Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെ, ട്രംപുമായി സുരക്ഷിതമല്ലാത്ത സെക്‌സ്‌ ; അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയും - വെളിപ്പെടുത്തലുമായി സ്‌റ്റോമി ഡാനിയല്‍

26 MARCH 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ലൈംഗിക ബന്ധം പൂര്‍ണ സമ്മതത്തോടെ ആയിരുന്നെന്ന് പോണ്‍ സ്‌റ്റാര്‍ സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ ലഭിച്ച 1.30 ലക്ഷം ഡോളര്‍ മടക്കിനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്‌റ്റോമിയുടെ വെളിപ്പെടുത്തല്‍.

ട്രംപുമായി പൂര്‍ണ സമ്മതത്തോടെ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. 2006ല്‍ ലേക് താഹൊ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഇടയ്ഡക്കാണ് ട്രംപിനെ പരിചയപ്പെടുന്നത്. അത്താഴവിരുന്നിന് തന്റെ ഹോട്ടല്‍ സ്യൂട്ടിലേക്കു ട്രംപ് എന്നെ ക്ഷണിച്ചു. സംഭാഷണത്തിനിടെ നീ പ്രത്യേകതയുള്ളവളാണെന്നും തന്റെ മകളെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. 'ദി അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയാകണം, എല്ലാവരും അറിയേണ്ട മിടുക്കിയാണ് എന്നെല്ലാം പറഞ്ഞു. രാത്രിയില്‍ ട്രംപുമായി ലൈംഗിക ബന്ധം നടന്നു. ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെ, സുരക്ഷിതമല്ലാത്ത സെക്‌സാണ് ട്രംപുമായുണ്ടായത്. സി.ബി.എസ് ചാനലിലെ '60 മിനിറ്റ്‌സ്' അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തല്‍.

'ട്രംപിന്റെ ഭാര്യ മെലാനിയയ്‌ക്ക് ഈ ബന്ധം ഇഷ്‌ടപ്പെടുമോ എന്നു ചോദിച്ചു. ആ സമയത്ത് മെലാനിയ മകനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. അതിലൊന്നും വിഷമിക്കേണ്ട. ഞങ്ങള്‍ക്കങ്ങനെ പ്രശ്‌നമില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.

പിന്നീട് ടിവി ഷോയിലെ മത്സരാര്‍ത്ഥിയാക്കുന്ന കാര്യവുമായി ബന്ധപ്പെട്ടു പലതവണ അദ്ദേഹത്തെ വിളിക്കേണ്ടി വന്നു. പക്ഷേ അവസരം മുതലെടുത്ത് അയാള്‍ ചുറ്റിക്കുകയാണെന്നു മനസിലായി. കാരണം ടിവി ഷോയില്‍ മത്സരാര്‍ഥിയാകാനാവില്ലെന്ന് പറയാന്‍ പിന്നീടൊരിക്കല്‍ ട്രംപ് എനിക്ക് ഫോണ്‍ ചെയ്യുകയായിരുന്നു'- സ്റ്റോമി പറഞ്ഞു.

അതുകഴിഞ്ഞ് കുറച്ചു നാളുകള്‍ക്ക് ശേഷം തനിക്ക് ഭീഷണി വന്ന കാര്യവും സ്റ്റോമി വെഴിപ്പെടുത്തി. ലാസ് വേഗസിലെ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം നിര്‍ത്തി ഇളയ മകളോടൊപ്പം ഫിറ്റ്‌നസ് ക്ലാസിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ വന്ന് 'ട്രംപിനെ വെറുതെ വിടുക, പഴയ കഥ മറക്കുക' എന്ന് ഭീഷണിപ്പെടുത്തി.

പിന്നെ വാഹനത്തിന് ചുറ്റും നടന്ന് കുഞ്ഞിനെ നോക്കി പറഞ്ഞു, 'സുന്ദരിയായ കുട്ടിയാണിവള്‍. അവളുടെ അമ്മയ്‌ക്ക് എന്തെങ്കിലും സംഭവിക്കുന്നത് മോശമാണ്'. എന്നിട്ടയാള്‍ നടന്നുപോയി. ഞാന്‍ പേടിച്ചു കിടുകിടാ വിറച്ചു. കൈകള്‍ വിറച്ചതിനാല്‍ കുഞ്ഞിനെ എടുക്കാന്‍ പോലുമായില്ല. പേടി കാരണം പൊലീസിലും പരാതി നല്‍കിയില്ല. പിന്നീടിതുവരെ അയാളെ കണ്ടിട്ടില്ല. പക്ഷെ എപ്പോള്‍ കണ്ടാലും തിരിച്ചറിയാനാകും. - സ്റ്റോമി വിശദീകരിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ സ്റ്റോമി ഡാനിയലുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ സ്വന്തം കീശയില്‍ നിന്നാണ് പണം നല്‍കിയതെന്ന് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയെന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച കരാര്‍ റദ്ദാക്കാന്‍ സ്‌റ്റോമി കാലിഫോര്‍ണിയ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (2 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (8 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (6 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (12 hours ago)

Malayali Vartha Recommends