ട്യൂഷന് എത്തിയ വിദ്യാർത്ഥിയെ കണ്ട് അധ്യാപകന്റെ കൺട്രോൾ പോയി... വിദ്യാര്‍ത്ഥിനിയെ മടിയില്‍ പിടിച്ച് ഇരുത്തി ചെയ്യേണ്ടതെല്ലാം ചെയ്ത് ആഗ്രഹം തീർത്തു; ഈ ദൃശ്യങ്ങൾ 47 കാരനായ അധ്യാപകന് സ്വയം ഫോണില്‍ പകര്‍ത്തി, പിന്നെ സംഭവിച്ചത് ഇങ്ങനെ...
ട്യൂഷന് എത്തിയ വിദ്യാര്‍ത്ഥിനിയെ മടിയില്‍ ഇരുത്തി ചുംബിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ സ്വന്തം ഫോണില്‍ പകര്‍ത്തി. ഈ ചുംബന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അധ്യാപകനു ജോലി നഷ്ടമായി. ചൈനയിലെ ഷാന്ക്സി പ്രവശ്യയിലാണു സംഭവം. എന്നാല്‍ ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ് ആപ്പായ ക്യൂസോണ്‍ വഴി ദൃശ്യങ്ങള്‍ അബന്ധത്തില്‍ വൈറലാകുകയായിരുന്നു. ഇദേഹത്തെ പിന്തുടര്‍ന്നവര്‍ക്കും ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. മാര്‍ച്ച് 11 നാണു വീഡിയോ ചത്രികരിച്ചത്.
47 കാരന് കൗമാരക്കാരിയെ ചുംബിക്കുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്. ഓണ്‍ലി മീ ഓബ്ഷന് വഴി വീഡിയോ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഓള് മൈ ഫ്രണ്ട്സ് എന്ന ഓപ്ഷന് അബന്ധത്തില്‍ ആകുകയായിരുന്നു. ഇതോടെ ദൃശ്യങ്ങള്‍ വൈറലായി.
തുടര്‍ന്ന് അധ്യാപകനെ സ്കൂളില്‍ നിന്നു പുറത്താക്കി. ഇതു കൂടാതെ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് ഇതുവരെ ഈടാക്കിയ ട്യൂഷന് ഫീസും മടക്കി നല്കാന് സ്കൂള്‍ അധികൃതര്‍ അധ്യാപകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha