ആരോരും ശ്രദ്ധിക്കാതെ ഓർമ്മ നഷ്ടപ്പെട്ട മുന്‍ മോഡലിന്റെ ശരീരത്തിനുള്ളിൽ കടന്നുകൂടിയ ആ ഒരെറ്റ പുഴു ശരീരമാകെ പെരുകി കൂടി... പോസ്റ്റ്മോർട്ടം ചെയ്യാനെത്തിയ ഡോക്ടർമാർപോലും ഞെട്ടിത്തരിച്ചു; നഴ്‌സിങ് ഹോമിനെതിരെ റെബേക്കയുടെ കുടുംബം

നഴ്‌സിങ് ഹോമില്‍ ആളെക്കൊല്ലിയായ പുഴുക്കള്‍ ഉണ്ട് എന്ന് മുമ്ബോ അന്തേവാസികള്‍ പരാതിപ്പെട്ടിരുന്നു. എങ്കിലുംഅധികൃതര്‍ ഇത് കാര്യമാക്കിരുന്നില്ല. എന്നാല്‍ റെബേക്ക സെനിയെന്ന മോഡല്‍ പുഴുവരിച്ചു മരിച്ചു. 2010 ലായിരുന്നു ഓര്‍മ്മക്കുറവു ബാധിച്ച റെബേക്കയെ മകള്‍ ചികിത്സയ്ക്കായി നഴ്‌സിങ് ഹോമില്‍ എത്തിച്ചത്.
ഇവരുടെ ശരീരത്തില്‍ പുഴുകടിക്കുകയും ഉള്ളില്‍ ഇരുന്ന് ഇവ പെറ്റുപെരുകുകയുമായിരുന്നു. ഇതു റെബേക്കയുടെ മരണത്തിനു കാരണമായി. ന്യൂയോര്‍ക്കിലെ നഴ്‌സിങ് ഹോമില്‍ വച്ചായിരുന്നു മോഡലിന് ദാരുണാന്ത്യം സംഭവിച്ചത്. താന്‍ മുൻപ് ഇത്തരത്തില്‍ ഒരു മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ല എന്നു റെബേക്ക പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണു മരണ കാരണത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത ഉണ്ടായത്.
മൃതദേഹത്തില്‍ നിന്നു നിരവധി പുഴുക്കളെ പോസ്റ്റ്‌മോര്‍ട്ടം സമയത്തു ലഭിച്ചു. പുഴുക്കള്‍ ശരീരത്തിനുള്ളി വളര്‍ന്നതാണു മരണകാരണം എന്നു കണ്ടെത്തി. ഇതോടെ നഴ്‌സിങ് ഹോമിനെതിരെ നിയമനടപടിക്കു ഒരുങ്ങുകയാണ് റെബേക്കയുടെ കുടുംബം.
https://www.facebook.com/Malayalivartha


























