Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കുടുംബ സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തി ഒരു സര്‍ക്കാര്‍; മാസത്തില്‍ മൂന്ന് പേരെ പ്രണയിച്ച് പങ്കാളികളാക്കാം

06 APRIL 2018 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

മാസത്തില്‍ മൂന്ന് പേരെ പ്രണയിച്ച് പങ്കാളികളാക്കാനും പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവും ലഭ്യമാക്കിയും ഒരു സര്‍ക്കാര്‍. ദക്ഷിണ കൊറിയയിലാണ് ഇത്തരം ഒരു ഉത്തരവ് വന്നിരിക്കുന്നത്. പ്രണയവും സ്‌നേഹവും ലൈംഗികതയുമൊക്കെ ആധികാരികാമായി പഠിപ്പിക്കാന്‍ പ്രമുഖ സര്‍വകലാശാലകളാണ് രംഗത്ത് എത്തിരിക്കുന്നത്. പ്രണയം ഡേറ്റിംഗ്, ലൈംഗികത, വിവാഹം, കുട്ടികള്‍ക്കു ജന്മം നല്‍കന്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണു പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ പരമ്ബരാഗത കുടുംബ സങ്കല്‍പ്പങ്ങളെയൊക്കെ തകര്‍ത്തെറിയുകയാണ് ദക്ഷിണ കൊറിയക്കാര്‍.

ഒരു പങ്കാളിക്കു പകരം മാസം മൂന്നു പങ്കാളികളെ എങ്കിലും ഉപയോഗിക്കണം എന്ന് ഇവര്‍ പഠിപ്പിക്കുന്നു. ഇത്തരം ഒരു കോഴ്‌സിനാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ തുടക്കമിട്ടിരിക്കുന്നത്. ഡോന്‍ ഗ്യൂക്ക് സര്‍വകലാശാലയില്‍ ഈ കോഴ്‌സിന് മാരേജ് ആന്റ് ഫാമിലി എന്ന പേരാണു നല്‍കിരിക്കുന്നത്. ക്യോംഹീ സര്‍വകലാശാലയിലാകട്ടെ ഈ കോഴ്‌സിന്റെ പേര് ലൗ ആന്റ് മാരേജ് എന്നാണ്. ഈ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കണം എങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഡേറ്റിങ്ങിന് തയാറാകണം.

ശരിയായ പങ്കാളികളെ കണ്ടെത്താനും ആരോഗ്യകരമായി ബന്ധങ്ങള്‍ നിലനിര്‍ത്താനുമാണ് കോഴ്‌സിലൂടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. നിലവില്‍ ദക്ഷിണ കൊറിയയിലെ ജനന നിരക്ക് വളരെ താഴോട്ടാണ്. ഈ സാഹചര്യത്തെ അതിജീവിച്ച് ജനന നിരക്കു വര്‍ധിപ്പിക്കേണ്ട ആവശ്യകതയാണു സര്‍ക്കാര്‍ ഈ കോഴ്‌സിലൂടെ പുതുതലമുറിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി 50 ബില്യണ്‍ പൗണ്ടാണ് നീക്കി വച്ചിട്ടുണ്ട്. നിലവില്‍ കുടുംബ പ്രരാബ്ദ്ധങ്ങളില്‍ നിന്ന് അകന്നു വിവാഹ ജീവിതം ഒഴിവാക്കിരിക്കുകയാണ് ഈ രാജ്യത്തെ യുവജനങ്ങളില്‍ ഭൂരിപക്ഷവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends