Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി


പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ് 

ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റില്‍ വ്യത്യസ്തമായ വായനഇടം.!

19 JUNE 2019 05:28 PM IST
മലയാളി വാര്‍ത്ത

ചാരുബഞ്ചിലിരുന്ന് പ്രകൃതിഭംഗിയും ആസ്വദിച്ച് പുസ്തക വായന നടത്താം, വായിച്ച് ക്ഷീണമായാല്‍ നാലുമണിക്കാറ്റേറ്റ് ഒരു ചെറിയ നടത്തമാവാം, കൂടുതല്‍ ഉന്‍മേഷത്തിന് കാപ്പിയും പലഹാരങ്ങളും തൊട്ടരികെ ലഭ്യമാണ് താനും! ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡിലെ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റിലാണ് വ്യത്യസ്തമായ ഈ വായനഇടം.

നേരംപോക്ക് വായനശാല എന്നു പേരിട്ടിരിക്കുന്ന വായനശാലയില്‍ വായന, പക്ഷേ ഒരു നേരംപോക്ക് അല്ല. വായനയുടെ അത്ഭുതലോകം തേടി നിരവധിയാളുകള്‍ ഇവിടെയെത്താറുണ്ട്. വഴിയോര വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഇവിടെ മണിക്കൂറുകള്‍ ഇരുന്നാണു പുസ്തകങ്ങള്‍ വായിക്കുന്നത്.

ഈ വഴിയോര വിശ്രമകേന്ദ്രം തുടങ്ങിയത് 2011 ജനുവരി 13-നാണ്. പിറ്റേവര്‍ഷം മുതല്‍ ഇവിടെ നേരം പോക്ക് വായനശാലയും തുടങ്ങി. പെട്ടിക്കടയാണു നേരം പോക്ക് വായനശാല. മൂന്നൂറിലധികം പുസ്തകങ്ങള്‍ ഉണ്ട്. കഥകളും നോവലുകളും ഫലിത രസപ്രിയ പുസ്തകങ്ങളും ആനുകാലികങ്ങളും കുട്ടികള്‍ക്കുള്ള ബുക്കുകളുമാണ് ഏറെയും. നാട്ടറിവുകളും അറിവ് നുറുങ്ങുകളും പകര്‍ന്നു നല്‍കുന്ന പുസ്തകങ്ങളുമുണ്ട്.

എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 7.30 വരെയാണ് വായനശാലയുടെ പ്രവര്‍ത്തനം. ഏതു പുസ്തകമാണോ എടുക്കുന്നത് ആ പുസ്തകത്തിന്റെ വില നല്‍കണം. വായിച്ചു കഴിഞ്ഞു പുസ്തകം തിരികെ കൊടുക്കുമ്പോള്‍ അതില്‍ നിന്നും ഒരു രൂപ എടുത്തിട്ട് പൈസ മടക്കി നല്‍കും. ഇങ്ങനെ കിട്ടുന്ന പൈസ വായനശാലയ്ക്കുള്ളതാണ്.

നാലുമണിക്കാറ്റിന്റെ സ്ട്രീറ്റ് മാനേജര്‍ ശ്രീനിവാസനാണ് വായനശാലയുടെ ചുമതല. വായനശാലയില്‍ പുസ്തകങ്ങളുടെ വില്‍പനയുമുണ്ട്. നല്ല തിരക്കുള്ള ദിവസങ്ങളില്‍ പുസ്തകങ്ങളുടെ നല്ല കച്ചവടമാണ് നടക്കുന്നത്. വൈകുന്നേരങ്ങളില്‍ നേരംപോക്കാനെത്തുന്നവര്‍ക്ക് പക്ഷേ വായന നേരമ്പോക്കല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (1 hour ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (2 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (2 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (3 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (3 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (3 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (4 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (4 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (4 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (5 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (5 hours ago)

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക  (5 hours ago)

Malayali Vartha Recommends