Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നൃത്തം ചെയ്തില്ലെന്നാരോപിച്ച് സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞു കൊന്നു; മൂടിവച്ച ക്രൂരകൃത്യം പുറത്തു വന്നത് ഒരു മാസത്തിനു ശേഷം

23 APRIL 2018 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഫുഷോവു മൃഗശാലയിലയിലെത്തിയ സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞു കൊന്നതായി റിപ്പോർട്ടുകൾ. ടിക്കറ്റ് എടുത്ത് മൃഗശാലയിൽ എത്തിയ സന്ദർശകർക്കു മുന്നിൽ കങ്കാരു നൃത്തം ചെയ്യാത്തതിൽ ക്ഷുഭിതരായാണ് ഇവർ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്.

തെക്ക് കിഴക്കൻ ചൈനയിലെ ഫുജായ്ൻ പ്രവിശ്യയിലാണ് ഫുഷാവു മൃഗശാല സ്ഥിതി ചെയ്യുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടേറെ പക്ഷിമൃഗാദികളെ സംരക്ഷിച്ചു പോരുന്ന മൃഗശാലയിലാണ് രണ്ട് കംഗാരുക്കൾക്ക് നേരെ ഉണ്ടായ അതിക്രമം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. എന്നാൽ വിവിധ ചൈനീസ് മാധ്യമങ്ങൾ കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

മൃഗശാലയിലെത്തിയ ചില സന്ദർശകരാണ് 12 വയസുള്ള പെൺ കംഗാരുവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. കംഗാരു എഴുന്നേറ്റ് നിൽക്കുന്നില്ലെന്നും, നൃത്തം ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു സന്ദർശകരുടെ ആക്രമണം. സംഭവസമയത്ത് മൃഗശാലയിലെ രണ്ട് കംഗാരുക്കളും ഉറങ്ങുകയായിരുന്നു. തുടർന്ന് സന്ദർശകർ ഉറക്കെ ബഹളം വച്ച് കംഗാരുക്കളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനുപിന്നാലെയാണ് ചിലർ കല്ലെറിയാൻ തുടങ്ങിയത്.

ആദ്യത്തെയാൾ കല്ലെറിഞ്ഞതിന് പിന്നാലെ മറ്റുള്ളവരും ഇതാവർത്തിച്ചു. അതിനിടെ മറ്റു ചിലരാകട്ടെ ഭീമൻ കോൺക്രീറ്റ് സ്ലാബുകളാണ് കംഗാരുക്കൾക്ക് നേരെ വലിച്ചെറിഞ്ഞത്. സന്ദർശകരുടെ ആക്രമണത്തിൽ വേദന കൊണ്ട് പുളഞ്ഞ കംഗാരുക്കളെ കണ്ട് സന്ദർശകർ പൊട്ടിച്ചിരിക്കുകയായിരുന്നു. 12, അഞ്ച് വയസുള്ള രണ്ട് കംഗാരുക്കളാണ് സംഭവസമയത്ത് മൃഗശാലയിലുണ്ടായിരുന്നത്. രണ്ട് കംഗാരുക്കൾക്ക് നേരെയും സന്ദർശകർ രൂക്ഷമായ കല്ലേറാണ് നടത്തിയത്.

ആളുകളുടെ ബഹളവും കല്ലേറും കണ്ട് സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും സന്ദർശകർ ക്രൂരവിനോദം അവസാനിപ്പിച്ചില്ല. സുരക്ഷാ ജീവനക്കാർ സന്ദർശകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആരും പിരിഞ്ഞുപോയില്ല. ഇതിനിടെ കൂട്ടിലുണ്ടായിരുന്ന 12 വയസുള്ള കംഗാരു മരിച്ചുവീണിരുന്നു. പിന്നീട് കൂടുതൽ സുരക്ഷാ ജീവനക്കാരെത്തിയാണ് സന്ദർശകരുടെ അക്രമം അവസാനിപ്പിച്ചത്.

അഞ്ച് വയസുള്ള കംഗാരുവിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കിഡ്നിയുടെ ഭാഗത്തുണ്ടായ ആഘാതവും കല്ലേറിലുണ്ടായ ആന്തരിക രക്തസ്രാവവുമാണ് പെൺ കംഗാരുവിന്റെ ജീവനെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൃഗസ്നേഹികൾ ആവശ്യപ്പെട്ടു. ഇതിനുമുൻപും ചൈനയിലെ മൃഗശാലകളിൽ സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. 2003 ൽ ബീജിങിലെ മൃഗശാലയിൽ ഒരു സർവകലാശാല വിദ്യാർത്ഥി കരടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് വലിയ വാർത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends