Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

24 APRIL 2018 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു കുഴിബോംബ് സ്‌ഫോടനത്തില്‍ സ്വകാര്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ ഒരു യുവ സൈനികനെയാണ് ഡോക്ടര്‍മാര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മരിച്ചുപോയ മറ്റൊരാളുടെ ലിംഗവും വൃഷ്ണങ്ങളും അടക്കം സ്വകാര്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഈ സൈനികനില്‍ മാറ്റിവച്ചു.

ഈ ശസ്ത്രക്രിയയിലൂടെ ആ യുവ സൈനികന് സ്വാഭാവികമായും മൂത്രമൊഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ തകര്‍ന്ന വസ്തിപ്രദേശം പൂര്‍ണ്ണമായും മാറ്റിവയ്ക്കുകയായിരുന്നു. ദാതാവില്‍ നിന്നും ഉദരത്തിന്റെ അടിഭാഗം മുതല്‍ സ്വീകരിച്ചു. ലിംഗവും വൃഷ്ണസഞ്ചിയും സ്വീകരിച്ചതായും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡബ്ല്യൂ പി. ആന്‍ഡ്രൂ ലീ പറഞ്ഞു. എന്നാല്‍ പുംബീജസഞ്ചി മാത്രം മാറ്റിവച്ചില്ല. ധാര്‍മ്മികമായ നിരവധി ചോദ്യങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് അതിനു മുതിരാതിരുന്നത്.

ശരീരത്തിലെ മറ്റ് ഭാഗത്തുനിന്നും കോശങ്ങള്‍ എടുത്ത് ലിംഗവും മറ്റും പുനര്‍നിര്‍മ്മിക്കാമായിരുന്നു. എന്നല്‍ കൃത്രിമ അവയവങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്നും ഉദ്ധാരണം സാധ്യമാകും എന്നതിലും സംശയമുണ്ടായിരുന്നു. അണുബാധയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മാത്രമല്ല, സ്‌ഫോടനത്തില്‍ മാരകമായി പരുക്കുപറ്റിയ ആ സൈനികന്റെ ദേഹത്തുനിന്നും അധികം കോശങ്ങള്‍ സ്വീകരിക്കാനും കഴിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണ്ണമായും മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. മറ്റൊരാളില്‍ നിന്നുള്ള കോശങ്ങളുമായി സൈനികന്റെ ശരീരം എത്രമാത്രം സഹകരിക്കുമെന്നതിലും ആശങ്കയുണ്ടായിരുന്നു. ഇത് തടയാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ നല്‍കിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

 

ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുന്‍പും വിജയകരമായി ദക്ഷിണാഫ്രിക്കയിലും ബോസ്റ്റണിലും നടന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് സ്വകാര്യ ഭാഗങ്ങള്‍ അപ്പാടെ മാറ്റിവയ്ക്കുന്നത്. വളരെ സങ്കീര്‍ണ്ണമായ നടപടിയാണിത്. രക്തധമനികളും ഞരമ്പുകളും കോശങ്ങളും പരസ്പരം കൂട്ടിയോജിപ്പിക്കേണ്ടിയിരുന്നു. മൂന്ന് രക്തധമനികളും നാല് ഞരമ്പുകളും രണ്ട് നാഡികളും കൂട്ടിയോജിപ്പിച്ചാണ് രക്തയോട്ടം സാധാരണ നിലയില്‍ ആക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends