Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നല്ല ആത്മാക്കൾ ദൈവ രാജ്യത്തേക്ക് പോകും, എന്നാൽ ദുഷ്ടാത്മാക്കൾ നരകത്തിൽ പോകുമോ? കത്തോലിക്കാ വിശ്വാസത്തിന്റെ പാരമ്പര്യ ആണിക്കല്ല് വലിച്ചൂരി ഫ്രാൻസിസ് മാർപ്പാപ്പ

31 MARCH 2018 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

നരകം എന്ന് ഒന്ന് ഇല്ല. പാപം ചെയ്യുന്നവർ മരിച്ചുകഴിഞ്ഞാൽ നരകത്തിൽ പോകില്ല. ആരെയും നരകത്തിലേക്ക് വിടുന്നവനല്ല ദൈവം. ദൈവം നല്ലവനാണ്‌. പശ്ചാതപിക്കുന്നവരേയും തെറ്റുകളിൽ വീഴാത്തവരേയും ദൈവത്തിലേക്ക് എടുക്കും. എന്നാൽ ഒരു ആത്മാവിനെയും നരകത്തിലേക്ക് അയക്കുന്നവനല്ല ദൈവം. ഇന്നുവരെയുള്ള കത്തോലിക്കാ വിശ്വാസം തിരുത്തി ഫ്രാൻസിസ് മാർപ്പാപ്പ.

ഇതോടെ നരകം എന്ന സങ്കല്പ്പം കാട്ടി വ്യാപാരം നറ്റത്തുന്ന കരിസ്മാറ്റിക് ധ്യാനക്കാർക്കും, വട്ടായിൽ അച്ചന്റെയും കാര്യമാണ്‌ കഷ്ടത്തിലായത്. പാശ്ചാത്യ കത്തോലിക്കാരിൽ വർഷങ്ങൾക്ക് മുമ്പേ മാർപ്പാപ്പ പറഞ്ഞ ചിന്താഗതിയാണ്‌ ഉള്ളത്. ദൈവ ശാസ്ത്രഞ്ജരും ഈ രീതിയിലാണ്‌ മുമ്പ് വിലയിരുത്തൽ നടത്തിയത്.

പെസഹാ ചടങ്ങുകൾ കഴിഞ്ഞ് മാർപ്പാപ്പ പുറത്ത് വന്നപ്പോൾ പ്രമുഖമായ ലിബറൽ ഇറ്റാലിയൻ പത്രമാണ്‌ അഭിമുഖം പുറത്തുവിട്ടത്. അഭിമുഖം നടത്തിയപ്പോൾ ചോദിച്ചത് ഇതാണ്‌. മരിക്കുമ്പോൾ പാപം ചെയ്തവരുടേ ദുഷ്ടാത്മാക്കൾ എവിടെയാണ്‌ പോകുന്നത്? നല്ല ആത്മാക്കൾ ദൈവ രാജ്യത്തേക്ക് പോകും. എന്നാൽ ദുഷ്ടാത്മാക്കൾ നരകത്തിൽ പോകുമോ? ലോകത്ത് കോടി കണക്കിന്‌ കത്തോലിക്കർ മരിച്ച് പോയിട്ടുണ്ട്. ഇവരിലേ ദുഷ്ടാതാമ്മ്ക്കൾ ഇപ്പോൾ എവിടെയാകും?

മാർപ്പാപ്പ പറയുന്നു. നരകം എന്ന ഒന്നില്ല. മരിക്കുന്ന പാപം ചെയ്യുന്നവരുടെ ആത്മാക്കൾ മരിക്കുന്നതോടെ നശിക്കും. ആ ആത്മാക്കൾ പിന്നീട് ഉണ്ടാകില്ല. നരകം എന്നത് ഇല്ലാ എന്നും ദൈവം നരകത്തിലേക്ക് ആത്മാക്കളേ വിടുന്നവനല്ലെന്നും രക്ഷിക്കുന്നവനാണെന്നും മാർപ്പാപ്പ പറഞ്ഞു. മാധ്യമത്തിന്റെ റിപോർട്ടറുമായി മാർപ്പാപ്പ നടത്തിയത് സ്വകാര്യമായ ഇന്റർവ്യൂ ആയിരുന്നു. ദുഖവെള്ളി ദിനത്തിൽ വാർത്ത ലോകമാകെ കത്തി പടരുകയായിരുന്നു

കേരളത്തിൽ നരകവും സ്വർഗവും മരണവും കാട്ടിയായിരുന്നു വൈദികരുടെ പ്രസംഗം മുഴുവൻ. കത്തോലിക്കാ സഭയിൽ വരുന്ന മാറ്റങ്ങളും തിരുത്തലുകളും ഒന്നും കേരളത്തിലേ സഭയിലേക്ക് കടത്തിവിടാതെ യാഥസ്ഥിതിക നിലപാടായിരുന്നു. മനുഷ്യനിൽ ഭീതിയുടെ വ്യാപാരികളായി ഇനി അധികനാൾ കരിസ്മാറ്റിക് പ്രസ്ഥാനക്കാർക്ക് പിടിച്ചു നിൽക്കാൻ ആകില്ല എന്നതാണ്‌ പാപ്പായുടെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. ധ്യാനത്തിലും പള്ളി പ്രസംഗത്തിലും പിരിവുകൾക്കും മരണവും നരകവും കാട്ടി വിശ്വാസികളേ വിറപ്പിക്കുകയും ചെയ്യുന്നതും പതിവായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (54 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (1 hour ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends