Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

പിതൃ ദിനത്തില്‍ രണ്ടാനച്ഛന് മകള്‍ നല്‍കിയത് ഒരു ഹാപ്പി സര്‍പ്രൈസ്!

25 JUNE 2019 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കൗമാര പ്രായക്കാരെ മനസ്സിലാക്കാനും അവരോട് ഇടപെടാനും ഒരു പ്രത്യേക കഴിവ് തന്നെ വേണം. അവര്‍ വലിയ കുട്ടികളായി , അത് കൊണ്ട് ഇനി അതുപോലെ ഇടപെടണമെന്ന് പറയുന്ന മാതാപിതാക്കള്‍ തന്നെ , ചിലപ്പോള്‍ പറയും വലിയ ആളായിപ്പോയി എന്നൊന്നും വിചാരിയ്‌ക്കേണ്ട പറയുന്നത് കേട്ടനുസരിച്ചൊക്കെ ജീവിച്ചാല്‍ മതി എന്ന് ! ഇപ്രകാരം കുട്ടികളായും പരിഗണിയ്ക്കില്ല മുതിര്‍ന്നവരായും പരിഗണിയ്ക്കില്ല എന്ന അവസ്ഥയില്‍ കുറച്ചൊക്കെ ടെന്‍ഷനടിച്ചു നടക്കുന്ന പരുവമാണ് കൗമാരകാലം .

ബ്രയാന്‍ സാന്‍ഡസ്‌കി, സോഫിയ വില്‍കോക്‌സിന്റെ രണ്ടാനച്ഛനാണ് .സോഫിയയുടെ മിഡില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ എല്ലാ ദിവസവും മകളുടെ മുറിയുടെ വാതിലില്‍ പ്രചോദനാത്മകമായ ഒരു സന്ദേശം ആ പിതാവ് എഴുതി വയ്ക്കുമായിരുന്നു .ഇന്നിപ്പോള്‍ അവള്‍ വളര്‍ന്നു 20 വയസ്സുകാരി കോളേജ് കുമാരി ആയി.

ഇക്കഴിഞ്ഞ പിതൃ ദിനത്തില്‍ കോളേജില്‍ നിന്നും എത്തിയ സോഫിയ തന്റെ രണ്ടാനച്ഛന് ഒരു ഫാതെര്‍സ് ഡേ സമ്മാനം നല്‍കി . വലിയ ഒരു ബോര്‍ഡ് പോലുള്ള എന്തോ ഒന്ന് നന്നായി പൊതിഞ്ഞു പിതാവിന്റെ കൈയ്യില്‍ കൊടുത്തിട്ട് തുറന്നു നോക്കാന്‍ ആവശ്യപ്പെട്ടു. എന്താവും അത് എന്ന ഉത്കണ്ഠയോടെ പതിയെ ബ്രയാന്‍ അതിന്റെ പൊതി അഴിച്ചു.

സോഫിയയും ബ്രയാനും ഒന്നിച്ചു നില്‍ക്കുന്ന ഒരു ചിത്രത്തിന് ചുറ്റുമായി , കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ആ അച്ഛന്‍ അവള്‍ക്കെഴുതിയ എല്ലാ സന്ദേശങ്ങളും ഒട്ടിച്ചു ചേര്‍ത്ത് ഫ്രെയിം ചെയ്ത് നല്‍കുകയായിരുന്നു . ആ സന്ദേശങ്ങളൊന്നും വായിച്ചതിനു ശേഷം അവള്‍ നശിപ്പിച്ചിരുന്നില്ല എന്നത് തികച്ചും വല്ലാത്ത ആഹ്‌ളാദം പകരുന്ന അനുഭവമായി ആ പിതാവിന് ! ആ പിതാവ് വികാരാധീനനായി . തന്റെ കണ്ണുനീര്‍ അടക്കാന്‍ പാടുപെട്ടുകൊണ്ട് അയാള്‍ ഇത്രയും പറഞ്ഞു, ഇതൊക്കെ നിനക്കുള്ള സന്ദേശങ്ങളാണ് !

അതെ, അത് കൊണ്ട് തന്നെയാണ് ഞാന്‍ അത് സൂക്ഷിച്ചു വച്ചത് എന്നവള്‍ മറുപടി പറഞ്ഞു. താന്‍ അത് കൊടുത്തപ്പോള്‍ അച്ഛന്‍ ഞെട്ടിപ്പോയെന്നും അവ ഓരോന്നും ഇത്ര കാലം ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നും അവള്‍ പറഞ്ഞു .. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം എന്റെ ജീവിതത്തിലുണ്ട്. എല്ലാ കാര്യത്തിലും എനിയ്ക്ക് വേണ്ട പിന്തുണയും സഹായവും തന്ന് എന്റെ ദിവസങ്ങളെ സന്തോഷ ഭരിതമാക്കുന്നത് അദ്ദേഹമാണ് . ഈ സന്ദേശങ്ങളൊക്ക താന്‍ സൂക്ഷിച്ചു വച്ചിരുന്നു എന്നറിഞ്ഞപ്പോള്‍ അത് മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു എന്ന് അദ്ദേഹം പിന്നീട് തന്നോട് പറഞ്ഞതായി സോഫിയ പറഞ്ഞു .

സോഷ്യല്‍ മീഡിയ യില്‍ അപ്ലോഡ് ചെയ്ത ആ വീഡിയോ കണ്ടവരെല്ലാം അവ ഇത്ര വര്‍ഷം സൂക്ഷിച്ചു വച്ചതിലും , രണ്ടാനച്ഛനാണ് അവയൊക്കെ എഴുതിയത് എന്നതിലും ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ചു കൊണ്ടുള്ള കമന്റുകളാണ് ഇട്ടത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (10 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (25 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (33 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (51 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (55 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (5 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

Malayali Vartha Recommends