Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

നാസപോലും തിരിച്ചറിയാൻ വൈകിയ ദുരന്തത്തിൽ നിന്ന് ഭൂമി രക്ഷപെട്ടത് തല നാരിഴക്ക് ; അമ്പരപ്പോടെ ലോകം

21 APRIL 2018 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം...മിന്നൽ പ്രളയത്തിലും തണുത്ത ലാവാപ്രവാഹത്തിലും 37 മരണം...മുഖ്യമന്ത്രി ഇന്തോനേഷ്യയിലും...മാൻഡ്രേക്ക് എഫക്ട്...ഒരു ഡസനിലധികം പേരെ കാണാതായി...

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...

സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്. എന്നാൽ ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത് നാളുകള്‍ക്കു മുമ്പേ തിരിച്ചറിയാന്‍ നാസ പദ്ധതി വേന്ദ്രമായ സെന്റര്‍ ഫോര്‍ നിയര്‍ ഏര്‍ത്ത് ഓബ്ജക്ട് സ്റ്റഡീസ്(സിഎന്‍ഇഒഎസ്)പോലും ഛിന്നഗ്രഹത്തിന്റെ ഈ വരവ് അറിഞ്ഞില്ല.

ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹമായ ജിഇ3 ഏപ്രില്‍ 13 ന് ഗവേഷകര്‍ കണ്ടെതിയപ്പോളേക്കും അത് ഭൂമിയോട് അടുത്തിരുന്നു. പ്രാദേശിക സമയം പുലര്‍ച്ച 2.41ഓടെയായിരുന്നു സംഭവം. അതായത് ഭൂമിക്ക് ഏറ്റവും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നതിനു വെറും 21 മണിക്കൂര്‍ മുന്‍പു മാത്രം.

ജിഇ3യുടെ ഇതുവരെയുള്ള യാത്രയില്‍, 90 വര്‍ഷത്തിനിടെ, ഇതാദ്യമായാണ് ഭൂമിക്ക് ഇത്രയും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ പകുതിയോളം ദൂരത്തില്‍ ജിഇ3 എത്തിയിരുന്നു.

57 മുതല്‍ 360 അടി വരെ വ്യാസമുള്ള ഛിന്നഗ്രഹമായിരുന്നു ജിഇ3. 1908 ല്‍ സൈബീരിയയിലെ അഞ്ചു ലക്ഷം ഏക്കര്‍ വരുന്ന കാടിനെ കത്തിച്ചു കളഞ്ഞ ഛിന്നഗ്രഹത്തേക്കാള്‍ മൂന്നര മടങ്ങെങ്കിലും വലുപ്പമുള്ളതായിരുന്നു ഇത്. അരിസോണ സര്‍വകലാശാലയിലെ കാറ്റലിന സ്‌കൈ സര്‍വേ പദ്ധതിയിലെ നിരീക്ഷണത്തിനിടെയാണ് ഏപ്രില്‍ 13ന് ജിഇ3 ആദ്യം ഗവേഷകരുടെ കണ്ണില്‍പ്പെടുന്നത്. ഏകദേശം ഒരു അണുബോംബിനോളം ശേഷി പാറകളും ലോഹങ്ങളും നിറഞ്ഞതായിരുന്നു ഈ ചിന്ന ഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്രിവാളിന്റെ വജ്രായുധം.  (28 minutes ago)

ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി; ആർ.എം.പിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (30 minutes ago)

മലയോര മേഖലകളിൽ മഴ കനക്കും  (34 minutes ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (37 minutes ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (39 minutes ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (41 minutes ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (1 hour ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (1 hour ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (1 hour ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (1 hour ago)

ബിപിന്‍ ചന്ദ്രന്റെ വേര്‍പാടില്‍ മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളര്‍പ്പിച്ചു...  (1 hour ago)

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...  (1 hour ago)

പുലർച്ചെ 3 മണിയോടെ 2 ഐസ്ക്രിം ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചു; കണ്ണൂർ അഞ്ചരക്കണ്ടി ബാവോട് പരിയാരത്ത് ബോംബ് സ്ഫോടനം; പൊലീസ് വാഹനത്തിന് സമീപത്താരുന്നു സ്ഫോടനം  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാലിസ്ഥാൻ ചുവരെഴുത്ത്; ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ആണ് ചുവരെഴുത്ത് കണ്ടത്  (1 hour ago)

Malayali Vartha Recommends