊരു വൈറസും ഭീഷണിയായി വരുന്നുണ്ട് എന്നുള്ള മുന്നറിയിപ്പാണ് വരുന്നത് . ബ്രിട്ടീഷുകര്‍ക്ക് മരണകാരിയായ വൈറസിനെതിരെ അടിയന്തിര മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. പതിനേഴ് രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിക്കുന്ന വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്.

മാര്‍ബഗ്, ഓറൊപോച്ച് വൈറസിന്റെ ക്ലെയ്ഡ് വണ്‍ വകഭേദത്തിനെതിരെയാണ് മുന്നറിയിപ്പ്. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കരീബിയയിലെ ഒരു രാജ്യം ഉള്‍പ്പടെ പതിനേഴ് രാജ്യങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും മാരകമായ മാര്‍ബഗ് വൈറസിന്റെ വ്യാപനം ശക്തമാകുന്നത് ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്.റുവാണ്ടയില്‍ ഇത് ഇതിനോടകം തന്നെ പതിനഞ്ചോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു.

 

വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ നൂറുകണക്കിന് ആളുകള്‍ ഇപ്പോള്‍ നിരീക്ഷണത്തിലുമാണ്. ബാധിച്ചവരുടേ കണ്ണുകളില്‍ നിന്നും രക്തമൊലിപ്പ് ഉണ്ടാക്കുന്ന ഈ വൈറസ് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടാകാം എന്ന ഭയത്തിലാണ് ശാസ്ത്രജ്ഞരും. അതിനിടയില്‍, സ്ലോത്ത് ഫീവര്‍ എന്ന രോഗത്തിനിടയാക്കുന്ന ഓറോപൊച്ച് വൈറസ് അതിന്റെ തനത് ആവാസ കേന്ദ്രമായ കരീബിയന്‍ ദ്വീപുകളുടെ പുറത്തേക്കും പടര്‍ന്നിരിക്കുകയാണ്. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് ഇപ്പോള്‍ ഈ വൈറസിന്റെ സാന്നിദ്ധ്യംകണ്ടെത്തിയിരിക്കുന്നത്.

എംപോക്സിന്റെ മറ്റൊരു വകഭേദമായ ക്ലെയ്ഡ് വണ്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ അതിവേഗം പടരുകയാണ്. കാനഡ, യു കെ, സ്വീഡന്‍ എന്നിവിടങ്ങളിലും ചില കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി കമ്മീഷന്‍ ചെയ്തിരിക്കുന്ന ട്രാവല്‍ ഹെല്‍ത്ത് പ്രോ എന്ന വെബ്‌സൈറ്റാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രാവല്‍ ഹെല്‍ത്തിനെ കുറിച്ച് ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതിനായിട്ടാണ് ഈ വെബ്‌സൈറ്റ് രൂപ്പീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 minute ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 minutes ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (27 minutes ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (37 minutes ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (45 minutes ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (1 hour ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (1 hour ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (1 hour ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (1 hour ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (1 hour ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (1 hour ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (1 hour ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends