അഫ്ഗാനിസ്താന്‍ തലസ്ഥാനമായി കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താന്‍ തലസ്ഥാനമായി കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഒരു ഫോട്ടോ ജേര്‍!ണലിസ്റ്റും കൊല്ലപ്പെട്ടതായി ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























