Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറഞ്ഞ ചിലവിൽ നഷ്ടപ്പെട്ട കന്യാകാത്വം വീണ്ടെടുക്കാം; ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത്

11 MAY 2018 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

പല തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ശാസ്ത്രലോകത്തിന് നാഴികക്കല്ലുകളായി മാറാറുണ്ട്. അത്തരത്തിലൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് അത് വീണ്ടെടുക്കാനാകും. അതും കുറഞ്ഞ ചെലവിലും സമയം കൊണ്ടും. റിപ്പോർട്ടുകൾ അനുസരിച്ച് 10000 രൂപയിൽ താഴെ മാത്രമേ ചികിത്സയ്ക്ക് ചിലവ് വരുന്നുള്ളു.

യുകെയിലെ ആശുപത്രിയിലാണ് കന്യകാത്വം വീണ്ടെടുക്കുന്ന വിധത്തിലുള്ള ശസ്ത്രക്രിയ നടക്കുന്നത്. 2007 മുതല്‍ 2017 വരെയുള്ള കാലയിളവില്‍ 109 സ്ത്രീകളാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയയ്ക്ക് വിധേയമായത്. യോനിയിലെ നേര്‍ത്ത പാളികള്‍ പോലും ശസ്ത്രക്രിയയിലൂടെ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന് മുൻപുള്ളത് പോലെയാക്കാം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പിന്നീട് കുറ്റബോധം തോന്നുവരാണ് ആശുപത്രിയില്‍ കൂടുതലായും എത്തുന്നത് എന്നാണ് വിവരം. ആദ്യ ലൈംഗികബന്ധം വീണ്ടും ആസ്വദിക്കാനായി ശസ്ത്രക്രിയ നടത്തുന്നവരുമുണ്ട്.

ശസ്ത്രക്രിയയുടെ സമയത്ത് കന്യാചര്‍മം വീണ്ടും തുന്നി പിടിപ്പിക്കുന്നു. അടുത്ത പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോൾ ആദ്യ ലൈംഗിക ബന്ധത്തിലെ അനുഭവം തന്നെ ലഭ്യമാകുന്നു. വെറും അരമണിക്കൂര്‍ മാത്രമാണ് ഇതിന് വേണ്ടത്. ഇതാണ് ഈ ശസ്ത്രക്രിയ വളരെ പ്രചാരമാകാന്‍ കാരണം. ശസ്ത്രക്രിയയ്ക്ക് എത്തിയിട്ടുള്ളതില്‍ 81 ശതമാനവും വിവാഹിതരാകാത്ത സ്ത്രീകളാണ്.

നൊര്‍ഫോള്‍ക്ക് ആന്റ് നോര്‍വിച്ച്‌ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഏറ്റവും അധികം ശസ്ത്രക്രിയകള്‍ നടന്നത്. 2012 മുതല്‍ ഇതുവരെ 50 സ്ത്രീകളാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് വിധേയരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (6 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (20 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (58 minutes ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (1 hour ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (2 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (2 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (2 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (3 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (3 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (8 hours ago)

Malayali Vartha Recommends