Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അഭിമാന നേട്ടം; ഗുസ്തിയില്‍ രവി കുമാര്‍ ദാഹി വെള്ളി മെഡല്‍ സ്വന്തമാക്കി

05 AUGUST 2021 05:20 PM IST
മലയാളി വാര്‍ത്ത

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍ നേട്ടം. ഒളിമ്ബിക്‌സ് ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയായാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിത്തന്നിരിക്കുന്നത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്ബിക്‌സ് കൗണ്‍സിലിന്റെ ലോക ചാമ്ബ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെയാണ് സ്വര്‍ണ്ണ പോരാട്ടത്തിനിറങ്ങിയത്. 7-4 എന്ന നിലയില്‍ ആണ് റഷ്യന്‍ താരം വിജയിച്ചത്.

വലിയ മത്സരങ്ങള്‍ പരാജയപ്പെടാത്ത റഷ്യന്‍ താരത്തിനെതിരെ വീരോചിതമായ പോരാട്ടം നേടിയാണ് ഇന്ത്യന്‍ താരം പിന്നില്‍ പോയത്. പരാജയപ്പെട്ടുവെങ്കിലും അഭിമാനാര്‍ഹമായ പോരാട്ടം നടത്തിയ ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം ഇന്ത്യന്‍ ആരാധകര്‍ക്ക് തീര്‍ത്തും അഭിമാനകരമാണ്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാന്‍ താരത്തിന് കഴിഞ്ഞില്ല. ആദ്യ പിരീഡില്‍ രണ്ട് പോയിന്റുമായി റഷ്യന്‍ താരം മുന്നിലെത്തിയെങ്കിലും രവി കുമാര്‍ ഒപ്പം പിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടതെങ്കിലും ആദ്യ പിരീഡ് അവസാനിക്കുമ്ബോള്‍ 2-4ന് രവി പിന്നിലായിരുന്നു.

സെമി പോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ നൂറിസ്ലാം സാനായേവിനെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് കടന്നത്. ശക്തരായ എതിരാളികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശകരമായ പോരാട്ടമാണ് ടോക്യോയിലെ ഗോദയില്‍ അരങ്ങേറിയത്. കടുപ്പമേറിയ മത്സരത്തില്‍ പോയിന്റില്‍ വളരെയേറെ പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് രവി കുമാര്‍ കസാഖ് താരത്തെ മലര്‍ത്തിയടിച്ചത്.

 

 

മത്സരത്തില്‍ ആദ്യ റൗണ്ട് കഴിയുമ്ബോള്‍ 2-1 എന്ന നിലയില്‍ നേരീയ രീതിയില്‍ ലീഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരത്തിനെതിരെ മികച്ച ഒരു മുന്നേറ്റം നടത്തിയ കസാഖ് താരം ഞൊടിയിടയില്‍ പോയിന്റുകള്‍ നേടി മുന്നിലേക്ക് കുതിച്ചു. തുടര്‍ച്ചയായി എട്ട് പോയിന്റുകള്‍ നേടിയ താരം വിജയം ഏതാണ്ട് ഉറപ്പിച്ചു നില്‍ക്കവേയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ അസാധ്യമായ തിരിച്ചുവരവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

22 കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു, സുഹൃത്തുക്കള്‍ ലഹരി കലര്‍ന്ന വെള്ളം നല്‍കി മയക്കിയാണ് തട്ടിക്കൊണ്ട് പോയത്  (5 minutes ago)

സമീപകാലത്ത് ഇത്രയധികം കള്ള പരാതികൾ നേരിട്ട ഒരു വ്യക്തിയല്ല; രാഹുലിന്റെ തിരിച്ചുവരവിന് ഇത് കളം ഒരുക്കണം; മുൻകൂർ ജാമ്യം കിട്ടിയത് രാഹുൽ മാങ്കൂട്ടത്തിന്റെ വിജയമെന്ന് രാഹുൽ ഈശ്വർ  (12 minutes ago)

CITU സ്വന്തമായി ഇറക്കി അധ്യാപകൻ,  (1 hour ago)

പുതിയ വനിതാ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം; നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (4 hours ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (14 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (14 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (14 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (14 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (15 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (16 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (16 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (16 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (16 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (17 hours ago)

Malayali Vartha Recommends